MATHRUBHUMI RSS
Loading...
പ്രണയം പോളണ്ടില്‍ വിവാഹം ആലപ്പുഴയില്‍

ആലപ്പുഴ: പോളണ്ടുകാരായ പ്രണയിതാക്കള്‍ക്ക് ആലപ്പുഴയില്‍ മിന്നുകെട്ടാന്‍ മോഹം. ആലപ്പുഴക്കാരന്റെ സഹായത്താല്‍ പൂവണിഞ്ഞ ആ മോഹവിവാഹം ഇന്റര്‍നെറ്റിലൂടെ ലോകമാകെക്കണ്ടു. ജനവരി 18-നാണ് തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ പോളണ്ട് ക്രാക്കണ്‍ സ്വദേശികളായ മാച്ചക്ക് ജേക്കബ് ജാനും...

മൗനമായ്... പ്രണയമായ്... ദാമ്പത്യം

ആലപ്പുഴ: 'മനം' സമ്മതം മൂളി. ആ സമ്മതം മേരിയും ജോസഫും വൈദികനുമുന്നില്‍ എഴുതി നല്‍കി. സംസാര-കേള്‍വി ശക്തി ഇല്ലാത്ത ഈ ദമ്പതിമാരുടെ ജീവിതത്തില്‍ ഇനി ഉയരുക മൗനമായിപ്പൊഴിയുന്ന...

മാണിക്യമംഗലത്തിനൊരു ചൈനീസ് മരുമകള്‍

കാലടി: ചൈനക്കാരിക്ക് മാണിക്കമംഗലത്ത് മിന്നുകെട്ട്. 13 വര്‍ഷത്തെ പ്രണയസാഫല്യത്തിനാണ് മാണിക്കമംഗലം സെന്‍റ് റോക്കോസ് പള്ളി 2011 ഡിസംബര്‍ 26ന് വേദിയായത്. മാണിക്കമംഗലം കോലഞ്ചേരി...

പ്രണയം ജയിച്ചു; തളര്‍ന്ന 'പ്രാണനെ' കൈവിടാതെ ഷിജിത

മലപ്പുറം: വീല്‍ചെയര്‍ തള്ളി വിനോദിനെ കതിര്‍മണ്ഡപത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഷിജിതയുടെ മുഖത്ത് നിശ്ചയദാര്‍ഢ്യമായിരുന്നു, വിധി തളര്‍ത്തിയ തന്റെ 'പ്രാണനെ' ജീവിതത്തില്‍...

എങ്ങനെ മറക്കും ഞാനീ വീട്‌

ഇന്നലെ വരെ സ്വന്തമെന്ന് കരുതിയതില്‍ നിന്നൊക്കെ ഇനി അകലുകയാണ്. വീട്, കുടുംബം, കൂട്ടുകാര്‍, നാട്... വിവാഹം പടിവാതില്‍ക്കലില്‍ നില്‍ക്കെ ഉള്ളിലെ തീവ്രതയേറിയ കുറേ നിമിഷങ്ങളിലൂടെ...

കായല്‍പ്പരപ്പില്‍ വിദേശികളുടെ വിവാഹം

നെയ്യാറ്റിന്‍കര: കടലിനെ നെയ്യാര്‍ പരിണയിക്കുന്ന വിശാലമായ കായല്‍പ്പരപ്പില്‍ വിദേശീയരായ കാമുകര്‍ വിവാഹിതരായി. നീലാകാശത്തിനുതാഴെ കടലിന്റെ പശ്ചാത്തലത്തില്‍ കായലില്‍...

മണവാട്ടിക്കൊരു വെഡ്ഡിങ് ഗൗണ്‍

വെഡ്ഡിങ് ബെല്‍സ് ആര്‍ റിങ്ങിങ്.... വിവാഹനാളിലെ മൃദുവായ സംഗീതവും, ആഘോഷപൂര്‍വമായ അന്തരീക്ഷവും കാതുകളില്‍ മുഴങ്ങുന്നു. എങ്ങും സന്തോഷത്തിന്റെ പുഞ്ചിരികള്‍. വിവാഹനാളില്‍...

രേഖ ഇനി പ്രത്യുഷിന് ഭാഗ്യരേഖ

കൊച്ചി: വാഹനാപകടത്തില്‍ പെട്ട് ആസ്പത്രിയിലായ പ്രത്യുഷിന്റെ ജീവിതത്തിന് താങ്ങായും തണലായും ഇനി രേഖ ഒപ്പമുണ്ടാകും. എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആസ്പത്രിയില്‍ പ്രത്യേകം...

മംഗല്യത്തിന്റെ സൗരഭ്യവുമായി

വിധിയുടെ വഴിയില്‍ ഒരുമിച്ച സുഹൃത്തുക്കള്‍ക്ക് വിവാഹവും ഒരേ വേദിയില്‍. സാമൂഹ്യക്ഷേമവകുപ്പിനു കീഴില്‍ തിരുവനന്തപുരത്തെ മഹിളാമന്ദിരത്തില്‍ അന്തേവാസികളായ ഷീബയ്ക്കും...

എത്രയുണ്ട് പൊരുത്തം

വിവാഹപ്പൊരുത്തത്തിന് ജ്യോതിഷം നിര്‍ദ്ദേശിക്കുന്ന വഴികള്‍... വിവാഹ ജീവിതം വിശുദ്ധിയും ദൃഢതയും ഉള്ളതായിരിക്കണം. സ്ത്രീപുരുഷന്മാര്‍ വൈവാഹികബന്ധത്തിലൂടെ ഒന്നായി ജീവിക്കാന്‍...

(Page 1 of 3)