MATHRUBHUMI RSS
Loading...
സദ്യ കേമായി...ട്ടോ

ആകെയൊരു നാക്കിലയുടെ അത്രയേ ഉള്ളെങ്കിലും രുചിപ്പെരുമ വിട്ടൊരു കളിയില്ല കേരളത്തിന്. കഷ്ടി ഒരു സവാളയുംകൂട്ടി ഉണക്കചപ്പാത്തി കഴിക്കുന്ന വടക്കേ ഇന്ത്യക്കാരന് വെറുതെയല്ല മലയാളിയെ കാണുമ്പോള്‍ കലിപ്പ്. പത്തു മുപ്പത്തഞ്ചു കറികളും കൂട്ടിയല്ലേ അവന്റെ സദ്യ! ആസ്വദിച്ച്, ആഹ്ലൂദിച്ചുള്ള ഊണ്. തീരില്ല, അതിനെക്കുറിച്ചു പറഞ്ഞാല്‍... സദ്യയെക്കുറിച്ചുതന്നെ പറയാന്‍ പറ്റിയ രണ്ടുപേര്‍. പയ്യന്നൂര്‍...

വഴുതിന വിഭവങ്ങള്‍

രുചികരവും വ്യത്യസ്തങ്ങളുമായ ചില വഴുതിന വിഭവങ്ങള്‍ പരിചയപ്പെടാം വഴുതിന മെഴുക്കുപുരട്ടി ആവശ്യമായ സാധനങ്ങള്‍ വഴുതിന 5 എണ്ണം മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍ വെളിച്ചെണ്ണ 3 ടീസ്പൂണ്‍ ഉപ്പ് പാകത്തിന് തയ്യാറാക്കുന്നവിധം നന്നായി കഴുകിയെടുത്ത വഴുതിന ചെറുതായി മുറിച്ചെടുക്കുക. ചീനച്ചട്ടി അടുപ്പില്‍വെച്ച്...

മത്തി മഹാത്മ്യം

മീന്‍ ഇല്ലാതെ ചോറിറങ്ങില്ല, ഒട്ടുമിക്ക മലയാളിക്കും. അതും മത്തിയാണെങ്കില്‍ പിന്നത്തെ കാര്യം പറയേണ്ട. 'മത്തി'യെന്നും'ചാള'യെന്നും അറിയപ്പെടുന്ന മീന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വറുത്തും തേങ്ങയരച്ച് വെച്ചും മുളകിട്ടും പൊള്ളിച്ചും ഒക്കെ മത്തി ഉപയോഗിക്കുന്നു.എന്നാല്‍, ഔഷധഗുണത്തെക്കുറിച്ച്...

ചെമ്മീന്‍ പുലാവ്

പോര്‍ച്ചുഗീസില്‍ നിന്ന് കടല്‍ കടന്നെത്തിയ വിഭവമാണ് ചെമ്മീന്‍ പുലാവ് , പച്ചക്കറികള്‍ കൂടുതല്‍ ചേര്‍ത്തും മസാലക്കൂട്ടില്‍ മാറ്റം വരുത്തിയും ചെമ്മീന്‍ പുലാവില്‍ പുതുരുചി തീര്‍ക്കുന്നു. ഇത് എളുപ്പത്തില്‍ പ്രഷര്‍കുക്കറില്‍ തയ്യാറാക്കാവുന്നതാണ്. ചെമ്മീന് പകരം ചിക്കന്‍, ബീഫ്, ദശയുള്ള മീന്‍...

കൊതിയൂറും ഉത്തരേന്ത്യന്‍ രുചിവൈവിധ്യം

രുചി വൈവിദ്ധ്യമാണ് ഉത്തരേന്ത്യന്‍ ഭക്ഷണത്തെ വ്യത്യസ്തമാക്കുന്നത്. ഉത്തരേന്ത്യന്‍ രുചികള്‍ക്ക് ഇപ്പോള്‍ കൊച്ചിയിലും ആവശ്യക്കാര്‍ എറെയാണ്. 'ചാട്ട്' വിഭവങ്ങള്‍ വില്‍ക്കുന്ന ഉന്തു വണ്ടികള്‍ക്ക് ചുറ്റം സ്വാദ് തേടി മലയാളികള്‍ എത്തുന്ന കാഴ്ച ഇപ്പോള്‍ പതിവായി. നമ്മുടെ ഹോട്ടലുകളിലെ മെനുവില്‍...

ബ്രെഡ് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍!: * ചിക്കന്‍ കാല്‍ കിലോ * ബ്രെഡ് 11 കഷണം * കോഴിമുട്ട അഞ്ചെണ്ണം *മൈദ മൂന്ന് ടീസ്പൂണ്‍ *സവാള രണ്ടെണ്ണം *തക്കാളി ഒന്ന് *ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തരച്ചത് ഒരു ടീസ്പൂണ്‍ *കാരറ്റ് ഒരു കഷണം *ബീന്‍സ് രണ്ടെണ്ണം *കുരുമുളകുപൊടി ഒരു ടീസ്പൂണ്‍ *പച്ചമുളക് രണ്ടെണ്ണം * മഞ്ഞള്‍പ്പൊടി...

നോമ്പുതുറക്കാന്‍ ബ്രെഡ് പോക്കറ്റ്‌സ്

ആവശ്യമായ സാധനങ്ങള്‍ *കോഴിയിറച്ചി 200 ഗ്രാം * മുട്ട നാലെണ്ണം (രണ്ടെണ്ണം പുഴുങ്ങിയത്) * വലിയ ഉള്ളി രണ്ടെണ്ണം * പച്ചമുളക് നാലെണ്ണം * ഇഞ്ചി ഒരു കഷ്ണം * വെളുത്തുള്ളി മൂന്ന് അല്ലി * മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ * മുളകുപൊടി അര ടീസ്പൂണ്‍ * ഗരം മസാല കാല്‍ ടീസ്പൂണ്‍ *ബ്രെഡ് ഓരോ സ്ലൈസും വട്ടത്തില്‍ മുറിച്ചത്...

ഇഫ്താറിനായി ചെമ്മീന്‍ ഉണ്ട

ആവശ്യമുള്ള സാധനങ്ങള്‍: *ചെമ്മീന്‍ 250 ഗ്രാം *പൊന്നി അരി 500 ഗ്രാം *ഏലക്കായ രണ്ട് എണ്ണം *തേങ്ങ ചിരകിയത് രണ്ട് കപ്പ് *സവാള ചെറുതായി അരിഞ്ഞത് മൂന്ന് എണ്ണം *വെളുത്തുള്ളി ചതച്ചത് ഒരു ടീ സ്പൂണ്‍ *ഇഞ്ചി രണ്ട് ടീ സ്പൂണ്‍ *മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍ *മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍ *കറിവേപ്പില രണ്ട്...

മാഗീ.. ഈ ചതി വേണ്ടായിരുന്നു

ഏതാനും ആഴ്ചകള്‍ മുമ്പുവരെ 'മാഗി' മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നായിരുന്നു. രണ്ടു മിനിറ്റുകൊണ്ട് പാകം ചെയ്ത് മലയാളിപ്പെണ്‍കുട്ടികളും ബാച്ചിലേഴ്‌സും മാഗിയെക്കൊണ്ട് പാചക വിദദ്ധരുമായി. അപ്പോഴൊന്നും മാഗിയില്‍ ഈയമുണ്ടെന്നോ നാവിലെ മുകുളങ്ങളെ കോരിത്തരിപ്പിക്കുന്നത് അജിനോമോട്ടോയാണെന്നോ...

ഭക്ഷണം കഴിക്കാം...മര്യാദയോടെ

എന്തിനും ഏതിനും മര്യാദകള്‍. നടക്കാന്‍, ഇരിക്കാന്‍, തോന്നുന്നത് ചെയ്യാന്‍ എന്തിനും നിയമങ്ങള്‍ മര്യാദകള്‍... ഹാവൂ! വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഇതൊന്നും വേണ്ടല്ലോ എന്നാണോ ? എങ്കില്‍ തെറ്റി. വീട്ടിലായാലും പുറത്തായാലും ഭക്ഷണം കഴിക്കുന്നതിനും ഉണ്ട് ചില രീതികള്‍. പാശ്ചാത്യരുടേതല്ലേ...

(Page 1 of 34)