MATHRUBHUMI RSS
Loading...
ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാം

ുംബൈയില്‍ ഐടി പ്രൊഫഷണലാണ് സുചിത്ര. പഠിച്ചിറങ്ങിയ ഉടനെ ജോലികിട്ടി. കയ്യില്‍ കുമിഞ്ഞുകൂടിയ പണം എങ്ങനെ ചെലവാക്കണമെന്നറിയാതെ വിഷമിച്ച ഒരു കാലം സുചിത്രയ്ക്കുണ്ടായിരുന്നു. വസ്ത്രങ്ങളും അതിന് യോജിച്ച ചെരുപ്പുകളും ആഭരണങ്ങളും അവള്‍ വാങ്ങിക്കൂട്ടി. എന്നിട്ടും പണം ബാക്കി. വാരാന്ത്യങ്ങളില്‍ കൂട്ടുകാരികളുമൊത്ത് ഷോപ്പിങ് സെന്ററുകളിലും റെസ്റ്റോറന്റുകളിലും ഉല്ലസിച്ചുനടന്നു. മകള്‍ പണം...

മത്സര പരീക്ഷകള്‍ ആത്മവിശ്വാസത്തോടെ നേരിടാം

ഐ.എ.എസ്, ഐ.പി.എസ്. തുടങ്ങിയ ജോലികളില്‍ പ്രവേശനം നേടാനുള്ള മത്സരപരീക്ഷയായ 'സിവില്‍ സര്‍വീസ് എക്‌സാമിനേഷ'നുവേണ്ടി ഞാന്‍ പഠിച്ചുതുടങ്ങിയത് ആഗസ്ത് മാസത്തിലാണ്. പൊതുവേ എല്ലാ മത്സരപരീക്ഷകളും മെയ്/ജൂണ്‍ മാസങ്ങളിലാണല്ലോ നടക്കാറ്. ഒന്നോ രണ്ടോ വര്‍ഷം മുന്‍പുതന്നെ തയ്യാറെടുപ്പ് തുടങ്ങേണ്ടതായിട്ടുണ്ട്....

തൊഴില്‍മേഖല തിരഞ്ഞെടുക്കുമ്പോള്‍

ഒരു ജോലി കിട്ടിയശേഷം അത് തത്കാലം വേണ്ട എന്നു തീരുമാനിച്ച് കൂടുതല്‍ വലിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ ചിലരെങ്കിലും ഉണ്ടാകാം. എന്നാല്‍, ഈ ജോലി സര്‍ക്കാര്‍ മേഖലയിലാണെങ്കിലോ? ഒരു ഗവണ്മെന്റ് ജോലി ലഭിച്ച് അത് വേണ്ട എന്ന ഉറച്ച തീരുമാനമെടുത്ത എന്റെ ഒരു സുഹൃത്തിനെ ഈ മാസത്തെ 'കരിയര്‍ വിന്‍ഡോ'യില്‍...

കരിയര്‍ അബദ്ധങ്ങള്‍ ഒഴിവാക്കാം

കരിയര്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ നാം സാധാരണയായി വരുത്തുന്ന ഒരു തെറ്റാണ് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പിന്‍മാറുക എന്നത്. മാതാപിതാക്കളും ഗുരുജനങ്ങളും സമൂഹവും നിശ്ചയിക്കുന്ന പാതയിലൂടെ സഞ്ചരിക്കാന്‍ നമ്മുടെ യുവതലമുറ വ്യഗ്രത കാണിക്കുന്നു. തീരുമാനങ്ങള്‍ ഏടുക്കാനും...

മനസ്സിനിണങ്ങിയ ജോലി

എറണാകുളത്തെ ഒരു വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ഥിയാണ് സനല്‍ എസ്. പ്രസാദ്. സ്‌കൂളിലെ പാഠ്യവിഷയങ്ങളില്‍ സനലിനെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് കമ്പ്യൂട്ടര്‍ സയന്‍സാണ്. ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആകണമെന്ന ആഗ്രഹം സനലിന്റെ മനസ്സില്‍ ഉറച്ചു. പത്താം ക്ലാസ് കഴിഞ്ഞ് സയന്‍സ്ഗ്രൂപ്പ് എടുത്ത്...

കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

വിവിധ കോഴ്‌സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങളും മറുപടികളും... ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്റെ പ്രവേനശരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെ? ബി.എസ്.സി. നഴ്‌സിങ് പ്രവേശനത്തിന് ഇപ്പോള്‍ പ്രവേശനപ്പരീക്ഷയില്ല. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റാണ്...

വിദേശത്ത് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്... പുതിയ കാലത്തെ കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദേശ യൂണിവേഴ്‌സിറ്റികളില്‍ അവസരമുണ്ട്... എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം 'ഇനിയെന്തു ചെയ്യും?' എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴാണ്...

അറിയേണ്ട കാര്യങ്ങളെല്ലാം ഇനി വിരല്‍ത്തുമ്പില്‍

മൊബൈല്‍ ഫോണ്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വനിതകള്‍ക്ക് സഹായമാകുന്ന നിരവധി സേവനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭിക്കും. അവയെ പരിചയപ്പെടാം. വനിതാ കമ്മീഷന്‍: വനിതാ കമ്മീഷനില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ അറിയണമെന്നിരിക്കട്ടെ. അതിനായി എസ്.എം.എസിന്റെ സഹായം തേടാം. നിശ്ചിത ഫോര്‍മാറ്റില്‍...

അച്ഛാ, ഞാന്‍ ഏത് പുസ്തകം വായിക്കും?

അച്ചാ, അച്ചാ, നിക്കൊരു കത പറഞ്ഞ് തര്വോ?'', ജോലികഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനോട് നാലുവയസ്സുകാരന്‍ ചോദിച്ചു. ''മോന് കഥ അത്ര ഇഷ്ടാണോ?'', അവന്റെ കൊഞ്ചല്‍ മാറാത്ത അക്ഷരങ്ങള്‍ കേട്ട് അച്ഛന്റെ കണ്ണുകള്‍ വിടര്‍ന്നു. ''കത നിക്ക് എന്തിഷ്ടാന്നറിയ്വോ?'' അതു കേട്ടതും അച്ഛന്‍ മകനെയെടുത്ത് തുരുതുരാ...

ജോലിക്കൊപ്പം സൈഡ് ബിസിനസ്സ്

വൈവിധ്യമാര്‍ന്ന മേഖലകള്‍ ചെറുകിട സംരംഭങ്ങള്‍ക്കായി തുറന്ന് കിടക്കുന്നുണ്ട്. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യഉത്പന്ന സംരംഭങ്ങള്‍, ഗാര്‍മെന്റ് സ്ഥാപനങ്ങള്‍, പേപ്പര്‍അധിഷ്ഠിത ഉത്പന്നങ്ങള്‍, ബേക്കറി- വറപൊരി സാധനങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍, കാറ്ററിങ് സര്‍വീസുകള്‍,...

(Page 1 of 5)