MATHRUBHUMI RSS
Loading...

ലേഡീസ് ഹാന്റ്ബാഗ്‌

സ്ത്രീകള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഫാഷന്‍ ആക്‌സസറിയാണ് ബാഗ്. കുടുംബമായോ സുഹൃത്തുക്കള്‍ക്കൊപ്പമോ പാര്‍ട്ടിക്കും പിക്‌നിക്കിനും പോകുമ്പോള്‍ എന്തായാലും ഈ കാര്യം നിര്‍ബന്ധമാണ് - ഹാന്‍ഡ് ബാഗ്. മനോഹരമായ ബാഗുകള്‍ തിരഞ്ഞെടുക്കുന്നത് സ്വന്തം സ്റ്റൈലിന്റെ മാറ്റ് കൂട്ടുന്നതില്‍ പ്രധാനമാണ്. ഏത് ബാഗാണ് യോജിച്ചത് എന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശയക്കുഴപ്പമുണ്ടാകാം. കാരണം അത്രയധികം സ്റ്റൈലുകളിലും...

വെല്‍വെറ്റ് ഫാഷന്‍

ഒരു തുണിത്തരം എന്ന നിലയില്‍ വെല്‍വെറ്റിന് പകിട്ടും ആര്‍ഭാടവും വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. വെല്‍വെറ്റ്് ഏത് വസ്ത്രങ്ങള്‍ക്കൊപ്പവും ചേരും. മാത്രമല്ല കട്ടിയുള്ളതായതുകൊണ്ട് തണുപ്പുകാലത്ത് സുഖകരവുമാവും. ആഘോഷവേളകളിലും ഒഴിവുകാലത്തെ ഒത്തുചേരലുളിലും എന്തുകൊണ്ടും ഒരു നല്ല തിരഞ്ഞെടുപ്പാണ്...

ഫാഷന്‍ ഫോര്‍ ഹോളിഡേ സീസണ്‍

ഹോളിഡേ സീസണില്‍ എല്ലാ പാര്‍ട്ടികളിലും ഒരുപോലെ ഫാഷനബിളാവുകയും നന്നായി ആകര്‍ഷിക്കപ്പെടുകയും ചെയ്യണമെങ്കില്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. ക്രിസ്മസ്സിന് അലങ്കരിച്ച ക്രിസ്മസ് ട്രീയേക്കാള്‍ തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് ആ ദിവസത്തെ നിങ്ങള്‍ കീഴടക്കിയേയ്ക്കാം. എന്നാല്‍ ചിലപ്പോള്‍ അനുയോജ്യമായ...

വധുവിന് ഒരു ബ്യൂട്ടി കിറ്റ്‌

സാധാരണയായി വിവാഹത്തോട് അനുബന്ധിച്ച് വധുവിനെ ഒരുക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ കരുതിവെച്ചിട്ടുണ്ടാകും. നല്ലൊരു ബ്യൂട്ടീഷ്യനേയും ഏര്‍പ്പാടാക്കിയിട്ടുണ്ടാകും. എങ്കിലും ഒരു ബ്യൂട്ടി കിറ്റ് കാലേക്കൂട്ടി തയ്യാറാക്കുന്നത് നന്നായിരിക്കും. വിവാഹ സമയത്ത് മുഖത്ത് എണ്ണയുടെ അംശം കൂടുകയോ...

സ്‌ട്രെയിറ്റ് കട്ട് ജീന്‍സ്‌

സ്‌ട്രെയിറ്റ്-കട്ട് ജീന്‍സ്, ജഗ്ഗിങ്‌സ്, ബട്ടര്‍ഫ്ലൈ കട്ട് ടോപ്പുകള്‍, സ്പഗെറ്റി സ്ട്രാപ്പ് ഗൗണുകള്‍, പ്രിന്റഡ് ഷോര്‍ട്ട് ഡ്രസ്സസ്, മാക്‌സി ഡ്രസ്സുകള്‍ എന്നിവയാണ് പൊതുവെ ഇപ്പോഴത്തെ ഫാഷന്‍ ട്രന്‍ഡുകള്‍. സ്‌ട്രെയറ്റ്-കട്ട് സ്‌ട്രെയ്റ്റ്-ലഗ്ഗ് ജീന്‍സ് അത്ര വിടര്‍ന്ന ലഗ്ഗ് ജീന്‍സല്ല. ആങ്കിളിന്റെ...

വസ്ത്രങ്ങളിലെ പ്രിന്റുകള്‍

വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന പ്രിന്റുകളുടെ മാതൃക ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. മൃഗരൂപങ്ങള്‍ മുതല്‍ ജാമിതീയ രൂപങ്ങള്‍വരെ. പ്രിന്റുകളെ ഒഴിവാക്കിയുള്ള ഒരു വസ്ത്ര സങ്കല്‍പ്പം തന്നെ ഇല്ലാത്തതുപോലെ. പുള്ളിപ്പുലിയുടെ പുള്ളികളും നരിയുടെ വരകളും ഒരുകൂട്ടം ഡിസൈനര്‍മാര്‍ സ്വീകരിക്കുമ്പോള്‍...

ജനപ്രിയമാകുന്ന ഷ്രഗ്ഗുകള്‍

ഷ്രഗ്ഗുകള്‍ ജനപ്രിയമാകുന്ന കാലമാണിത്. എന്താണ് ഷ്രഗ്ഗ് എന്ന് അത്ഭുതപ്പെടേണ്ട. മുന്‍വശം തുറന്ന നല്ല ഫിറ്റായ ഒരു തരം സ്വറ്റര്‍ അല്ലെങ്കില്‍ ഷോര്‍ട്ടായ ജാക്കറ്റ്. അതാണ് ഷ്രഗ്ഗ്. ടാങ്ക് ടോപ്പ്, ട്യൂബ് ടോപ്പ്, സ്ട്രാപ്പും സ്ലീവും ഇല്ലാത്ത ഉടുപ്പുകള്‍ എന്നിവയ്ക്ക് പുറത്ത് നല്ല ലേയേര്‍ഡ് ലുക്ക്...

സിന്ദൂരം വിവിധ ഡിസൈനുകളില്‍

ഇന്ത്യന്‍ ജീവിത രീതിയില്‍ വലിയ മൂല്യമാണ് സിന്ദൂരത്തിന്. പണ്ടൊക്കെ സ്ത്രീകള്‍ മുടി പകുത്ത ഭാഗത്ത് കുറേ സിന്ദൂരം പൂശാറുണ്ടായിരുന്നു. എത്രത്തോളം പൂശുന്നുവോ അത്രത്തോളം ഭര്‍ത്താവിന് ജീവിത ദൈര്‍ഘ്യം കൂടുമെന്ന വിശ്വാസവും അതിന് പിന്നില്‍ ഉണ്ടായിരുന്നു. വിവാഹിതയാണെന്ന് വിളിച്ചു പറയുന്ന ചിഹ്നം...

മഴക്കാലത്തിന് ചേരുന്ന ഫാഷന്‍

ഓരോ കാലത്തിനും ചേരുന്ന ഫാഷന്‍ ആക്‌സസറീസ് ഉണ്ട്. മഴക്കാലത്ത് അണിയാന്‍ യോജിച്ച ആക്‌സസറീസ് ഏതൊക്കെ എന്ന് നോക്കാം. 1. ജ്വല്ലറി ഇയര്‍ റിങ്ങുകള്‍ ഇഷ്ടമാണെങ്കില്‍ തെളിഞ്ഞ നിറമുള്ള ആക്രിലിക്ക് ഹൂപ്‌സ് തിരഞ്ഞെടുക്കാം. കൈയ്യില്‍ കനമുള്ള വലിയ വളകള്‍ ധരിക്കാം. ഇത്തരം വളകളുടെ പ്രത്യേകത അവ ഏത്...

കോളര്‍ ബോണ്‍ നെക്ലെയ്‌സുകള്‍

സാധാരണ മാലകളെല്ലാം മാറ്റിവെയ്‌ക്കേണ്ട സമയമായി. ഡിസൈനര്‍മാര്‍ കോളര്‍ ബോണ്‍ നെക്ലെയ്‌സുകള്‍ നിര്‍മ്മിക്കുന്ന കാലമാണിത്. കോളര്‍ ബോണിനോട് ഒട്ടി നില്‍ക്കുന്ന തകര്‍പ്പന്‍ ആഭരണങ്ങള്‍ ഇന്ന് മുന്‍ നിരയിലുണ്ട്. ഈ നെക്ലെയ്‌സുകള്‍ ഒരേ സമയം തിളങ്ങുന്നതും കനത്തതുമാണ്. ഏത് സാഹചര്യത്തിലും അണിയാവുന്നവ....

(Page 1 of 10)