MATHRUBHUMI RSS
Loading...
വൃത്താകൃതിയിലെ ചപ്പാത്തി - പെണ്‍ മാന്യതയുടെ അളവു കോല്‍

സ്ത്രീയില്‍ നിന്നും പുരുഷനിലേക്കുളള ദൂരം അളക്കുക പ്രയാസമാണ്. സമത്വസുന്ദര ലോകമാക്കാന്‍ 'അവശവിഭാഗം' എന്ന പേരു മാറ്റാതെ പെണ്‍ വര്‍ഗത്തെ ഉന്നതിയിലേക്കു നയിക്കാനായി സര്‍ക്കാര്‍ ദിവസേനയന്നോണം പദ്ധതികളോ നിയമങ്ങളോ ആയി വരും. ഇതൊക്കെ ഫലം കാണുന്നുണ്ടോ ഇല്ലയോ എന്നതു ചോദ്യചിഹനമാണ്. ഇതിനു പുറമെ, ഭാരതത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകളിലും കഥകളിലും മറ്റു സൃഷ്ടികളിലും സ്ത്രീകളോടുളള...

ഒരു ഉടുപ്പുണ്ടാക്കിയ പുകില്‍

ഒരു ഉടുപ്പിന്റെ പേരില്‍ ലോകം രണ്ടായി തിരിഞ്ഞത് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ്. അമ്മ മകള്‍ക്കയച്ച ഉടുപ്പിന്റെ ഫോട്ടോയില്‍ തെളിഞ്ഞ നിറങ്ങളാണ് ലോകത്തെ മുഴുവന്‍ ആശയക്കുഴപ്പത്തിലാക്കിയത്. ചിലര്‍ക്ക് അത് വെള്ളയും സ്വര്‍ണ്ണ നിറവുമായിരുന്നു. ചിലര്‍ക്ക് അത് നീലയും കറുപ്പുമായി. അങ്ങനെ...

എല്ലാം അവളുടെ തെറ്റ്

'അന്തസ്സുള്ള ഒരു പെണ്‍കുട്ടി രാത്രി ഒമ്പതുമണിക്ക് ശേഷം പുറത്തിറങ്ങി നടക്കരുത്. ആണിനേക്കാള്‍ സ്ത്രീകളാണ് ബലാത്സംഗത്തിന്റെ കാരണക്കാര്‍. ആണും പെണ്ണും ഒരിക്കലും തുല്യരല്ല. വീട്ടുജോലിയും വീട്ടുകാര്യങ്ങള്‍ നോക്കി നടത്തലുമാണ് ഒരു പെണ്‍കുട്ടിയുടെ കടമ. അല്ലാതെ മോശമായ വസ്ത്രങ്ങള്‍ ധരിച്ച്...

കാനോയിലെ കരയുന്ന മാലാഖമാര്‍

വടക്കന്‍ നൈജീരിയയിലെ കാനോ പട്ടണത്തിലെ കോടതി മുറികളില്‍ വിചാരണ നേരിടുകയാണ് വസീലയും സൈറയും. തട്ടമിട്ടു മറച്ച മുഖം താഴ്ത്തി ഇടറിയ ശബ്ദത്തില്‍ ചെയ്ത തെറ്റ് അവര്‍ ഏറ്റു പറയുന്നു. കുറ്റപത്രത്തില്‍ ഒപ്പിടാന്‍ അക്ഷരങ്ങള്‍ വഴങ്ങാത്ത കൈകള്‍ക്ക് ആവില്ല. പോലീസുദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച കടലാസുകളില്‍...

വാടക അമ്മമാരാകാനില്ല

'ലോകത്തിന്റെ ഗര്‍ഭാശയം' തായ്‌ലന്‍ഡിനെ മറ്റ് രാജ്യങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ആസ്‌ട്രേലിയ, ഹോങ്കോങ്, തായ്‌വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ അവസാന പ്രതീക്ഷയാണ് തായ്‌ലാന്‍ഡിലെ വാടകഅമ്മമാര്‍. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് പ്രതീക്ഷയുടെ...

കുഞ്ഞുമണവാട്ടികള്‍

ശരീരം മരവിപ്പിക്കുന്ന രാത്രിയില്‍ ഒന്നു പിന്തിരിഞ്ഞ് നോക്കാന്‍ പോലും തയ്യാറാവാതെ സുസ്മിതയെന്ന പതിമൂന്നുകാരി ഇറങ്ങിയോടി. സ്വന്തം വീട്ടുപടിയിലെത്തിയിട്ടേ അവള്‍ തന്റെ ഓട്ടം നിറുത്തിയുള്ളൂ. നേപ്പാളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത വിവാഹജീവിതത്തില്‍ നിന്നുമാണ് ആ രാത്രി സുസ്മിത ഓടി...

പാതിവ്രത്യവും ചേലാകര്‍മ്മവും

ഒരു സ്ത്രീക്ക് ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ശാരീരിക പൂര്‍ണ്ണതയോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അന്താരാഷ്ട്ര ചേലാകര്‍മ്മ നിര്‍മ്മാര്‍ജന ദിനം. സ്ത്രീകള്‍ക്കു നേരയുള്ള ഏറ്റവും വലിയ വിവേചനവും അടിച്ചമര്‍ത്തലുമായാണ് ചേലാകര്‍മ്മത്തെ ലോകരാഷ്ട്രങ്ങള്‍...

ഇത് ഞങ്ങളുടെ (പോലീസ്) കഥ

പത്തുവര്‍ഷം മുമ്പത്തെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍. വനിതാപോലീസിലെ 2002 ബാച്ചിലെ ചുണക്കുട്ടികള്‍ നിയമിതരായ സമയം. ഒരു കോളേജ്കുമാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ സ്റ്റേഷനില്‍ക്കൊണ്ടുവന്നു. കിട്ടിയ സമയം വെറുതെയാക്കിയില്ല, പൊലീസുകാരികള്‍ ഒന്നിച്ച് അവനെ എടുത്തിട്ടിടിച്ചു. അടുത്തദിവസം...

ദ ലാസ്റ്റ് ടാബൂ

'ആര്‍ത്തവം', സ്‌പോര്‍ട്‌സ് ലോകത്ത് 'ലാസ്റ്റ് ടാബൂ' എന്നറിയപ്പെടുന്ന വാക്ക്. ബ്രിട്ടീഷ് ഒന്നാംനമ്പര്‍ ടെന്നീസ് താരമായ ഹെതര്‍ വാട്‌സണ്‍ ഈ വാക്കിനെ കായികലോകത്ത് ഇതുവരെ ഉയര്‍ന്ന് വരാത്ത ചര്‍ച്ചകളിലേക്ക് എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍...

നമുക്ക് തെറ്റിയത് എവിടെയാണ്

കുറെ നാളുകളായി കാണുന്ന പത്ര വിശേഷങ്ങള്‍, ടി വി. വാര്‍ത്തകള്‍ സിനിമകള്‍, സീരിയലുകള്‍എല്ലാം ഒരുകാര്യംവിളിച്ചുപറയുന്നു. നമ്മുടെ അമ്മപെങ്ങമ്മാര്‍ സുരക്ഷിതരല്ല. ബസുകളില്‍, ട്രെയിനുകളില്‍, ഓഫീസുകളില്‍, സ്‌കൂളുകളില്‍, ആരാധനാലയങ്ങളില്‍ എന്തിനേറെ സ്വന്തം വീട്ടില്‍ പോലും! എന്തേ തുടരെ കേള്‍ക്കുന്ന...

(Page 1 of 47)