MATHRUBHUMI RSS
Loading...
സ്‌ട്രെയിറ്റിനിങ് ഔട്ട്; പെര്‍മിങ് ഇന്‍

സ്‌ട്രെയിറ്റനിങ്, വോള്യുമൈസിങ്ങ്, സ്മൂത്തനിങ് എന്നിങ്ങനെ മുടി ട്രീറ്റ്‌മെന്റുകള്‍ ധാരാളമുണ്ട്. എന്നാല്‍ പുതിയ ട്രെന്‍ഡായി മാറുന്നത് പെര്‍മിങ്ങാണ്. സ്ഥിരമായി മുടി ചുരുട്ടുന്നതാണ് പെര്‍മിങ്്. വിശേഷ ദിവസങ്ങള്‍ക്കോ പാര്‍ട്ടിക്കോ വേണ്ടി മുടി ചുരുട്ടുന്ന രീതിയായ ഹെയര്‍ കേളിങ് ടോംങ്...

മുടിക്കൊരു ഡ്രൈവാഷ്‌

വല്ലാത്ത ക്ഷീണം, ഒരു അഞ്ച് മിനിട്ട് കൂടി കിടക്കാം എന്നോര്‍ത്താണ് അലാറം ഓഫ് ചെയ്ത് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞത്. 'എന്താ സുഖമില്ലേ?' എന്നു ചോദിച്ച് ഭര്‍ത്താവ് കുലുക്കി വിളിച്ചപ്പോഴാണ് നേരം അതിന്റെ പാടുനോക്കി പോയതറിയുന്നത്. പറന്നു നടന്ന് വീട്ടിലെ ജോലിയെല്ലാം തീര്‍ത്ത് കഴിഞ്ഞപ്പോഴേക്കും...

തിളങ്ങുന്ന ചര്‍മത്തിന് സ്പാ..!

മങ്ങിയ വെളിച്ചമുള്ള മുറി, അകമ്പടിയായി നേര്‍ത്ത സംഗീതവും... ഇതല്ലേ മനസും ശരീരവും ഒന്ന് റിലാക്‌സ് ആവാന്‍ നമ്മള്‍ പലപ്പോഴും ചെയ്യുന്നത്? ഒപ്പം മൃദുവായ മസാജിങ് കൂടിയായാലോ? അതാണ് സ്പാ. സ്പായ്ക്ക് രണ്ടുണ്ട് ഗുണം. നിങ്ങളുടെ ഉന്‍മേഷവും സൗന്ദര്യവും കൂട്ടും.ശരീരം മുഴുവനായും, മുടി, കാല്‍ എന്നിങ്ങനെ...

ഒരു ചെയ്ഞ്ചൊക്കെ വേണ്ടെ

കുളിപ്പിന്നലിട്ട് നെറ്റിയില്‍ കുറിയണിഞ്ഞ പഴഞ്ചന്‍ ലുക്കില്‍ നിന്നും ന്യൂലുക്കാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. കല്യാണത്തിനും പാര്‍ട്ടികള്‍ക്കും മാത്രമൊരു മാറ്റമല്ല ഇവര്‍ക്ക് വേണ്ടത്. സ്ഥിരമായൊരു മാറ്റത്തിനാണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്....

നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍..

മിസ് മാച്ചിംഗ് കളറിലുളള ജീന്‍സും ടോപ്പും, നിയോണ്‍ നിറങ്ങള്‍ വിരിഞ്ഞ നഖങ്ങള്‍ , ശരീരത്തെ ക്രോസ് ചെയ്ത് കിടക്കുന്ന സ്ലിംഗ് ബാഗ്, ഇട്ടിരിക്കുന്ന ഡ്രസിന്റെ കളറുമായി യാതൊരു ബന്ധവുമില്ലാത്ത കളറിലുളള ഷൂ, ചെവിയില്‍ ഹെഡ്‌ഫോണ്‍ തിരുകി ആരേയും കൂസാതെയുളള അലസഗമനം. ഒരു ന്യൂജെനറേഷന്‍ സുന്ദരിയെ...

ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ!

ഓഫീസ്, അടുക്കള, കുട്ടികള്‍ എന്നിങ്ങനെ തിരക്കോടു തിരക്കായ ജീവിതത്തിനിടയില്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോകാന്‍ നമുക്കെവിടെ നേരം എന്നു പരിതപിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങളും എന്നാല്‍ ഒന്നു ശ്രദ്ധിക്കൂ. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില മാസ്‌ക്കുകളിലൂടെ മുഖകാന്തി വര്‍ദ്ധിപ്പിക്കാനുളള...

പൗച്ചിനൊക്കെ എന്താ പത്രാസ് !

മൊബൈല്‍ ഫോണുകള്‍ മാത്രമല്ല മൊബൈല്‍ പൗച്ചുകളും സ്മാര്‍ട്ടാണ്. രൂപവും ഭാവവും മാറ്റിയെത്തിയ മൊബൈല്‍ പൗച്ചുകള്‍ക്കിപ്പോള്‍ യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്. ആഗ്രഹിക്കുന്ന നിറത്തിലും ആകര്‍ഷണീയമായ ഡിസൈനുകളിലും പൗച്ചുകള്‍ ലഭ്യമാണ് എന്നത് തന്നെ കാരണം. ഒറ്റ നിറത്തിലുള്ള പൗച്ചുകളോടായിരുന്നു...

ഡാലുവിന്റെ ഫാഷന്‍ ലോകം

റീമ കല്ലിങ്കല്‍ ഫസ്റ്റ് റണ്ണറപ്പായ 2008 -ലെ മിസ് കേരള മത്സരത്തിലും കൊറിയോഗ്രാഫി ചെയ്തത് ഡാലു കൃഷ്ണദാസ് ആയിരുന്നു. സിനിമകള്‍ക്ക് വേണ്ടി കാസ്റ്റിങ് ചെയ്യുന്നു.ടി.വി. സീരിയലില്‍ ആര്‍ട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളിലും ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലേക്ക് റാമ്പില്‍...

ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്‌

1970 കളുടെ തുടക്കമായിരുന്നു അത്. കള്ളിച്ചെല്ലമ്മയില്‍ അഴിഞ്ഞ മുടിയും വാരിക്കെട്ടി ഷീല ഇറങ്ങിവന്നപ്പോള്‍ കണ്ടുനിന്ന സ്ത്രീകളുടെ മനസ്സിലേക്ക് പതിഞ്ഞത് നായികയുടെ പുള്ളിക്കുത്തുകളുള്ള ബ്ലൗസായിരുന്നു. അകന്നുപോവുന്ന കാമുകനെ നോക്കി പുഴയോരത്തുനിന്ന് അവര്‍ നെടുവീര്‍പ്പിടുമ്പോഴും കാഴ്ചക്കാര്‍...

മീരയ്ക്ക് പുതിയ മുഖം

തനി നാടന്‍ പെണ്‍കുട്ടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദന്‍. അടുത്തവീട്ടിലെ പെണ്‍കുട്ടിയോട് തോന്നുന്ന വാല്‍സല്യത്തോടെ പ്രേക്ഷകര്‍ മീരയെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ നാടന്‍ ഇമേജ് വേണ്ടെന്നു വച്ച് ഫാഷനിലൂടെ ബോള്‍ഡാവാനായിരുന്നു മീരയുടെ തീരുമാനം. സിനിമാ ലോകത്ത്...

(Page 2 of 8)