MATHRUBHUMI RSS
Loading...
കല്യാണത്തിന് എന്തിന് ടെന്‍ഷന്‍

വിവാഹനിശ്ചയ നാള്‍ മുതല്‍ വിവാഹ ദിനം വരെ ചെയ്യേണ്ടത്... 'എന്താ ആളിത്തിരി മെലിഞ്ഞല്ലോ''. എന്ന് ചോദിച്ചാല്‍ ചിലരുടെ മറുപടി, ''മോളുടെ കല്യാണമായിരുന്നു'' എന്നായിരിക്കും. മോളുടെ...

പെണ്ണേ പെണ്ണേ നിന്‍ കല്യാണമായി...

വിവാഹത്തിന്റെ തലേ ദിവസം രാത്രി, ലാച്ചയണിഞ്ഞ്, ഷാമ്പു ഇട്ട മുടി അഴിച്ചിട്ട് ചെറിയൊരു ബോളിവുഡ് സ്‌റ്റൈലിലായിരിക്കും വധു... പണ്ട് കല്ല്യാണത്തിന് പൊലിമ കൂട്ടിയിരുന്നത്....

വേണമെങ്കില്‍ ബാങ്ക് ലോണും

വിവാഹാവശ്യത്തിന് പല ബാങ്കുകളില്‍ നിന്നും വായ്പ ലഭ്യമാണ്... വിവാഹം തീരുമാനിച്ചാല്‍പ്പിന്നെ ആദ്യത്തെ ടെന്‍ഷന്‍ ചെലവിനെങ്ങനെ പണം കണ്ടെത്തുമെന്ന് തന്നെ. എളുപ്പം ആശ്രയിക്കാവുന്നത്...

മാതൃകയാക്കാം ഈ വിവാഹത്തെ

കാലടി: ഉത്സവാഘോഷ പൊലിമയ്ക്കായി ലക്ഷങ്ങള്‍ പൊടിക്കുന്ന ക്ഷേത്ര- പള്ളി കമ്മിറ്റിക്കാര്‍ക്ക് ഒരു ഉത്തമസന്ദേശം നല്‍കി പാറപ്പുറം ഗ്രാമത്തിലെ ഒരു കൊച്ചുക്ഷേത്രം മാതൃകയായി....

സഖിയായി ഷബ്‌നയെത്തി; ജംഷീറിന് ഇനി പ്രണയകാലം

തിരൂര്‍: ജന്മനാ എല്ലുകള്‍ നുറുങ്ങുന്ന അസുഖം ബാധിച്ച ജംഷീറിന് ഇനി സന്തോഷത്തിന്റെ പെരുമഴക്കാലം. ജംഷീറിന് ജീവിതസഖിയായി അരീക്കോട്ടുകാരി ഷബ്‌നയെത്തി. തിരൂര്‍ കൈനിക്കര...

കാലത്തിന് ഓര്‍മിക്കാനൊരു മാതൃക; വേണമെങ്കില്‍ പകര്‍ത്തുകയുമാവാം

ആര്‍ഭാടങ്ങളില്ലാതെ നടന്ന ഒരു വിവാഹത്തിന്റെ അപൂര്‍വതകള്‍... 'ഞങ്ങള്‍ വിവാഹിതരാവുകയാണ്. പ്രത്യേകിച്ച് ചടങ്ങൊന്നുമില്ല. നിങ്ങള്‍ കല്യാണത്തിനു വരണമെന്നുമില്ല. ഞാനും ഭാര്യയും...

വെനുവാങ് ഇനി ജീവന്റെ ജീവന്‍

അരൂര്‍: ചൈനക്കാരി വെനുവാങ്ങിന്റെയും മലയാളി ശ്യാം ജീവന്റെയും ജീവിതത്തിലെ അറബിക്കഥയ്ക്ക് ശുഭാരംഭം. ദുബായില്‍ രണ്ടരവര്‍ഷം പ്രണയിച്ച വെനുവാങ്ങും അരൂര്‍ സ്വദേശി ശ്യാം...

പ്രണയം, ജീവിതം, വിവാഹം

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ആറ് വര്‍ഷത്തോളം പ്രേമിച്ചു. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്...ഭര്‍ത്താവുമായി ഒട്ടും യോജിച്ച്...

അവര്‍ വേര്‍പിരിഞ്ഞു, എന്തുകൊണ്ട്?

ആരും പ്രതീക്ഷിച്ചതല്ല. ഒരു ദിവസം ഒരുമിച്ചാണ് വിനീതയും ഭര്‍ത്താവ് സന്തോഷും വക്കീലിനെ കാണാനെത്തിയത്. വിവാഹമോചനത്തിന് ഇരുവരും തീരുമാനിച്ചതും ആരും അറിഞ്ഞില്ല. വീട്ടുകാരോടു...

പ്രണയം സഫലം; ക്രിസ്റ്റീനും കീബുവും ആലപ്പുഴയില്‍ ഒന്നായി

ആലപ്പുഴ: ''ഇഷ് ഇഷ് ഡ്രാഗേ ദീന്‍ ദ റിങ് ആന്‍ ആള്‍ഡ്....''ജര്‍മന്‍ ഭാഷയിലെ വിവാഹശുശ്രൂഷ മൈക്കിലൂടെ ഉയര്‍ന്നപ്പോള്‍ മരീന്‍ കീബുവിന്റെ മോതിരവിരലില്‍ ക്രിസ്റ്റീന്‍ വിവാഹമോതിരമണിയിച്ചു....

(Page 2 of 3)