MATHRUBHUMI RSS
Loading...
ആശതീരാന്‍ ദോശ

രുചികരവും വ്യത്യസ്തവുമായി ദോശകള്‍ ഉണ്ടാക്കുന്നത് നമുക്ക് പരിചയപ്പെടാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവ വളരെ എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം. മസാലദോശആവശ്യമായ സാധനങ്ങള്‍ പച്ചരി 500 ഗ്രാം ഉഴുന്ന് 200 ഗ്രാം മൈദ 100 ഗ്രാം ഉരുളക്കിഴങ്ങ് 350 ഗ്രാം വലിയ ഉള്ളി...

ആപ്പിള്‍ പായസം

ചിങ്ങമല്ലേ വരുന്നത്. ഓണത്തിന് പായസമുണ്ടാക്കണ്ടേ ? എന്നത്തേയും പോലെ അടപ്രഥമനും പാലടയും പരിപ്പുപായസവും ഗോതമ്പ് പായസവും മാത്രം മതിയോ ഓണസദ്യയില്‍. വിഭവങ്ങളൊക്കെ ഒന്ന് മാറ്റി പരീക്ഷിച്ചൂടെ. ആപ്പിള്‍ പായസമായാലോ ? ഉണ്ടാക്കാനുളള വഴിയൊക്കെ പറഞ്ഞുതരാമെന്നേ. ആദ്യമായി എന്തൊക്കെയാണ് ആവശ്യമായ...

നാവിന്‍ തുമ്പില്‍ റസ്‌കോളജിയ

പനിച്ചൂടിന്റെ കമ്പിളിക്കിടക്കയില്‍ നിന്ന് ഊര്‍ന്നിറങ്ങിയ പുലരികളില്‍ ഇളംചൂടു കട്ടനോടൊപ്പം നാവിന്‍തുമ്പിലേക്കെത്തിയ റസ്‌കിന്റെ സ്വാദ്... ഉമ്മ നല്‍കവേ അമ്മ നല്‍കിയ ആദ്യപാഠങ്ങളോടൊപ്പം ആയുഷ്‌കാലം മായാതെ ഉള്ളിലുള്ള ഓര്‍മകളിലൊന്ന്... തിരുനെറ്റിയില്‍ നനച്ചിട്ട ഈറന്‍ തുണിയുടെ കുളിരിനും...

കഞ്ഞി വെറും കഞ്ഞിയല്ല

പണ്ടു തൊട്ടേ ദരിദ്രനും ആലംബഹീനനും ചാര്‍ത്തിക്കൊടുത്തതായിരുന്നു ആ പദം. പാവത്താനും പേടിക്കൊടലന്‍മാര്‍ക്കും ആ പേര് പലപ്പോഴും പതിച്ചു കിട്ടി. മറ്റൊന്നുമല്ല 'കഞ്ഞി'. അവന്‍ ആളൊരു കഞ്ഞി, 'കഞ്ഞി കുടിച്ചു പോയ്‌ക്കോട്ടേ മോനെ', 'കഞ്ഞിക്ക് വകയില്ലാത്തവന്‍'.... അങ്ങനെ എത്രയോ പദപ്രയോഗങ്ങള്‍....

കൂണ്‍ വിഭവങ്ങള്‍

ആവശ്യമായ സാധനങ്ങള്‍കൂണ്‍ - 250 ഗ്രാംതേങ്ങ - അരമുറി ചിരകിയത്മുളക്പൊടി - 4 ടീസ്പൂണ്‍ദമല്ലിപ്പൊടി - 3 ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, കടുക്, കറിവേപ്പില - വറുത്തിടുന്നതിന്ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം കൂണിന്റെ മുകളിലെ പാടപോലെയുള്ള ആവരണം നീക്കംചെയ്ത് ചെറിയ കഷ്ണങ്ങളാക്കി...

നമ്മളെല്ലാം തിന്നാനായി ജനിച്ചോരല്ലേ

മലബാറിന്റെ രുചിമിനാരങ്ങളില്‍നിന്ന് പത്തിരിയും ഉന്നക്കായയും ബീഫ് വരട്ടിയതുംകൂടെ നടക്കാനിറങ്ങുകയാണ്. തനത് മുസ്ലിം വിഭവങ്ങളുടെ ഘോഷയാത്ര. ഒന്നു രുചിച്ചുനോക്കി പോയാലോ മാനത്തെ ചന്ദ്രക്കല മാഞ്ഞുപോവുന്നതിനും അരനാഴിക മുമ്പേ നാലകത്തുവീട്ടിലെ അടുക്കള തുറന്നിരുന്നു. സുബൈത്ത ഉള്ളിയുടെയും...

ഉന്മേഷം ഒരു പകല്‍ മുഴുവന്‍

ഓഫീസ് ജോലിയുടെ ടെന്‍ഷന്‍, വ്യായാമക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍... ഇതിനെല്ലാമുള്ള പരിഹാരം ഈ വിഭവങ്ങളിലുണ്ട്. തയ്യാറാക്കിയത്: സുനി ഷിബു, ഡയറ്റീഷ്യന്‍, ഗവ. ജനറല്‍ ആസ്പത്രി, കോഴിക്കോട്. രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയില്‍ ഭക്ഷണം കഴിക്കാന്‍ എവിടെ നേരം. ഒന്നുകില്‍ ബ്രെഡും ജാമും പൊതിഞ്ഞെടുക്കും,...

കര്‍ക്കിടകക്കഞ്ഞി

ഋതുക്കളില്‍ സംഭവിക്കുന്ന മാറ്റം മനുഷ്യനില്‍ പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിങ്ങനെ ആറ് ഋതുക്കളാണ് ഉളളത്. ആറ് ഋതുക്കളില്‍ ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്ന് ഋതുക്കള്‍ സൂര്യാതാപത്തിന്റെ ഉഗ്രതയാല്‍ അത്യുഷ്ണത്തോട് കൂടി ഉത്തരായനകാലം...

സംഭാരം അതിഗംഭീരം

വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം പകരാന്‍ കാരറ്റും മാതളനാരങ്ങയും ചേര്‍ത്തുണ്ടാക്കിയ സംഭാരം. തയ്യാറാക്കിയത് : രതീഷ് നായര്‍, എക്‌സിക്യുട്ടീവ് ഷെഫ്, ഗോകുലം പാര്‍ക്ക്, കലൂര്‍, കൊച്ചി രംഗോലി ലസി ഏത്തപ്പഴം ഒന്ന് തേന്‍ നാലര ടേബിള്‍സ്പൂണ്‍ തൈര് ഒന്നര കപ്പ് സ്‌ട്രോബറി അരച്ചത് ഒരു ടേബിള്‍സ്പൂണ്‍...

ഓണസദ്യക്ക് പനീര്‍ അവിയല്‍

<<ഘ00205ബ319991.ഷുഴ>> ഓണവിഭവങ്ങളില്‍ അവിയല്‍ നിര്‍ബന്ധമാണ്. ഇക്കൊല്ലത്തെ ഓണത്തിന് പനീര്‍ അവിയല്‍ പരീക്ഷിച്ചാലോ? ശുദ്ധമായപാല്‍ ഉണ്ടെങ്കില്‍ പനീര്‍ ഉണ്ടാക്കാം. നന്നായിതിളക്കുന്ന പാലില്‍ നാരങ്ങാനീര് ഒഴിച്ച് പാല്‍പിരിച്ച് പിഴിഞ്ഞെടുത്ത് തണുപ്പിച്ചാല്‍ പനീര്‍ റെഡി. രണ്ടര മൂന്ന് ലിറ്റര്‍ പാലില്‍നിന്ന്...

(Page 2 of 32)