MATHRUBHUMI RSS
Loading...
അറിയേണ്ട കാര്യങ്ങളെല്ലാം ഇനി വിരല്‍ത്തുമ്പില്‍

മൊബൈല്‍ ഫോണ്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വനിതകള്‍ക്ക് സഹായമാകുന്ന നിരവധി സേവനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭിക്കും. അവയെ പരിചയപ്പെടാം. വനിതാ കമ്മീഷന്‍: വനിതാ കമ്മീഷനില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ അറിയണമെന്നിരിക്കട്ടെ. അതിനായി എസ്.എം.എസിന്റെ സഹായം തേടാം. നിശ്ചിത ഫോര്‍മാറ്റില്‍ മെസേജ് ടൈപ്പ് ചെയ്ത്, 537252 എന്ന നമ്പറിലേയ്ക്കാണ് അയക്കേണ്ടത്. കമ്മീഷനില്‍ നല്‍കിയ പരാതിയുടെ...

അച്ഛാ, ഞാന്‍ ഏത് പുസ്തകം വായിക്കും?

അച്ചാ, അച്ചാ, നിക്കൊരു കത പറഞ്ഞ് തര്വോ?'', ജോലികഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനോട് നാലുവയസ്സുകാരന്‍ ചോദിച്ചു. ''മോന് കഥ അത്ര ഇഷ്ടാണോ?'', അവന്റെ കൊഞ്ചല്‍ മാറാത്ത അക്ഷരങ്ങള്‍ കേട്ട് അച്ഛന്റെ കണ്ണുകള്‍ വിടര്‍ന്നു. ''കത നിക്ക് എന്തിഷ്ടാന്നറിയ്വോ?'' അതു കേട്ടതും അച്ഛന്‍ മകനെയെടുത്ത് തുരുതുരാ...

ജോലിക്കൊപ്പം സൈഡ് ബിസിനസ്സ്

വൈവിധ്യമാര്‍ന്ന മേഖലകള്‍ ചെറുകിട സംരംഭങ്ങള്‍ക്കായി തുറന്ന് കിടക്കുന്നുണ്ട്. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യഉത്പന്ന സംരംഭങ്ങള്‍, ഗാര്‍മെന്റ് സ്ഥാപനങ്ങള്‍, പേപ്പര്‍അധിഷ്ഠിത ഉത്പന്നങ്ങള്‍, ബേക്കറി- വറപൊരി സാധനങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍, കാറ്ററിങ് സര്‍വീസുകള്‍,...

പ്ലസ് ടു കഴിഞ്ഞ് വഴിമാറുന്ന കോഴ്‌സുകള്‍

പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പുതുതലമുറ കോഴ്‌സുകള്‍ പ്ലസ് ടു കഴിഞ്ഞു. ഇനി ഉപരിപഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും. ഏതു തരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന്...

തൊഴില്‍മേഖല തിരഞ്ഞെടുക്കുമ്പോള്‍

ഒരു ജോലി കിട്ടിയശേഷം അത് തത്കാലം വേണ്ട എന്നു തീരുമാനിച്ച് കൂടുതല്‍ വലിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ ചിലരെങ്കിലും ഉണ്ടാകാം. എന്നാല്‍, ഈ ജോലി സര്‍ക്കാര്‍ മേഖലയിലാണെങ്കിലോ? ഒരു ഗവണ്മെന്റ് ജോലി ലഭിച്ച് അത് വേണ്ട എന്ന ഉറച്ച തീരുമാനമെടുത്ത എന്റെ ഒരു സുഹൃത്തിനെ ഈ മാസത്തെ 'കരിയര്‍ വിന്‍ഡോ'യില്‍...

ബാങ്കിങ്ങില്‍ അവസരങ്ങളുടെ പെരുമഴ

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ബാങ്കിങ്. സര്‍ക്കാറിന്റെ 'ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍' പദ്ധതിയുടെ ഭാഗമായി (എല്ലാവരെയും ബാങ്കിങ് മേഖലയുടെ കുടക്കീഴില്‍ കൊണ്ടുവരാനുള്ള പദ്ധതി) ഓരോ ബാങ്കും ഗ്രാമീണബ്രാഞ്ചുകള്‍ തുറന്നുകൊണ്ടിരിക്കുന്നു. 1990-കളില്‍ പല ബാങ്കുകളും നി യമനം നിര്‍ത്തിയതിനാ...

വിദേശത്ത് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്... പുതിയ കാലത്തെ കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദേശ യൂണിവേഴ്‌സിറ്റികളില്‍ അവസരമുണ്ട്... എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം 'ഇനിയെന്തു ചെയ്യും?' എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴാണ്...

ഐ.ടി: ഭാവി ശോഭനം, പക്ഷേ

ഇനിയുള്ള കാലഘട്ടത്തില്‍ വിദഗ്ധരെയാണ് ഐ.ടി മേഖലയ്ക്ക് ആവശ്യം. ഒരു ഷോര്‍ട്ട് ടേം കോഴ്‌സ് ചെയ്ത് ജോലി നേടി ഉയരത്തിലെത്താം എന്ന് പ്രതീക്ഷിക്കുന്നവരെ ഇനി ഐ.ടി വ്യവസായം കൈയൊഴിഞ്ഞേക്കാം... 'ഫ്രണ്ടിന്റെ കല്യാണമാണ്. സാന്‍സിബാറിലേക്ക് പോകുന്നു.' കഴിഞ്ഞയാഴ്ച എന്റെ സഹപാഠിയുടെ ഫെയ്‌സ്ബുക്കില്‍ കണ്ട...

വനിതകള്‍ക്കായി ഒരു ഫിനിഷിങ് സ്‌കൂള്‍

ബിരുദ-ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കി വ്യക്തത്വവികസനവും ആശയവിനിമയ പാടവവും നേടിയെടുക്കാനായി സ്വകാര്യസ്ഥാപനങ്ങളില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് ചേരുന്ന മലയാളികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഐ.ഇ.എല്‍.ടി.എസ്, കരിയര്‍ ഡെവലപ്‌മെന്റ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ജി.ഡി....

മത്സര പരീക്ഷകള്‍ ആത്മവിശ്വാസത്തോടെ നേരിടാം

ഐ.എ.എസ്, ഐ.പി.എസ്. തുടങ്ങിയ ജോലികളില്‍ പ്രവേശനം നേടാനുള്ള മത്സരപരീക്ഷയായ 'സിവില്‍ സര്‍വീസ് എക്‌സാമിനേഷ'നുവേണ്ടി ഞാന്‍ പഠിച്ചുതുടങ്ങിയത് ആഗസ്ത് മാസത്തിലാണ്. പൊതുവേ എല്ലാ മത്സരപരീക്ഷകളും മെയ്/ജൂണ്‍ മാസങ്ങളിലാണല്ലോ നടക്കാറ്. ഒന്നോ രണ്ടോ വര്‍ഷം മുന്‍പുതന്നെ തയ്യാറെടുപ്പ് തുടങ്ങേണ്ടതായിട്ടുണ്ട്....

(Page 1 of 5)