MATHRUBHUMI RSS
Loading...
അഞ്ച് വീടുകള്‍: ചിലവ് 25 ലക്ഷത്തിനുള്ളില്‍

എല്ലാ സൗകര്യങ്ങളുമുള്ള വീട്. പക്ഷേ ചിലവ് കൂടാനും പാടില്ല. അങ്ങനെ മനസ്സില്‍ കണ്ട് പണിത അഞ്ച് വീടുകള്‍ ഇതാ... വാള്‍ഡന്‍ എന്നാണ് വീടിന്റെ പേര്. ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു പക്ഷിയെ ഓര്‍മ്മ വരും വീടിനു മുന്നിലെത്തുമ്പോള്‍. വീടു കൂടാതെ ചുറ്റുമുള്ള ലൊക്കേഷനും ആരെയും ആകര്‍ഷിക്കും. കാരാപ്പുഴ റിസര്‍വോയറിനാല്‍ ചുറ്റപ്പെട്ട്, ചുറ്റും വെള്ളവും അതിനടുത്ത് ഉയര്‍ന്ന പച്ചക്കുന്നുകളും...

അടുക്കളയിലെ താരം ക്യാബിനറ്റുകള്‍

വീടിന്റെ ജീവന്‍ തുടിക്കുന്ന ഭാഗമാണ് അടുക്കളകള്‍. രുചി രൂപപ്പെടുന്ന സ്ഥലം. കാലത്തിനനുസരിച്ച് മലയാളികളുടെ അടുക്കള സങ്കല്പങ്ങളും മാറുകയാണ്. പഴയകാലത്ത് ഉണ്ടായിരുന്ന പുകക്കറ നിറഞ്ഞ അടുക്കളകളോട് മലയാളികള്‍ എന്നേ വിടപറഞ്ഞു. അടുക്കളകള്‍ പലപ്പോഴും വീടിന്റെ മറ്റ് മുറികളെക്കാള്‍ സുന്ദരമാക്കാനാണ്...

നല്ല നാല് വീടുകള്‍

പാരമ്പര്യവും പുതുമയും കൈകോര്‍ക്കുന്ന വീടുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വ്യത്യസ്തമായ ഈ വീടുകള്‍ പരിചയപ്പെടാം... 'എല്ലാം സൗകര്യങ്ങളുമൊത്ത ഒരു കേരള സ്‌റ്റൈല്‍ വീട്. ആര്‍ക്കും കാണുമ്പോള്‍ ആകര്‍ഷണം തോന്നണം. പിന്നെ പഴയ വീട് പൊളിച്ച് മണ്ണ് ലെവല്‍ ചെയ്തു. ഇന്റീരിയര്‍ മാഗസിനുകള്‍ ധാരാളം വായിച്ചു....

പ്രകൃതിയിലേക്ക് തുറന്നുവെച്ച കൂട്‌

കണ്ണടച്ചു തുറക്കുന്നത്ര വേഗത്തിലാണ് കേരളത്തിലെ വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഡിസൈനിലും ഇന്റീരിയറിലുമുണ്ട് മാറ്റത്തിന്റെ കുത്തൊഴുക്ക്. വീടുനിര്‍മ്മാണത്തിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ച് കേരളത്തിലെ പ്രമുഖ ആര്‍ക്കിടെക്ടുകള്‍ വിലയിരുത്തുന്നു. ഒപ്പം ഗൃഹലക്ഷ്മി തിരഞ്ഞെടുത്ത വ്യത്യസ്തവും...

കുളിരേകുന്ന അകത്തളങ്ങള്‍

ആഗോളതാപനത്തിന്റെ ഇക്കാലത്ത് എയര്‍ കണ്ടീഷണര്‍ ആഡംബരവസ്തുവില്‍ നിന്ന് അവശ്യ ഉപകരണമായി മാറിക്കഴിഞ്ഞു. സമ്പന്നര്‍ക്കൊപ്പം ഇടത്തരക്കാരും വീട്ടിലെ ഒരു മുറിയെങ്കിലും എ.സി. ആക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, ഒരു ടി.വി.യോ വാഷിങ് മെഷീനോ വാങ്ങുമ്പോള്‍ കാണിക്കുന്ന ജാഗ്രതപോലും ആരും എ.സി. വാങ്ങുമ്പോള്‍...

പ്രകൃതിയിലൊരു കുളിമുറി

'അകത്തളങ്ങളിലെ വിശാലമായ പുറംലോകം', വാസ്തുശില്പികള്‍ ഓപ്പണ്‍ബാത്ത്‌റൂമുകളെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. പ്രകൃതിഭംഗിയും കുളിര്‍ക്കാറ്റും ഇളംവെയിലും ഈറന്‍മഴയും കുളിമുറിയില്‍ പുനര്‍സൃഷ്ടിക്കുന്ന രീതി ഇപ്പോള്‍ ട്രെന്‍ഡാണ്. അടുക്കള കഴിഞ്ഞാല്‍ ഏറ്റവും അധികം പരീക്ഷണം നടക്കുന്ന ബാത്ത്‌റൂം...

എന്റെ മുറ്റത്തൊരു പുല്‍ത്തകിടി

ഭംഗിയുള്ള വീടിന് ഭംഗിയുള്ളൊരു മുറ്റം മോഹിക്കാത്തവര്‍ ആരുണ്ട്. പക്ഷേ, പ്രശ്‌നം അതല്ലിഷ്ടാ. 'ആകെ അഞ്ചു സെന്റിലാണ് വീട് പണിതിരിക്കുന്നത്. പിന്നെ എവിടെയാണ് ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യുക?' ഇങ്ങനെ ചോദിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍ ഒരു കാര്യം പറയാം. ഇത്തിരി മുറ്റത്തും ഭംഗിയുള്ള ലാന്‍ഡ്‌സ്‌കേപ്പിങ്...

വീട്ടിലൊരു തിയേറ്റര്‍

പുതുതായി പണിയുന്ന വീടുകളില്‍ ഹോം തിയേറ്ററിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് ഇന്ന് ട്രെന്‍ഡാണ്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ നല്‍കുന്ന ദൃശ്യസമ്പന്നത ശബ്ദത്തിലും അനുഭവവേദ്യമാക്കുകയാണ് ഹോം തിയേറ്റര്‍. ആദ്യകാലത്ത് ടെലിവിഷന് ഇരുവശത്തുമായി അധികമായി നല്‍കുന്ന ഓരോ സ്​പീക്കറുകളും വലുപ്പം കുറഞ്ഞ...

ഗുണനിലവാരം അതല്ലേ എല്ലാം

കെട്ടിടനിര്‍മാണസാമഗ്രികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സിലാക്കാന്‍ നമ്മള്‍ പഠിച്ചാല്‍ അവയുടെ ഗുണനിലവാരവും തനിയെ നിര്‍ണയിക്കാനാവും. നിര്‍മാണവസ്തുക്കളുടെ ഗുണമറിയാന്‍ ഇത് ചില ടെക്‌നിക്കുകള്‍. തടി: തേക്ക്, പ്ലാവ്, ആഞ്ഞലി, ഇരൂള്‍, മരുത്, മഹാഗണി, തമ്പകം എന്നീ മരങ്ങളുടെ തടി ഗുണനിലവാരം ഉള്ളവയാണ്...

മാജിക് റൂംസ്‌

ഒരാള്‍ വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങിനായി ചെലവഴിക്കുന്ന തുകയുടെ 13 മുതല്‍ 20 ശതമാനം വരെ കുട്ടികളുടെ മുറിയുടെ ഇന്റീരിയറിനായി മാറ്റിവെയ്ക്കുന്നതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു... ഒരു ചെറിയ കട്ടില്‍. ചുവരുകള്‍ക്ക് പിങ്ക് നിറം. കുഞ്ഞുമേശയും കസേരയും-കഴിഞ്ഞു. ഇത്രയൊക്കെയായിരുന്നു...

(Page 1 of 3)