MATHRUBHUMI RSS
Loading...
ഇതാ ഒരു നല്ല അഭിമുഖം

ആത്മവിശ്വാസം തുടിക്കുന്ന വസ്ത്രധാരണം, ചോദ്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, ശുഭാപ്തിവിശ്വാസം... ഇതുവഴി ഇന്‍റര്‍വ്യൂ എന്ന കടമ്പ എളുപ്പം മറികടക്കാം... 'എഴുത്തുപരീക്ഷ എന്ന കടമ്പ വലിയ കുഴപ്പമില്ലാതെ കടക്കാം. എന്നാല്‍, ഇന്റര്‍വ്യൂ! അത് കുറച്ച് ടെന്‍ഷന്‍ തന്നെയാണ്!'' - നമ്മള്‍ മലയാളികളുടെ ചിന്ത...

കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

വിവിധ കോഴ്‌സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങളും മറുപടികളും... ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ പ്രവേനശരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെ? ബി.എസ്.സി. നഴ്‌സിങ് പ്രവേശനത്തിന് ഇപ്പോള്‍ പ്രവേശനപ്പരീക്ഷയില്ല. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റാണ്...

കരിയര്‍ അബദ്ധങ്ങള്‍ ഒഴിവാക്കാം

കരിയര്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ നാം സാധാരണയായി വരുത്തുന്ന ഒരു തെറ്റാണ് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പിന്‍മാറുക എന്നത്. മാതാപിതാക്കളും ഗുരുജനങ്ങളും സമൂഹവും നിശ്ചയിക്കുന്ന പാതയിലൂടെ സഞ്ചരിക്കാന്‍ നമ്മുടെ യുവതലമുറ വ്യഗ്രത കാണിക്കുന്നു. തീരുമാനങ്ങള്‍ ഏടുക്കാനും...

ഇത്തിരി കാര്യം ഒത്തിരി ലാഭം

അടുക്കളയില്‍ ചെറുതായൊന്ന് ശ്രദ്ധിച്ചാല്‍ നേട്ടങ്ങള്‍ പലതാണ്... ഫ്രിഡ്ജിന്റെ കപ്പാസിറ്റിയില്‍ അധികം സാധനങ്ങള്‍ കുത്തിനിറച്ചു വെക്കരുത്. ഇത് വൈദ്യുതി ഉപഭോഗം കൂട്ടാന്‍ ഇടയാക്കും. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യണം. ഡീഫ്രോസ്റ്റ് ചെയ്തതിനു ശേഷം, കുറച്ച് ഗ്ലിസറിന്‍...

പ്ലസ് ടു കഴിഞ്ഞ് മികച്ച കോഴ്‌സുകള്‍

താല്പര്യമുള്ള വിഷയം കണ്ടെത്താനും അതിലെ സാധ്യതകള്‍ തിരിച്ചറിയാനും കഴിഞ്ഞാല്‍ ഇഷ്ട കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ പ്രയാസമുണ്ടാകില്ല... നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹോബി എന്താണ്? അതുതന്നെ നിങ്ങള്‍ക്ക് ജോലിയായി കിട്ടിയാലോ? സന്തോഷം അല്ലേ? ഇഷ്ടമില്ലാത്ത വിഷയം പഠിച്ച് പിന്നെ ഇഷ്ടമില്ലാത്ത...

മനസ്സിനിണങ്ങിയ ജോലി

എറണാകുളത്തെ ഒരു വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ഥിയാണ് സനല്‍ എസ്. പ്രസാദ്. സ്‌കൂളിലെ പാഠ്യവിഷയങ്ങളില്‍ സനലിനെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് കമ്പ്യൂട്ടര്‍ സയന്‍സാണ്. ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകണമെന്ന ആഗ്രഹം സനലിന്റെ മനസ്സില്‍ ഉറച്ചു. പത്താം ക്ലാസ് കഴിഞ്ഞ് സയന്‍സ്ഗ്രൂപ്പ് എടുത്ത്...

ഉന്നത വിജയത്തിന് എളുപ്പവഴി

വാര്‍ഷിക പരീക്ഷയെ വിജയകരമായി നേരിടാന്‍ ചിട്ടയായ പഠനക്രമം നിര്‍ദേശിക്കുകയാണ് ഗവേഷകനും അധ്യാപകനുമായ പി.കെ.എ.റഷീദ്... വാര്‍ഷിക പരീക്ഷക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസവും മണിക്കൂറും വിലപ്പെട്ടവയാണ്. ഉള്ള സമയം ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്താല്‍ പഠനത്തിന് അല്പംകൂടി...

പലതും പറഞ്ഞറിയിക്കാന്‍ ഓടുന്നവര്‍

നിരവധി ശാഖകളിലായി മാധ്യമപ്രവര്‍ത്തനം വളര്‍ന്നുകൊണ്ടിരിക്കുന്നു. 'മനസു'ള്ളവര്‍ക്ക് ഒരുകൈ നോക്കാം... ഇരുന്നൂറ് മീറ്റര്‍ അകലെ ഞങ്ങള്‍ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. റോഡില്‍ ഒരുമിച്ച് കെട്ടിയിട്ട ഏഴു ചെറുപ്പക്കാര്‍ കിടക്കുന്നു! എല്ലാവരും പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍....

സ്ത്രീകളെടുക്കേണ്ട മുന്‍ കരുതലുകള്‍

വഴിയരികില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ആലുവയിലെ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളായിരുന്നു യുവാവിനെ പിടികൂടി കെട്ടിയിട്ട് തല്ലിയത്. അതിനും ഒന്നരമാസം മുമ്പ് ട്രെയിനില്‍ നിന്ന് സ്ത്രീകളുടെ ഫോട്ടോ എടുത്തതിന് രണ്ട് ചെറുപ്പക്കാരെ കോഴിക്കോട്ട് വെച്ച് ഒരഭിഭാഷകയും അധ്യാപികമാരും ചേര്‍ന്ന്...

ശ്രദ്ധേയയാക്കും സുഗന്ധം

പെര്‍ഫ്യൂം മോഷ്ടിച്ചതിന് യു.എസ് കോടതി നാലുപേര്‍ക്ക് ഒരു വര്‍ഷം വീതം തടവു ശിക്ഷ വിധിച്ചത് കഴിഞ്ഞ നവംബറിലാണ്. എലിസബത്ത് ആര്‍ഡന്‍ പെര്‍ഫ്യൂമുമായി പോയ വാഹനമാണ് ഇവര്‍ കട്ടത്. സുഗന്ധത്തിന്റെ വിലയാണ് മോഷ്ടാക്കളെ ആകര്‍ഷിച്ചത് എന്ന് വ്യക്തം. ഓരോ വ്യക്തിയുടെയും ഗന്ധം ഒന്നിനൊന്ന് വ്യത്യസ്തമാണ്....

(Page 2 of 5)