MATHRUBHUMI RSS
Loading...
തലവേദന ഇനി തലവേദനയായില്ല

തലവേദനയുള്ളവര്‍ നിരവധി ആശങ്കകളുമായാണ് ഡോക്ടറെ കാണാനെത്തുന്നത്. തലയ്ക്കകത്ത് എന്തെങ്കിലും മുഴയാണോ, പഴുപ്പ് കെട്ടിയിട്ടുണ്ടോ, സൈനസൈറ്റിസാണോ എന്നിങ്ങനെ പോവുന്നു സംശയങ്ങള്‍. പേടി കൂടി ചിലര്‍ സ്‌കാനിങ്ങും കഴിഞ്ഞായിരിക്കും ഡോക്ടറുടെ അടുത്തെത്തുന്നത്. എന്നാല്‍ തലവേദനകളില്‍ 95 ശതമാനവും നിരുപദ്രവകാരികളാണ.് കൃത്യമായ രോഗനിര്‍ണയം നടത്തി തുടക്കത്തില്‍തന്നെ ചികിത്സിക്കുക എന്നതാണ് തലവേദന...

ഈ ലക്ഷണങ്ങള്‍ നിസ്സാരമല്ല

വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ കുറവായിരിക്കും. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ്...

കണ്ണടച്ച് വിശ്വസിക്കേണ്ട

കാന്‍സര്‍ ചികിത്സയില്‍ കീമോ തെറാപ്പിയേക്കാള്‍ പതിനായിരം മടങ്ങ് ശക്തമാണ് മുള്ളാത്തയുടെ സത്ത്...നെറ്റില്‍ പഴങ്ങളുടെ ചിത്രത്തോടൊപ്പം വന്ന പോസ്റ്റ് അവകാശപ്പെടുന്നു. ഇത്തരം പോസ്റ്റുകള്‍ എളുപ്പം ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. അടുത്തിടെ യുവനടന്‍ ജിഷ്ണു രാഘവന്‍ തന്റെ ഫേസ്ബുക്കില്‍ കാന്‍സര്‍...

ഹൈപ്പോതൈറോയ്ഡിസം

അമിതമായ മുടികൊഴിച്ചില്‍,വിഷാദം,തളര്‍ച്ച,ക്രമംരഹിതമായും അമിത രക്തസ്രാവത്തോടെയുമുള്ള ആര്‍ത്തവം ഹൈപ്പോതൈറോഡിന്റെ ലക്ഷണങ്ങളാകാം. സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ഹൈപ്പോതൈറോയ്ഡിസം. നാല്‍പത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്....

മധുരപാനീയങ്ങളുടെ അളവ് കുറയ്ക്കാം

സോഫ്റ്റ് ഡ്രിങ്കുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നല്ലതല്ലെന്നുള്ള കാര്യം ഒരിക്കല്‍ കൂടി അടിവരയിട്ടുറപ്പിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന പുതിയ പഠനങ്ങള്‍. മധുരപാനീയങ്ങളുടെ ക്രമീതീതമായ ഉപയോഗം പെണ്‍കുട്ടികളില്‍ നേരത്തെയുള്ള ആര്‍ത്തവത്തിന്...

പ്രിമെനസ്ട്രല്‍ സിന്‍ഡ്രോം

അകാരണമായി ദേഷ്യം വരിക, അതല്ലെങ്കില്‍ എന്തിനെന്നറിയാത്ത സങ്കടം, ഒന്നിനോടും ഒരു താല്പര്യമില്ലായ്മ ദിവസത്തിന്റെ ഒഴുക്കിനെ തടഞ്ഞ് ഇങ്ങനെയുള്ള ചില പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് പെട്ടന്നായിരിക്കും. ഒന്ന് ശ്രദ്ധിച്ചു നോക്കൂ. ആര്‍ത്തവചക്രത്തോട് അടുക്കും തോറുമല്ലേ പലപ്പോഴും...

മഞ്ഞുകാലം നോല്‍ക്കാം

ഇത് മഞ്ഞുകാലം. വരണ്ട ചര്‍മ്മമുളളവരെ സംബന്ധിച്ച് വിണ്ടു കീറിയ കാല്‍പാദങ്ങളും, വലിഞ്ഞു പൊട്ടിയ ചുണ്ടുകളും, ചുക്കി ചുളിഞ്ഞ തൊലിയും ഉറക്കം കെടുത്തുന്ന സമയമാണ് മഞ്ഞുകാലം. അല്‍പം ശ്രദ്ധയോടെ ചര്‍മ്മത്തെ പരിരക്ഷിച്ചാല്‍ ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസം കണ്ടെത്താവുന്നതേയുളളൂ. മോയ്‌സ്ച്ചുറൈസിംഗ്...

ഗര്‍ഭകാലത്തെ വിഷാദം

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനിര്‍വചനീയമായ സന്തോഷത്തിന്റെ സമയമാണ്. പക്ഷേ ചിലരെങ്കിലും ഉത്കണ്ഠയുടേയും പിരിമുറുക്കങ്ങളുടേയും പിടിയിലകപ്പെട്ടുപോകുന്നമുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വിഷാദരോഗവും ഇവരെ കീഴ്‌പ്പെടുത്തുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് ഓഫ് ഒബ്‌സ്റ്റെട്രിഷ്യന്‍സ്...

സ്തനാര്‍ബുദം സ്വയം തിരിച്ചറിയാം

അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കേ സ്തനാര്‍ബുദം വരൂ എന്ന ധാരണ തെറ്റാണെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളുടെ എണ്ണം ഒരു ലക്ഷത്തി നാല്പത്തി അയ്യായിരത്തിന് മുകളിലാണ്. ഏകദേശം എഴുപതിനായിരം സ്ത്രീകളാണ് സ്തനാര്‍ബുദം...

സുന്ദരിയാകാന്‍ ഓറഞ്ച് കഴിച്ചോളൂ !

നിങ്ങളെങ്ങനെ ഇരിക്കുന്നു എന്നുളളത് നിങ്ങള്‍ എന്തുകഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് കേട്ടിട്ടില്ലേ? അതുകൊണ്ട് നിങ്ങളുടെ ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്താന്‍ മടിക്കേണ്ട. നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചക്കും ഓറഞ്ച് വളരെയധികം...

(Page 1 of 10)