എന്നും പുതുമയോടെ ചികന്‍കാരി
ചില ഡിസൈനുകള്‍ അങ്ങനെയാണ്. ഒരിക്കലും പഴകില്ല. എല്ലാക്കാലത്തും മുന്‍നിരയില്‍ തന്നെയുണ്ടാകും. അത്തരത്തിലൊന്നാണ് ഇന്ത്യയുടെ സ്വന്തം ചികന്‍കാരി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിന്റെ...
വസ്ത്രങ്ങളുടെ തിളക്കം
അമ്മയ്ക്ക് പ്രിയം ആധുനിക വേഷങ്ങളിലെ പരീക്ഷണങ്ങള്‍. മകള്‍ക്കാകട്ടെ, പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് പുതിയ രൂപകല്പന നല്കാന്‍... ഇരുവരും ചേരുമ്പോഴാകട്ടെ ഫാഷന്‍ ഫ്യൂഷന്‍ എന്നുതന്നെ...
ദേശി സ്റ്റൈല്‍ ഗുരു
ജോധാ അക്ബര്‍ സിനിമയില്‍ ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും അണിഞ്ഞ രാജകീയ സൗന്ദര്യമുള്ള ഉടയാടകള്‍ ഓര്‍മ്മിക്കുന്നില്ലേ. അവ മെനഞ്ഞുണ്ടാക്കിയ കലാകാരിയാണ് നീതാ ലുല്ല. മുംബൈയുടെ...
മുടിയഴക്
പൊരിവെയിലില്‍ ആകെ പ്രശ്‌നമാണ്. അപ്പോള്‍പ്പിന്നെ മുടി മാത്രമായി പിണയാതിരിക്കുമോ? വിയര്‍പ്പും അഴുക്കും ഒരു ഭാഗത്ത്, മുടിവരള്‍ച്ച മറുഭാഗത്ത്. മുടി പരിപാലിക്കാന്‍ പ്രയാസമുള്ള...
ഫാഷന്‍ സവാരി@ഗോവ
നേത്രാവതി ട്രെയിന്‍ മഡ്ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിരങ്ങി നിന്നു. ഉറക്കച്ചടവിലെന്നപോലെ. ഗോവ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. നനുത്ത മഞ്ഞിന്റെ മൂടുപടത്തിനുള്ളില്‍...
സൗന്ദര്യത്തിന്റെ ഉടലുകള്‍ കഥ പറയുമ്പോള്‍
'ഏയ്, മുംബൈ നെവര്‍ സ്ലീപ്‌സ് യാര്‍...' നിങ്ങള്‍ക്കെന്തറിയാം എന്ന മട്ടില്‍ പിങ്കി ഹിര്‍വാണി. അതുപറയുമ്പോള്‍ പിങ്കി തന്റെ നേര്‍ത്ത ഭംഗിയുള്ള വിരലുകള്‍ വായുവില്‍ ചുഴറ്റിയെറിഞ്ഞു....
സുന്ദരിമാര്‍ക്കായി കണ്ണാടിച്ചീര്‍പ്പ്
കണ്ടാല്‍ ഒരു കുഞ്ഞുപെട്ടി. ഇതെന്താണെന്ന കൗതുകത്തോടെ തുറക്കുമ്പോള്‍ അകത്തൊരു കണ്ണാടി. തീര്‍ന്നില്ല, കണ്ണാടിയുടെ എതിര്‍ഭാഗം പുറത്തുനിന്നൊരു തള്ളുകൊടുത്താല്‍ മുടി ചീകാനുള്ള...
പൊന്നിന്‍കുടത്തിന് പൊന്ന്
നിങ്ങളുടെ ജീവിതത്തില്‍ കുഞ്ഞുരാജകുമാരിയോ, രാജകുമാരനോ വിരുന്നുവന്നോ? എങ്കില്‍ നിങ്ങളേറ്റവും ആഘോഷിക്കുന്ന നിമിഷവും അതുതന്നെയായിരിക്കും. ഈ 'സ്‌പെഷല്‍' അതിഥിയ്ക്ക് എന്തുസമ്മാനമാണ്...
എന്റെ പൊന്നു കണ്ണേ...
കണ്ണിന് മേക്കപ്പ് ചെയ്യുമ്പോള്‍ ഇതുകൂടി ശ്രദ്ധിക്കാം... സുന്ദരമായ ശരീരഭാഗം ഏതെന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ ടപ്പേന്ന് ഉത്തരം റെഡി- കണ്ണുകള്‍. കവിതകള്‍ വിരിയുന്ന,...
കുറച്ചു മുടി കൂടുതല്‍ ഭംഗി
അധികം നീളമില്ലാത്തതും എന്നാല്‍ തീരെ ചെറുതല്ലാത്തതുമായ തലമുടിയാണ് സ്റ്റൈലിഷായി കെട്ടിവെക്കാന്‍ ഏറ്റവും നല്ലത്. വളരെ കാഷ്വലായി ചീവി വെക്കുന്ന തലമുടിയാണ് ഒരു സ്റ്റൈല്‍....
(Page 3 of 11)

NEWS LETTER
RSS








