MATHRUBHUMI RSS
Loading...
ചിന്ന ചിന്ന ആശൈ

നിനച്ചിരിക്കാതെ പൊട്ടിവീണ ഭാഗ്യത്തെക്കുറിച്ച് നടി ആശാ ശരത് ഒരുദിവസം നടി ആശാ ശരത്തിന് ഒരു കോള്‍, ''ആശ ശരിക്കും പോലീസ് ആണോ?''. ''അല്ല'', ആശ പറഞ്ഞു. അയാള്‍ വിടുന്ന മട്ടില്ല, ''ബട്ട്, ഐ തിങ്ക് യു ആര്‍ എ റിയല്‍ പോലീസ് ഓഫീസര്‍?'' ആശ ആശയക്കുഴപ്പത്തിലായി, ''ആണെങ്കില്‍തന്നെ, അതു ചോദിക്കാന്‍ താങ്കള്‍ ആരാണാവോ?'' ''ഐ ആം എ റിയല്‍ പോലീസ് ഓഫീസര്‍, ഋഷിരാജ് സിങ് ഐ.പി.എസ്.'' ആശാ ശരത്ത് ഒരു നിമിഷം ഞെട്ടിപ്പോയി. 'ദൃശ്യം'...

ആശിച്ചവന് ആകാശത്തുനിന്ന് ആനയെ കിട്ടിയ കഥ

ഇത് പഴയ ജയസൂര്യയല്ല. സിനിമയില്‍ ഉയരങ്ങള്‍ കൊതിക്കുന്ന NEW GEN JAYASURYA മോള്‍ വന്നശേഷം ജയസൂര്യ സിനിമയില്‍ തൊടുന്നതെല്ലാം പൊന്നാക്കുകയാണല്ലോ? കല്യാണം കഴിഞ്ഞപ്പോള്‍ ഭാഗ്യം വന്നൂ, മക്കളുണ്ടായശേഷം ഭാഗ്യം വന്നൂ... എന്നൊക്കെ ആളുകള്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അങ്ങനെ അവസരം നോക്കി കയറിവരുന്നയാളാണോ...

എന്റെ മനസ്സ് ശാന്തമാണ്‌

ആരുമായും പങ്കുവെക്കാത്ത ഹൃദയരഹസ്യങ്ങള്‍ ദിലീപ് വെളിപ്പെടുത്തുന്നു ഇൗയിെടയായി ദിലീപ് മാധ്യമങ്ങൡനിന്ന് അകലം പാലിക്കുന്നുണ്ട് മാധ്യമങ്ങേളാട് എന്നല്ല, െമാത്തത്തില്‍ കാര്യങ്ങള്‍ കുറച്ചു. സിനിമയില്‍ േജാലിെചയ്യുക, തിരിച്ചുേപാവുക... അതിനപ്പുറം മെറ്റാന്നിലും ചിന്തിക്കാന്‍ സമയമില്ല, താത്പര്യവുമില്ല....

ഇല്ല, എനിക്കൊട്ടും നഷ്ടബോധം

സിനിമ എല്ലാം തരുമ്പോഴും, ചിലത് നഷ്ടമാകുന്നുണ്ടെന്ന് തുറന്നുപറയുകയാണ് കാവ്യാ മാധവന്‍. ഒരു കലാകാരിയുടെ ഹൃദയം വെളിപ്പെടുന്ന അഭിമുഖം കാവ്യക്ക് സിനിമ മടുക്കാന്‍ തുടങ്ങിേയാ? തുടര്‍ച്ചയായുള്ള ഷൂട്ടിങ്ങിനിടെ പലപ്പോഴും മടുപ്പ് തോന്നിയിട്ടുണ്ട്്. സിനിമയില്‍ വന്നിട്ട് പേരും പ്രശസ്തിയും...

സമ്മതിക്കൂ...മനുഷ്യരാണ് ഞങ്ങളും

ഏറെക്കാലം ദൊരൈസ്വാമിയായി ജീവിച്ച് പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ രേവതി സംസാരിക്കുന്നു വണ്ടിയുടെ ആര്‍. സി ബുക്ക് രേവതി എന്ന പേരില്‍ തരാമോ എന്നു ചോദിച്ചപ്പോള്‍ ഒരു ക്രൂദ്ധനോട്ടമാണ് എനിക്കു മറുപടി കിട്ടിയത് എത്ര കാലം നമുക്കിങ്ങനെ പേടിച്ച് ജീവിക്കാന്‍ കഴിയും?...

ലോകശ്രദ്ധയിലേക്ക് ഒരു മലയാളി സ്ത്രീ

'മനുഷ്യക്കടത്ത്' എന്ന മനുഷ്യത്വരഹിതമായ ഏര്‍പ്പാടിനെതിരെ പ്രവര്‍ത്തിച്ചതിന് അമേരിക്കന്‍ പ്രസിഡന്റിന്റെ പുരസ്‌കാരത്തിനുള്ള സാധ്യതാപട്ടികയില്‍ ഇടംപിടിച്ച ഒരാള്‍ : കോഴിക്കോട്ടുകാരി സിന്ധു കവിന്നമണ്ണില്‍. തനിക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സിന്ധു മറുപടി പറയുന്നു...

സ്‌നേഹത്തിന്റെ കണ്ണീര്‍

നടന്‍ അഗസ്റ്റിന്റെ ഓര്‍മകളില്‍ ഹൃദയം നിറഞ്ഞ് മകള്‍ ആന്‍ അഗസ്റ്റിന് വലിയൊരു സൗഹൃദവലയമുണ്ടായിരുന്നു? സൗഹൃദമായിരുന്നു എന്നും അച്ഛന്റെ ബലം. സ്വപ്നങ്ങളും താത്പര്യങ്ങളും ഗന്ധവും എല്ലാം ഒന്നായതുകൊണ്ടാണ് തന്റെ സൗഹൃദങ്ങളില്‍ ഒരിക്കലും വിള്ളല്‍ വീഴാതിരുന്നതെന്ന് അച്ഛന്‍ പറയാറുണ്ട്. അച്ഛന്റെ...

ഗൗതമി എനിക്കൊപ്പം സന്തുഷ്ടയാണ്‌

സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂട്ടായി ഗൗതമി എനിക്കൊപ്പമുണ്ട്. അതു വലിയ ആശ്വാസമാണ്. ഞാനിന്നുവരെ ആരെയും പ്രണയിച്ചിട്ടില്ല. കമല്‍ഹാസന്‍ തുറന്നുപറയുന്നു അമ്പതു വര്‍ഷത്തിലേറെ നീണ്ട താങ്കളുടെ അഭിനയജീവിതത്തില്‍ ഒട്ടേറെ നായികമാര്‍ കടന്നുപോയി. ഇവരില്‍ ഏറെ സ്വാധീനിച്ചത് ആരായിരിക്കണം? സ്വാധീനിക്കുക...

ഇത് ഞങ്ങള്‍ കാത്തിരുന്ന വിവാഹം

അപൂര്‍വ്വമായൊരു പ്രണയത്തിന്റെ പരിസമാപ്തിയായിരുന്നു മുകേഷ്- മേതില്‍ ദേവിക വിവാഹം. ഇരുവരുടേയും ഹൃദയം തുറന്ന സംഭാഷണം മുകേഷ് എങ്ങനെ ദേവികയുടെ ഹൃദയത്തില്‍ കയറി? സംഗീതനാടക അക്കാദമിയില്‍ വെച്ചുള്ള പരിചയമാണ് ഞങ്ങളുടെ വിവാഹത്തില്‍ കലാശിച്ചത് എന്ന് വാര്‍ത്തകള്‍ വരുന്നു. അത് ശരിയല്ല. മൂന്നു...

ഞാന്‍ പ്രേമിക്കാന്‍ മറന്നുപോകുമോ

അഞ്ചു സിനിമകള്‍, ഫേസ്ബുക്കില്‍ 11 ലക്ഷം ലൈക്കുകള്‍, പ്രതിഫലം 50 ലക്ഷമെന്നു വാര്‍ത്ത...വിരിയും മുമ്പേ പറക്കുന്ന നസ്‌റിയയുടെ മനസ്സിലൂടെ നസ്‌റിയയുടേത് സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ പോപ്പുലാരിറ്റിയാണെന്ന് പറയുന്നവരുണ്ട്? ഇപ്പോള്‍ കലാരംഗത്തുവരുന്ന എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയ നല്ല പിന്തുണ...

(Page 1 of 8)