MATHRUBHUMI RSS
Loading...
നിശകളിവിടെ വശ്യം, മോഹനം.....

ഡല്‍ഹിയിലെ പകലുകള്‍ക്കിപ്പോള്‍ നീളം കുറവാണ്. മഞ്ഞിന്റെ പുതപ്പു വലിച്ചു മാറ്റിയെണീക്കാന്‍ മടിക്കുന്ന പ്രഭാതങ്ങള്‍ ഉച്ച നേരങ്ങളെ വളരെവേഗം കടന്നുവരാന്‍ അനുവദിക്കുന്നു. പിന്നെ വളരെ ധൃതിയിലാണ് വൈകുന്നേരങ്ങളും രാത്രികളുമെത്തുക. ജനുവരിയിലെ ഡല്‍ഹി അങ്ങനെയാണത്രേ. നിഴലുകള്‍ ഒട്ടുമേ വീഴാത്ത...

എന്റെ ഇഷ്ടങ്ങള്‍ അറിയുന്നുണ്ടോ

സ്ത്രീ മാറുകയാണ്. ലൈംഗികതയെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടിലും പുതിയ കാലം പ്രതിഫലിക്കുന്നുണ്ട്. മനസ്സിലും ശരീരത്തിലും അവള്‍ സൂക്ഷിക്കുന്ന മോഹങ്ങള്‍. ഗൃഹലക്ഷ്മി സര്‍വെ ആണും െപണ്ണും ശരീരംെകാണ്ടു സ്‌േനഹിക്കുേമ്പാള്‍ ആരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്? ആണ് എന്നായിരിക്കും ഉത്തരം. അങ്ങെന...

ശാലിനീ, ഇത് കവിത തന്നെ

തിരുവനന്തപുരം ബേക്കറി ജംങ്ഷനില്‍, പാരീസ് റോഡില്‍ ചെറിയൊരു ഹോട്ടലുണ്ട്. പ്രത്യേകിച്ച് പേരൊന്നും എഴുതിവെയ്ക്കാത്തൊരു ഹോട്ടല്‍. നല്ല രുചിയുള്ള നാടന്‍ ചിക്കന്‍ കറിയും കൂട്ടി ഊണുകിട്ടുമവിടെ. സദാ തിരക്ക്. അതുകൊണ്ട് തന്നെ നടത്തിപ്പുകാരി ശാലിനിക്ക് നിന്ന് തിരിയാന്‍ സമയമുണ്ടാവില്ല. എന്നാല്‍...

ഞങ്ങളോടാ കളി, ചേച്ചീ...

കലപില ശബ്ദം, രണ്ടുമൂന്നുപേര്‍ കരഞ്ഞു നിലവിളിക്കുന്നു. ചിലര്‍ വട്ടമിട്ട് ഓടുന്നു. ഇത്തിരി പൊക്കവും വണ്ണവുമുള്ള ഒരു ഗജപോക്കിരി വന്ന് ഹെഡ് ചെയ്തു. ''ആരാ, എവിടുന്നാ, പേരെന്താ...'' എന്നിട്ട് വെറുതെ ഒരടിയും തന്ന് ഒറ്റയോട്ടം. സമയം ഏതാണ്ട് പതിനൊന്ന്. എല്ലാവരും സ്‌നാക്‌സ് കഴിക്കുന്ന തിരക്കിലായി....

ഞങ്ങ ഇവിടയുണ്ട്, ഭായ്‌

തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ടാണ് ആധാരം. പ്രൊഫഷണല്‍ പഠനത്തിന് 24.8 ശതമാനം മലയാളി കുട്ടികള്‍ ഇപ്പോഴും ആശ്രയിക്കുന്നത് മറുനാടിനെ. 7.6 ശതമാനം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥികളും മറുനാട്ടിലെ കോളേജുകളിലാണ് പഠനം തുടരുന്നത്. മറുനാട്ടില്‍ പഠിക്കുന്ന...

പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും,

നമ്മുടെ ഈ നെട്ടോട്ടത്തിനിടയില്‍, പോറ്റി വളര്‍ത്തിയ അച്ഛനമ്മമാരെപ്പറ്റി ഒരു നിമിഷമെങ്കിലും ഓര്‍ക്കാറുണ്ടോ... അങ്ങ് വടക്ക്, തലശ്ശേരിയിലെ അക്കാത്ത് വീട്ടില്‍ നിന്ന് ഒരു സന്തോഷച്ചിരി പതഞ്ഞുയരുന്നു. കുറേ കൊച്ചുമക്കളുടെ നടുക്ക് തമാശ പറഞ്ഞും ഇടയ്ക്ക് കണ്ണുരുട്ടിയും ഒരു വല്യുമ്മ. ആയുമ്മ...

വാടക അമ്മമാര്‍10 മാസത്തേക്ക് മാത്രം

കുഞ്ഞിനെ പ്രസവിച്ചു നല്‍കാന്‍ മൂന്നര ലക്ഷം രൂപ! ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്ന ആനന്ദിലെ യുവതികളുടെ ജീവിതം ഇതാ നമുക്ക് മുന്നില്‍

ഒന്നൊന്നര ചിരിയായിരുന്നു പണ്ടൊക്കെ...

ചിരിക്കാന്‍ ഡയലോഗ് എന്തിനെന്ന് പുതിയ തലമുറ. ഇപ്പോഴത്തേത് ആയുസ്സില്ലാത്ത ചിരിയെന്ന് പഴയ തലമുറ... ഇതിനിടയിലും സിനിമയില്‍ ചിരി വറ്റിയിട്ടില്ല എന്നത് മാത്രം ആശ്വാസം

പെണ്ണിനെന്താ രാത്രി ഓണ്‍ലൈനില്‍ കാര്യം

'പോയി കെടന്നൊറങ്ങ് പെണ്ണേ' കിലുക്കത്തില്‍ രേവതിയോട് ജഗതി പറയുന്ന ഡയലോഗ് ആണ്. രാത്രി ഓണ്‍ലൈന്‍ വരുന്ന പെണ്‍കിടാങ്ങള്‍ ഒരിക്കലെങ്കിലും ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിരിക്കും. പ്രത്യക്ഷത്തില്‍ ചെറിയ സംഭവമെങ്കിലും വേലിക്കെട്ടുകളില്ലാത്ത ഇന്റര്‍നെറ്റില്‍ പോലും ഇരുട്ടിയാല്‍ സ്ത്രീകള്‍...

മൂന്നു മൊഴി കൊണ്ടുമാത്രം

മൊഴിചൊല്ലിയാലും ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങാതെ അവര്‍ പൊരുതുന്നു;ജീവിതം കളഞ്ഞുപോവാതിരിക്കാന്‍. അവരുടെ അനുഭവങ്ങള്‍ ഒരു വൈകുന്നേരമാണ് അവരിരുവരും വന്നത്. രണ്ടു സ്ത്രീകള്‍; അല്ല രണ്ടു പെണ്‍കുട്ടികള്‍. ഒരാള്‍ക്ക് പ്രായം ഇരുപത്തിനാല്. മറ്റേയാള്‍ക്ക് ഒരു വയസ്സ് കൂടും. ഇറക്കിവിടപ്പെട്ടവരാണ്...

(Page 2 of 43)