MATHRUBHUMI RSS
Loading...
സ്‌നേഹത്തില്‍ നിറഞ്ഞുകവിഞ്ഞ്‌

കുമിഞ്ഞു കൂട്ടിയിട്ട വര്‍ണ കവറുകളില്‍ കോടി വസ്ത്രങ്ങള്‍. നിരത്തിവെച്ച പൂക്കൂടകള്‍. ഉച്ചത്തിലുള്ള ലേലം വിളി. നാട്ടിലേക്ക് തിരക്കിട്ട് ഓടുന്ന മലയാളികള്‍. കോയമ്പത്തൂര്‍ ഓണത്തിരക്കിലാണ്. ഈ പ്രാവശ്യത്തെ ഓണം ഇവിടത്തുകാര്‍ക്കും പ്രത്യേകതയുള്ളതാണ്. ജമന്തിയും മല്ലിപ്പൂവും ചെണ്ടുമല്ലിയും കൂടാതെ നമുക്ക് സ്‌നേഹിക്കാന്‍ അവര്‍ 'മലരി'നെ കൂടി തന്നില്ലേ. മുഖക്കുരു കവിളുകളുള്ള നായിക സായി പല്ലവിയെ....

ഒരു നാടകഗാനം പോലെ

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പുതിയ ഓഡിറ്റോറിയം. നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും ഒരുമിച്ചഭിനയിക്കുന്ന നാടകം'നാഗ മണ്ഡലി'യുടെ റിഹേഴ്‌സല്‍ ക്യാമ്പ്. മുകേഷും ദേവികയും ഇപ്പോള്‍ അപ്പണ്ണയും ഭാര്യ റാണിയുമാണ്. മുരടനായ അപ്പണ്ണ സാധുവായ റാണിയെ ദ്രോഹിക്കുന്ന രംഗമാണ്. അപ്പണ്ണയുടെ ഗാംഭീര്യം...

വേദനകള്‍ ക്ലീന്‍ ബൗള്‍ഡ്

വിവാദങ്ങളുടെ ബൗണ്‍സറുകളെ അതിര്‍ത്തിക്കപ്പുറം അടിച്ചുപറത്തിയ ശ്രീശാന്ത് ഇപ്പോള്‍ സ്വപ്നം കാണുന്നത് ഗാലറികളിലെ ആ പഴയ ആരവമാണ് ഒരു കല്യാണ വീട്ടില്‍ തലേന്നു ചെന്നപോലെ തോന്നിച്ചു ശ്രീശാന്തിന്റെ കലൂരിലെ വസതിയിലെത്തിയപ്പോള്‍. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പലരും ശ്രീയെ കാണാന്‍ വരുന്നു....

ആദത്തിന്റെ അച്ഛന്റെ വിശേഷങ്ങള്‍

ഒരു വയസ്സുകാരന്‍ ആദത്തിനെ നോക്കാനുള്ള ചുമതല ഇന്ന് ആസിഫിനാണ്. ആദത്തിന്റെ കരച്ചില്‍ മാറ്റാനുള്ള ശ്രമത്തില്‍ ആസിഫ് തലകുത്തി മറിയുന്നു, ആന കളിക്കുന്നു. ' ഇങ്ങനെയൊരു സീന്‍ തീരെ പ്രതീക്ഷിച്ചില്ല. അല്ലേ?'ആസിഫ് മകനെ കോരിയെടുത്ത് ഊഞ്ഞാലാട്ടി. അതോടെ ആദത്തിന്റെ കരച്ചിലും നിന്നു. കണ്ണൂര്‍ താണയിലെ...

ലക്ഷ്യം സ്ത്രീ സൗഹൃദ ജില്ല

എറണാകുളത്തെ സ്ത്രീ സൗഹൃദ ജില്ലയാക്കുക എന്നതാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ലിസി ജോസിന്റെ ലക്ഷ്യം. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണവര്‍. സെമിനാറുകളും ക്ലാസുകളും സന്ദര്‍ശനങ്ങളുമായി ലിസി ജോസ് വനിതാ കമ്മീഷന്റെ ജില്ലയുടെ സജീവ സാരഥിയാവുകയാണ്. വനിതാ കമ്മീഷന്‍...

ജസ്റ്റ് ഫാള്‍ ഇന്‍

കണ്ടുകിട്ടാന്‍ ഇത്തിരി പ്രയാസമാണ് നിത്യാമേനോനെ. കേട്ടറിവാണ് എല്ലാം. ഓരോ സിനിമ കഴിയുമ്പോഴും മെയ്ക്കപ്പ് തുടച്ച് നിത്യ എവിടേക്കാണ് പൊയ്ക്കളയുന്നത്? ഇത്തിരി പണിപ്പെട്ടെങ്കിലും ഒടുവില്‍ ആളെക്കിട്ടി. ബാംഗ്ലൂരില്‍. ഒരു രക്ഷയുമില്ലാത്ത ട്രാഫിക് ബ്ലോക്കില്‍ രണ്ടരമണിക്കൂര്‍ കുടുങ്ങിയ...

ഇനി ഞാന്‍ മറ്റൊരാള്‍

പതിനഞ്ചു വര്‍ഷമായി ഷൈന്‍ ടോം ചാക്കോ സിനിമയുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടായിരുന്നു. പക്ഷേ, 'ഇതിഹാസ' സിനിമയിലെ നായക വേഷമാണ് അദ്ദേഹത്തെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്. തുടര്‍ന്ന് 'വിശ്വാസം അതല്ലേ എല്ലാം'എന്ന സിനിമയില്‍ നായക വേഷം ചെയ്തു കൊണ്ടിരിക്കെയാണ് ഷൈന്‍ അറസ്റ്റിലാകുന്നത്. എറണാകുളത്തെ...

എന്റമ്മേ...

ഒരിക്കല്‍ ഒരു പത്രക്കാരന്‍ അച്ഛനോട് (ഒ. മാധവന്‍) ചോദിച്ചു, 'ഹാസ്യരംഗങ്ങള്‍ അവതരിപ്പിക്കുമ്പോഴുള്ള നര്‍മഭാവം മുകേഷിന് ആരില്‍നിന്നു കിട്ടിയതാണ്?' ഒട്ടും സംശയിക്കാതെ അച്ഛന്‍ പറഞ്ഞു, 'അവന്റെ അമ്മയില്‍ നിന്നും.' ശരിയായിരുന്നു. ഏതു വേഷവും അനായാസമായി ഉള്‍ക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്ത...

'തല ഉയര്‍ത്തിപ്പിടിക്കാന്‍ വീടുവിട്ടിറങ്ങി'

''ഞാനിപ്പോള്‍ സന്തോഷവതിയാണ്. അതിലേറ മനഃസമാധാനവും ഉണ്ട്'' വിവാഹമോചന വാര്‍ത്തകളോട് നടി ലിസി ആദ്യമായി പ്രതികരിക്കുന്നു ഗൃഹലക്ഷ്മിയില്‍ അനുഭവക്കുറിപ്പുകള്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ലിസി. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ചെന്നൈയില്‍ എത്തിയത്. 'അരിഹന്ദ് വേദാന്ത്, 4 ബി'. ഒരിടത്തരം...

നസ്‌റിയ ഉടന്‍ തിരിച്ചെത്തും

പിടിച്ചു നിര്‍ത്തുന്ന ചിരിപോലെ ചെറിയ വാക്കുകള്‍, തിളങ്ങുന്ന നക്ഷത്രക്കണ്ണുകള്‍, ഹൃദയം തെളിഞ്ഞുയരുന്ന അഭിനയനിമിഷങ്ങള്‍. ഫഹദ് മാജിക്കില്‍ ഒരു ബാംഗ്ലൂര്‍ ഡേ <<ഘ16419ബ688222.ഷുഴ>> നിരത്ത് ഒഴിഞ്ഞു കിടന്നു. ബന്ദാണ്. കാവേരി നദീജലപ്രശ്‌നം. പൊതുവെ ഇങ്ങനെയല്ല ബാംഗ്ലൂരില്‍. ഏതു ബന്ദിനും വാഹനങ്ങള്‍ ഓടും....

(Page 1 of 10)