MATHRUBHUMI RSS
Loading...
അഴകുള്ള അകത്തളങ്ങള്‍

വീട് വീടായിത്തോന്നണമെങ്കില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പ്രത്യേകം ശ്രദ്ധിക്കണം. കാറ്റും വെളിച്ചവും വീടിനകത്തേക്കു പ്രവേശിക്കുന്ന രീതിയിലായിരിക്കണം ഇത് ചെയ്യേണ്ടത്. സൗന്ദര്യത്തിനും സൗകര്യത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഡിസൈനിങ്ങാണ് എല്ലാവര്‍ക്കും സ്വീകാര്യം. എങ്കിലും ഡിസൈനറും വീട്ടുകാരും...

വെളിച്ചം അണയുന്നേയില്ല

മഴയൊന്ന് ചാറിയാല്‍ മതി കറന്റ് പോകും. വേനല്‍ക്കാലത്താണെങ്കില്‍ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവര്‍കട്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മാസാമാസം നല്‍കുന്ന വൈദ്യുതബില്ലില്‍ മാത്രം യാതൊരു കുറവുമില്ല. വൈദ്യുതിബില്ലില്‍ കുറവുവരുത്താന്‍ കഴിഞ്ഞാല്‍ അതു കുടുംബ ബജറ്റിനെ തന്നെ മാറ്റിമറിക്കുമെന്ന...

കുഞ്ഞു കിടപ്പുമുറികള്‍

കിടപ്പുമുറികള്‍ ഏതൊരാള്‍ക്കും ആശ്വാസമേകേണ്ട സ്ഥലമാണ്. എല്ലാ തിരക്കുകളില്‍ നിന്നും മോചിതമായി കുറച്ചുസമയം വിശ്രമിക്കേണ്ട സ്ഥലം, അല്ലെങ്കില്‍ എല്ലാം മറന്ന് സ്വപ്നത്തെ പുണര്‍ന്ന് ഉറങ്ങേണ്ട സ്ഥലം. എന്നാല്‍ പലപ്പോഴും ബെഡ്‌റൂമിലേക്ക് കയറുമ്പോള്‍ തന്നെ പ്രഷര്‍ കുത്തനെ കയറും. ഓടി രക്ഷപ്പെടാനാണ്...

വേനലിലേയ്ക്ക് ഒരു കരുതല്‍

ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്നാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. ഭൂമിയില്‍ ആകെയുള്ള വെള്ളത്തിന്റെ ബഹുഭൂരിഭാഗവും (ഏതാണ്ട് 98 ശതമാനം) ഉപ്പുവെള്ളമാണ്. ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യമായ ശുദ്ധജലം കേവലം 0.5 ശതമാനത്തില്‍ താഴെയാണ്. ഇതില്‍ നിന്ന് കുടിവെള്ളം...

വീട്ടിലൊരു കളിത്തൊട്ടില്‍

വര്‍ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞതാണ് കുട്ടികളുടെ ജീവിതം. മഞ്ചാടിയും ചായക്കൂട്ടുകളും നിറഞ്ഞിരിക്കും കുട്ടികളുടെ പരിസരം. അപ്പോള്‍ വീട്ടിലവര്‍ക്ക് സ്വന്തമായൊരിടവും ആവശ്യമല്ലേ? വായനയ്ക്കും ടി.വി. കാണാനും ആരാധനയ്ക്കുമൊക്കെ പ്രത്യേക ഇടങ്ങള്‍ ഒരുക്കുന്നതുപോലെ കുട്ടികള്‍ക്ക് വീട്ടിലൊരു മുറി...

വിസ്മയക്കാഴ്ചയായി വൈറസ്‌

ആശിച്ചു പണിത വീടിന് നല്‍കാന്‍ ആരും ധൈര്യപ്പെടാത്ത പേര്. അധികം പേര്‍ക്കും പണിയാന്‍ കഴിയാത്തത്ര വലിപ്പം, ഒരു വീടിനും അവകാശപ്പെടാനാകാത്ത പ്രൗഢി. ഫെയര്‍ഫാര്‍മ ഉടമ ടി.എ. മജീദിന്റെ എറണാകുളത്തെ വീട്, പണിതീരും മുമ്പേ വാര്‍ത്തകളില്‍ ഇടം നേടിയതാണ്. പേരുകൊണ്ടും വലിപ്പം കൊണ്ടും പ്രൗഢികൊണ്ടും വിസ്മയം...

ആകര്‍ഷകമായ ലിവിങ് സ്‌പേസ്‌

ചുമരില്‍ ചിത്രങ്ങള്‍ വെക്കുന്നത് ഒരു ഭംഗി തന്നെയാണ്. പക്ഷേ, വെക്കുന്ന സ്ഥാനം തെറ്റിയാല്‍ അത് അഭംഗിയായി മാറുമെന്ന് മാത്രം. വീടിന്റെ സൗന്ദര്യവത്കരണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതും അതു തന്നെയാണ്. എത്ര വിലപിടിപ്പുള്ള വസ്തുവാണെങ്കിലും സ്ഥാനം തെറ്റിയാല്‍ അതിന്റെ വില പോകും. അതിഥികള്‍ കടന്നുവരുമ്പോള്‍...

ലിവിങ് റൂമിന്റെ ആഢ്യത്വം

ലിവിങ് റൂം എന്ന കണ്‍സെപ്റ്റ് ഇപ്പോള്‍ കേരളത്തിലെ വീടുകളില്‍ ഏറെ കാണപ്പെടുന്നുണ്ട്. പണ്ട് ഹാള്‍ എന്ന് പറഞ്ഞ് ഒതുക്കിയതാണ് ലിവിങ് സ്‌പേസായി രൂപാന്തരപ്പെട്ടത്. പണ്ട് ഗസ്റ്റ് റൂം, സിറ്റിങ് പോയന്റ്, ഡൈനിങ് ഹാള്‍ എന്നിങ്ങനെ വേര്‍തിരിച്ചിരുന്നത് എല്ലാംകൂടി ചേര്‍ന്നാണ് ലിവിങ് സ്‌പേസായത്. വീടുകളില്‍...

വീടിനകത്ത് നീന്തിത്തുടിക്കാം

ഈ ചുട്ടുപൊള്ളുന്ന വെയിലില്‍ അല്പനേരം വെള്ളത്തില്‍ മുങ്ങിക്കിടന്നാലുള്ള സുഖമൊന്ന് ആലോചിച്ച് നോക്കൂ. ഈ സുഖമറിഞ്ഞതുകൊണ്ടാണ് വീടുകളില്‍ സ്വിമ്മിങ്ങ് പൂള്‍ ട്രെന്‍ഡ് ആയി മാറിയത്. വീട്ടില്‍ എന്നു പറഞ്ഞാല്‍ ടെറസില്‍, കിടപ്പുമുറിയില്‍, ബാല്‍ക്കണിയില്‍, മുറ്റത്ത്...എവിടെ വേണമെങ്കിലും ഒരുക്കാം...

വീട് സുന്ദരമാക്കാന്‍

വിവാഹത്തിനൊരുങ്ങി നില്‍ക്കുന്ന സുന്ദരിയെപ്പോലയാണ് വീട്. എത്ര ഒരുക്കി കണ്ടാലും മതിയാവില്ല, എത്ര ആഭരണങ്ങളണിഞ്ഞാലും മതിവരില്ല. എത്ര നോക്കിയാലും കൊതിതീരില്ല. വീട് കെട്ടിപ്പൊക്കിയെങ്കിലും സൗന്ദര്യം തുളുമ്പണമെങ്കില്‍ അലങ്കാരം പൂര്‍ണമാകണം. നാലു ചുമരുകളല്ല, വീടെന്ന് ആദ്യം മനസ്സിലാക്കുക. ട്രെന്റുകള്‍...

(Page 2 of 3)