ബിരിയാണി റാണി
അടപ്പ് തുറന്ന ധം ബിരിയാണിയുടെ രുചിയും മണവുമായിരുന്നു സുപ്രിയയുടെ ഹൈദരാബാദ് ജീവിതത്തിന ്. വിവാഹശേഷം കേരളത്തില്‍ താമസമാക്കിയപ്പോള്‍ കൊതിപ്പിക്കുന്ന ആ സ്വാദായിരുന്നു...
ജയിക്കാനായ് ജനിച്ചവര്‍
വിജയം സമ്മാനിച്ച നവാനുഭവങ്ങളും മെഡല്‍ തിളക്കത്തിനപ്പുറത്തെ പ്രയത്‌നങ്ങളും കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കള്‍ പ്രജുഷ, സിനിജോസ്, പ്രിയ, അപര്‍ണബാലന്‍ എന്നിവരുടെ വാക്കുകളില്‍......
പ്രിയങ്കയുടെ പ്രിയങ്ങള്‍
റോള്‍ മോഡല്‍ ആരെന്നു ചോദിച്ചാല്‍ പ്രിയങ്ക ഒരു സംശയവുമില്ലാതെ പറയും, 'എനിക്ക് മാതൃക ഞാന്‍ തന്നെ. സൗന്ദര്യത്തോട് അഭിനിവേശം പുലര്‍ത്തുന്ന ആളാണ് ഞാന്‍. ഓരോ ദിവസവും ഓരോ നിമിഷവും...
വേറിട്ട ഒരു വിജയരേഖ
കേന്ദ്ര സഹമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ മകള്‍ രേഖയും അമ്മ ഷേര്‍ളി തോമസും ചേര്‍ന്ന് കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ഒരു ലോകമുണ്ട്. രാഷ്ട്രീയ വിവാദങ്ങളുടെ കൊടുങ്കാറ്റ്...
പരിമിതികളെ തോല്‌പിച്ച നേട്ടം
എല്ലാം പറയാനും കേള്‍ക്കാനും പറ്റുന്നവരേക്കാള്‍ ഒട്ടും മോശമല്ല താനെന്ന ഉറപ്പാണ് പ്രസീനയുടെ മനസ്സില്‍ എപ്പോഴുമുള്ളത്. ബധിരതയും മൂകതയും വെറും ശാരീരികപ്രശ്‌നങ്ങള്‍ മാത്രമാണെന്നും...
ആത്മവിശ്വാസത്തിന്റെ വിജയഗാഥ
ദാരിദ്ര്യം സമ്മാനിച്ച പ്രതിസന്ധികളില്‍ തളരാതെ പൊരുതിനിന്ന് വിജയം നേടിയ ജീവിതകഥയാണ് അജിത ശിവദാസിന്റേത്. ഇനിയെന്ത് എന്ന് ചിന്തിച്ച് ജീവിതം തന്നെ വഴിമുട്ടിനില്‍ക്കുന്ന...
'ന്യൂകാസില്‍' സുന്ദരി
വൈകീട്ട് നടക്കാനിറങ്ങിയ വരദ വീട്ടില്‍ തിരിച്ചെത്തിയത് സൗന്ദര്യറാണി പട്ടവുമായിട്ടാണ്... ലണ്ടനിലെ ന്യൂകാസിലില്‍ ഒരു വൈകുന്നേരം. ഒന്നു നടക്കാനിറങ്ങിയതായിരുന്നു പ്രവാസി...
അംഗീകാരത്തില്‍ അഭിമാനത്തോടെ
'എന്നെ സംബന്ധിച്ച് വളരെ സ്‌പെഷല്‍ ആണ് ഈ അവാര്‍ഡ്. ജീവിതത്തില്‍ നൃത്തത്തിനു കിട്ടുന്ന ആദ്യത്തെ അംഗീകാരം. അതും നൃത്തരംഗത്തെയും തിയേറ്റര്‍ രംഗത്തെയും പ്രമുഖരായ പലരും ചേര്‍ന്ന്...
അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസ്
ഏഷ്യന്‍ ഗെയിംസാണ് അടുത്ത ലക്ഷ്യം - കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളി നേടിയ അപര്‍ണ ബാലന്റെ വാക്കുകള്‍... കണ്ടാല്‍ അടുത്ത വീട്ടിലെ കുട്ടി. ബാറ്റും പിടിച്ച്...
വിജയത്തിന്റെ ഡിസൈന്‍
ഒറ്റമുറിക്കടയില്‍ നിന്നും ലക്ഷങ്ങളുടെ വിറ്റുവരവുള്ള കോസ്റ്റിയൂം ഡിസൈന്‍ ബിസിനസ് കെട്ടിപ്പടുത്ത ഒരു വീട്ടമ്മയുടെ അനുഭവങ്ങള്‍... നുൂയോര്‍ക്കിലെ വീട്ടിലിരുന്ന് മലയാളിയായ...
(Page 3 of 13)

NEWS LETTER
RSS








