MATHRUBHUMI RSS
Loading...
നുണയാം മധുരം

ചുവടുകട്ടിയുള്ള പരന്ന പാത്രത്തില്‍ പഞ്ചസാര ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. ഇളം പാവാകുമ്പോള്‍ അതില്‍ കുറച്ച് നെയ്യൊഴിച്ച് കടലമാവ് കുറേശ്ശെയായി കട്ട തട്ടാതെ വിതറി ഇളക്കിക്കൊണ്ടിരിക്കുക. നെയ്യും കുറേശ്ശെയായി ഒഴിച്ച് പതഞ്ഞ് പൊങ്ങി പിരിഞ്ഞുവരുമ്പോള്‍ വാങ്ങി നെയ്യ് പുരട്ടിയ പരന്ന പാത്രത്തില്‍ ഒഴിച്ച് നിരത്തുക. ചൂടോടെ ആവശ്യമുള്ള ആകൃതിയില്‍ മുറിച്ചുവെക്കുക....

ഫൈവ് സ്റ്റാര്‍ പാചകം

സദ്യയിലെ പതിവു കൂട്ടുകള്‍ക്കു പുറമെ വ്യത്യസ്ത ചേരുവകളിലും രീതികളിലുമായി പുത്തന്‍ പാചകക്കുറിപ്പുകള്‍. <<ഘ10065ബ531017.ഷുഴ>> തയ്യാറാക്കിയത്: സുനില്‍ വി. നായര്‍ (കോര്‍പ്പറേറ്റ് എക്‌സി.ഷെഫ്, ദ റാവിസ്. കൊല്ലം) െസറ്റ് അട <<ഞ10065ബ531018.ഷുഴ>> അരിപ്പൊടി 300 ഗ്രാം ചൂടുവെള്ളം ആവശ്യത്തിന് ശര്‍ക്കര മുക്കാല്‍...

പായസം പലവിധം

വിളമ്പാന്‍ ഇതാ ആറു തരം സ്‌പെഷല്‍ പായസം. അട പ്രഥമന്‍ ഉണക്കലരി 500 ഗ്രാം ശര്‍ക്കര ഒരു കിലോ പഞ്ചസാര 250 ഗ്രാം നെയ്യ് 100 ഗ്രാം നാളികേരം നാല് ഒന്നാം പാല്‍ രണ്ട് കപ്പ് രണ്ടാം പാല്‍ ഒന്നര ലിറ്റര്‍ പശുവിന്‍ പാല്‍ 250 മില്ലി ചുക്ക്‌പൊടി ഒരു ടീസ്പൂണ്‍ ജീരകപ്പൊടി ഒരു ടീസ്പൂണ്‍ ഏലക്കാപ്പൊടി ഒരു ടീസ്പൂണ്‍...

പിറന്നാളിന് ഇനി വെസ്‌റ്റേണ്‍ വിഭവങ്ങള്‍

അടുത്ത പിറന്നാള്‍ ആഘോഷം വെസ്‌റ്റേണ്‍ സ്‌റ്റൈലിലാവട്ടെ. പുതുമയേറും പത്തുവിഭവങ്ങള്‍.

ഓണസദ്യക്ക് പനീര്‍ അവിയല്‍

<<ഘ00205ബ319991.ഷുഴ>> ഓണവിഭവങ്ങളില്‍ അവിയല്‍ നിര്‍ബന്ധമാണ്. ഇക്കൊല്ലത്തെ ഓണത്തിന് പനീര്‍ അവിയല്‍ പരീക്ഷിച്ചാലോ? ശുദ്ധമായപാല്‍ ഉണ്ടെങ്കില്‍ പനീര്‍ ഉണ്ടാക്കാം. നന്നായിതിളക്കുന്ന പാലില്‍ നാരങ്ങാനീര് ഒഴിച്ച് പാല്‍പിരിച്ച് പിഴിഞ്ഞെടുത്ത് തണുപ്പിച്ചാല്‍ പനീര്‍ റെഡി. രണ്ടര മൂന്ന് ലിറ്റര്‍ പാലില്‍നിന്ന്...

ഇടിവെട്ട് മീന്‍ കറി

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത പത്ത് മീന്‍രുചികള്‍.തയ്യാറാക്കിയത്: പ്രബില്‍ സൂ ഷെഫ്, ദ റാവിസ് കടവ് റിസോര്‍ട്ട് ആന്റ് ആയുര്‍വേദ സെന്റര്‍, കോഴിക്കോട് ആ്രന്ധാ ഫിഷ് െെ്രഫ <<ഘ30251ബ509265.ഴശള>> മീന്‍ രണ്ട് കഷണം എണ്ണ അര ടേബിള്‍ സ്പൂണ്‍ മുളക്‌പൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി ഒരു നുള്ള്...

സ്‌നേഹം പങ്കിടാം, രുചിയോടെ

യൗവനത്തിന്റെ ആഘോഷനിമിഷങ്ങള്‍ക്ക് ഇണങ്ങിയ ഒന്‍പത് സൂപ്പര്‍ വിഭവങ്ങള്‍. തയ്യാറാക്കിയത്: മുഹമ്മദ് സുഹൈല്‍, സീനിയര്‍ സൂസ് ഷെഫ്, ഗോകുലം പാര്‍ക്ക്, കൊച്ചി. ബട്ടര്‍ ചിക്കന്‍ മസാല കോഴി 500 ഗ്രാം കോഴിയില്‍ പുരട്ടാന്‍ ആവശ്യമുള്ളവ കശ്മീരി മുളകുപൊടി രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ജീരകപൊടി അര ടീസ്പൂണ്‍...

കലക്കീട്ടാ...കോയാ

കോഴിക്കോട്ട് നടന്ന മലബാര്‍ മാപ്പിള ഭക്ഷ്യമേളയുടെ രുചിയുള്ള വിശേഷങ്ങള്‍... 'ഔ!, എന്തൊരു ടേസ്റ്റാ പടച്ചോനേ... ഉമ്മാനെ ഓര്‍മ്മവന്ന്... എന്നെക്കൊണ്ട് കൂട്ട്യാലൊന്നും ഇങ്ങനെ ഒക്കൂലാ...'' കടുക്കത്തിരി വായിലിട്ട് രുചിച്ചിറക്കി മണ്ണൂര്‍കാരി സൗദയുടെ ഡയലോഗ്...ഒരു ഭാഗത്ത് കുറേ കോളേജ് വിദ്യാര്‍ത്ഥികള്‍...

ഉന്മേഷം ഒരു പകല്‍ മുഴുവന്‍

ഓഫീസ് ജോലിയുടെ ടെന്‍ഷന്‍, വ്യായാമക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങള്‍... ഇതിനെല്ലാമുള്ള പരിഹാരം ഈ വിഭവങ്ങളിലുണ്ട്. തയ്യാറാക്കിയത്: സുനി ഷിബു, ഡയറ്റീഷ്യന്‍, ഗവ. ജനറല്‍ ആസ്പത്രി, കോഴിക്കോട്. രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയില്‍ ഭക്ഷണം കഴിക്കാന്‍ എവിടെ നേരം. ഒന്നുകില്‍ ബ്രെഡും ജാമും പൊതിഞ്ഞെടുക്കും,...

കോഴി അട

1. കോഴിയിറച്ചി കാല്‍ കിലോ 2. ഉരുളക്കിഴങ്ങ് നാലെണ്ണം 3. കാരറ്റ്, സവാള രണ്ടെണ്ണം വീതം 4. മഞ്ഞള്‍പ്പൊടി, ഉപ്പ് ആവശ്യത്തിന് 5. മുളകുപൊടി ഒരു ടീസ്പൂണ്‍ 6. പച്ചമുളക് 10 എണ്ണം 7. കറിമസാലപ്പൊടി ഒരു ടീസ്പൂണ്‍ 8. ഗോതമ്പുപൊടി അര കിലോ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച കോഴിയിറച്ചി ചൂടാറിയതിനു ശേഷം...

(Page 1 of 31)