അഞ്ച് വീടുകള്‍: ചിലവ് 25 ലക്ഷത്തിനുള്ളില്‍
എല്ലാ സൗകര്യങ്ങളുമുള്ള വീട്. പക്ഷേ ചിലവ് കൂടാനും പാടില്ല. അങ്ങനെ മനസ്സില്‍ കണ്ട് പണിത അഞ്ച് വീടുകള്‍ ഇതാ... വാള്ഡന് എന്നാണ് വീടിന്റെ പേര്. ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുത്തു നില്ക്കുന്ന ഒരു പക്ഷിയെ ഓര്‍മ്മ വരും വീടിനു മുന്നിലെത്തുമ്പോള്‍. വീടു കൂടാതെ ചുറ്റുമുള്ള ലൊക്കേഷനും...
കാറ്റും വെളിച്ചവുമുള്ള വീടുകള്‍
കുളവും മരങ്ങളുമുള്ള പറമ്പിലൂടെ പടിപ്പുരയും മുറ്റവും കടന്ന് പൂമുഖം വഴി വീട്ടിനകം പുണരുന്ന ഇളംകാറ്റ്... നടുമുറ്റത്തിന്റെ കുളിര്‍മ, മച്ചിന്റെ തണുപ്പ്... പഴയ കേരളീയ ശൈലിയില്‍...
അടുക്കളയിലെ താരം ക്യാബിനറ്റുകള്‍
വീടിന്റെ ജീവന് തുടിക്കുന്ന ഭാഗമാണ് അടുക്കളകള്‍. രുചി രൂപപ്പെടുന്ന സ്ഥലം. കാലത്തിനനുസരിച്ച് മലയാളികളുടെ അടുക്കള സങ്കല്പങ്ങളും മാറുകയാണ്. പഴയകാലത്ത് ഉണ്ടായിരുന്ന പുകക്കറ...
നല്ല നാല് വീടുകള്‍
പാരമ്പര്യവും പുതുമയും കൈകോര്‍ക്കുന്ന വീടുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വ്യത്യസ്തമായ ഈ വീടുകള്‍ പരിചയപ്പെടാം... 'എല്ലാം സൗകര്യങ്ങളുമൊത്ത ഒരു കേരള സ്റ്റൈല്‍ വീട്. ആര്‍ക്കും...
പ്രകൃതിയിലേക്ക് തുറന്നുവെച്ച കൂട്
കണ്ണടച്ചു തുറക്കുന്നത്ര വേഗത്തിലാണ് കേരളത്തിലെ വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഡിസൈനിലും ഇന്റീരിയറിലുമുണ്ട് മാറ്റത്തിന്റെ കുത്തൊഴുക്ക്. വീടുനിര്‍മ്മാണത്തിലെ...
കുളിരേകുന്ന അകത്തളങ്ങള്‍
ആഗോളതാപനത്തിന്റെ ഇക്കാലത്ത് എയര്‍ കണ്ടീഷണര്‍ ആഡംബരവസ്തുവില് നിന്ന് അവശ്യ ഉപകരണമായി മാറിക്കഴിഞ്ഞു. സമ്പന്നര്‍ക്കൊപ്പം ഇടത്തരക്കാരും വീട്ടിലെ ഒരു മുറിയെങ്കിലും എ.സി....
പ്രകൃതിയിലൊരു കുളിമുറി
'അകത്തളങ്ങളിലെ വിശാലമായ പുറംലോകം', വാസ്തുശില്പികള് ഓപ്പണ്‍ബാത്ത്റൂമുകളെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. പ്രകൃതിഭംഗിയും കുളിര്‍ക്കാറ്റും ഇളംവെയിലും ഈറന്‍മഴയും കുളിമുറിയില്‍...
എന്റെ മുറ്റത്തൊരു പുല്‍ത്തകിടി
ഭംഗിയുള്ള വീടിന് ഭംഗിയുള്ളൊരു മുറ്റം മോഹിക്കാത്തവര് ആരുണ്ട്. പക്ഷേ, പ്രശ്നം അതല്ലിഷ്ടാ. 'ആകെ അഞ്ചു സെന്റിലാണ് വീട് പണിതിരിക്കുന്നത്. പിന്നെ എവിടെയാണ് ലാന്‍ഡ്സ്കേപ്പ്...
വീട്ടിലൊരു തിയേറ്റര്‍
പുതുതായി പണിയുന്ന വീടുകളില്‍ ഹോം തിയേറ്ററിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് ഇന്ന് ട്രെന്‍ഡാണ്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്കുന്ന ദൃശ്യസമ്പന്നത ശബ്ദത്തിലും അനുഭവവേദ്യമാക്കുകയാണ്...
ഗുണനിലവാരം അതല്ലേ എല്ലാം
കെട്ടിടനിര്‍മാണസാമഗ്രികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സിലാക്കാന്‍ നമ്മള് പഠിച്ചാല്‍ അവയുടെ ഗുണനിലവാരവും തനിയെ നിര്‍ണയിക്കാനാവും. നിര്‍മാണവസ്തുക്കളുടെ ഗുണമറിയാന്‍...

NEWS LETTER
RSS








