MATHRUBHUMI RSS
Loading...
ഹാപ്പി ഫാമിലി

കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ കുടുംബത്തിന്റെ കാഴ്ചപ്പാടുകളിലും ജീവിത ഘടനയിലും മാറ്റം വന്നു. സമൂഹത്തില്‍ കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് കുടുംബദിനം ഇന്ന് ലോക കുടുംബദിനം. സമകാലിക കുടുംബങ്ങള്‍ക്കുള്ളിലെ ലൈംഗിക സമത്വവും കുട്ടികളുടെ...

പ്രണയസമ്മാനം അമിതഭക്ഷണം

യുദ്ധത്തിലും പ്രണയത്തിലും എന്തുമാകാമെന്ന് പറയുന്നത് വെറുതെയല്ല. അതിസുന്ദരിയായ തന്റെ പ്രണയിനിയുടെ പിറകേ പൂവാലന്‍മാര്‍ വരുന്നത് ഒഴിവാക്കാന്‍ ചൈനീസ് യുവാവായ യൂ പാന്‍ കണ്ട വഴി അമിതമായി ഭക്ഷണം നല്‍കി കാമുകിയെ തടിപ്പിക്കുകയാണ്. തടി എന്നു പറഞ്ഞാല്‍ വെറും തടിയല്ല നല്ല പൊണ്ണത്തടി. എന്നാലും...

ബന്ധങ്ങളില്‍ പൊള്ളി വീഴുന്നവര്‍

ഞാനും അദ്ദേഹവും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണ്. ഇടയ്ക്ക് ഞങ്ങള്‍ സഹപ്രവര്‍ത്തകരെല്ലാംകൂടെ മൂന്നാറിലേക്ക് ടൂര്‍ പോയി. തിരികെ വരുമ്പോള്‍ ഞങ്ങള്‍ ഒരേ സീറ്റിലായിരുന്നു. അടുത്തടുത്തിരുന്ന് കുറെ സംസാരിച്ചു. എനിക്ക് അദ്ദേഹത്തോട് എന്തോ ഒരു ആകര്‍ഷണംതോന്നി. അദ്ദേഹത്തിന്റെ വാക്കുകള്‍...

നിഷേധാത്മകതയും ദാമ്പത്യവും.

ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒരു കപ്പ് കാപ്പിക്കൊപ്പം ഭാര്യയുടെ സ്‌നേഹപൂര്‍വ്വമായ കുശലാന്വേഷണം കൂടി ആഗ്രഹിക്കുന്നവരാണ് ഭര്‍ത്താക്കന്മാര്‍. പക്ഷേ പലപ്പോഴും സംഭവിക്കുന്നത് നേരെ തിരിച്ചാകും വന്നുകേറുമ്പോള്‍ ഒരു കപ്പ് കാപ്പിക്കൊപ്പം പരാതികളുടെ ഒരു നീണ്ട ലിസ്റ്റാകും...

എന്തു പറഞ്ഞാലും..

ദാമ്പത്യത്തിന്റെ സ്‌നേഹത്തിനും ഊഷ്മളതക്കും മൂന്നു വര്‍ഷത്തെ ആയുസ്സേയുളളൂ എന്നാണല്ലോ പൊതുവേയുളള പറച്ചില്‍. എന്നാല്‍ ചില ദമ്പതികളെ കണ്ടിട്ടില്ലേ കല്യാണത്തിന്റെ ആദ്യ ദിനങ്ങളിലുണ്ടായിരുന്ന അതേ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നവര്‍. അവരുടെ ജീവിതത്തെ നോക്കി അസൂയപ്പെട്ടിരിക്കുമ്പോള്‍...

മാറുന്ന കുടുംബവ്യവസ്ഥ

ഇന്ന് ലോക കുടുംബദിനം. സമകാലിക കുടുംബങ്ങള്‍ക്കുള്ളിലെ ലൈംഗീക സമത്വവും കുട്ടികളുടെ അവകാശവും അതില്‍ പുരുഷന്മാരുടെ ചുമതലയുമാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം. ഒപ്പം ഗാര്‍ഹികപീഡനം തടയുക എന്ന ആഹ്വാനവും ഐക്യരാഷ്ട്ര സംഘടന നല്‍കുന്നു. മാറ്റത്തിനൊഴികെ മറ്റെല്ലാത്തിനും മാറ്റമുണ്ടാകും എന്നാണല്ലോ....

ദാമ്പത്യത്തിന്റെ തൂണുകള്‍

അരുണും സംഗീതയും വിവാഹിതരായിട്ട് മൂന്നുവര്‍ഷങ്ങളായി, ഏറെ എതിര്‍പ്പുകള്‍ക്കുശേഷം വീട്ടുകാര്‍ സമ്മതിച്ച പ്രണയമായിരുന്നു ഇരുവരുടെയും. എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും രണ്ടുവീടുകളിലാണ്. കൗണ്‍സിലിങ്ങുകളില്‍ ഇരുവരുടെയും പ്രണയത്തിന് ഒരു കേടുമില്ലെന്ന് ഡോക്ടര്‍ ഉറപ്പിച്ചുപറഞ്ഞു. പിന്നെ എന്താണിവര്‍ക്കിടയിലുണ്ടാകുന്നത്....

പറഞ്ഞില്ലേ, പ്രേമത്തിന് കണ്ണില്ലെന്ന്

ആദ്യമായി കാണുമ്പോള്‍ ഒരു ചില്ല് ചുമരിന്റെ അപ്പുറമിപ്പുറവുമായിരുന്നു ലവീനയും സുനിലും. കണ്ണാടിച്ചില്ലിന്റെ മങ്ങിയ കാഴ്ചയിലൂടെ ലവീനയെ നോക്കിനില്‍ക്കുമ്പോള്‍ അവരെ വേര്‍തിരിക്കുന്ന മറ്റു ചുമരുകളെപ്പറ്റിയൊന്നും സുനില്‍ ഓര്‍ത്തില്ല. ലവീന കര്‍ണ്ണാടകക്കാരിയാണ്. മുഴുവന്‍ പേര് ലവീന അനീറ്റ...

കൈത്തറിയെ പ്രണയിച്ച ജെറാള്‍ഡിന് കൈത്തറിയുടെ നാട്ടില്‍ മിന്നുകെട്ട്‌

പറവൂര്‍: ചേന്ദമംഗലം കൈത്തറിയേയും യോഗവിദ്യയേയും പ്രണയിച്ച പാരീസ് യുവതിക്ക് ചേന്ദമംഗലത്ത് നിന്ന് വരന്‍. ഇരുവരും കൈത്തറി വസ്ത്രങ്ങളണിഞ്ഞ്, വധു മുല്ലപ്പൂവും ചൂടി ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിലെത്തി കേരളീയശൈലിയില്‍ മിന്നുകെട്ടി. വരന്റെ...

(Page 1 of 6)