ഹെഡ്ബാന്റ് സ്റ്റൈല്‍
ഫ്ലോറല്‍ ഹെഡ്‌ബോ, ബാന്ധന്‍ സ്‌കാഫ്, ബീഡഡ് ബാന്റ് എന്നിവയാണ് കാമ്പസില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്... നീളം കൂടിയ മുടിയോ കുറഞ്ഞതോ ഏതുമാകട്ടെ ഇണങ്ങുന്ന ഹെയര്‍ബാന്റുകളാണ് പുതിയ ട്രെന്‍ഡ്. സ്റ്റൈലിലും രൂപത്തിലും ട്രെന്‍ഡിയായി നില്‍ക്കുന്ന വിവിധതരം ഹെയര്‍ ബാന്റുകള്‍ വിപണിയിലെ പുത്തന്‍...
നഖങ്ങളില്‍ ചിത്രപ്പണികള്‍
ഒരേ നിറത്തിലുള്ള നെയില്‍ പോളിഷ് പുരട്ടുന്നതിന് പകരം ഇനി നഖങ്ങളില്‍ ചില ചിത്രപ്പണികള്‍ ചെയ്യാം. ഇളം പിങ്ക് നിറം തേച്ച് അതില്‍ വെളുത്ത ശലഭച്ചിറകുകള്‍ വരച്ചുനോക്കൂ...ഫാഷന്റേയും...
ഫാഷന്‍ ഫോര്‍ ഹോളിഡേ സീസണ്‍
ഹോളിഡേ സീസണില്‍ എല്ലാ പാര്‍ട്ടികളിലും ഫാഷനബിളും ആകര്‍ഷണീയവും ആകണമെങ്കില്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. ചിലപ്പോള്‍ അനുയോജ്യമായ വസ്ത്രങ്ങളില്ലാതെ നിരാശയോടെ പാര്‍ട്ടിക്ക്...
മുഖകാന്തിക്ക് ഫേഷ്യല്‍
ഓരോ ചര്‍മക്കാര്‍ക്കും യോജിച്ച ഫേഷ്യലുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം... ചര്‍മ്മത്തിലെ ചുളിവുകള്‍ നികത്തി കുരുവും കറുത്ത പാടുകളും നീക്കി തിളക്കം കൊണ്ടുവരാന്‍ ഫേഷ്യലുകള്‍...
കണ്ണേ കലൈമാനേ...
കണ്ണെഴുതാന്‍ കറുപ്പ് തന്നെ വേണമെന്നില്ല. നീല, പച്ച, സില്‍വര്‍, ഗോള്‍ഡണ്‍ നിറങ്ങളില്‍ ഐലൈനര്‍ എത്തിക്കഴിഞ്ഞു... വിവിധ തരത്തിലുള്ള ഐ മേക്കപ്പുകൊണ്ട് കണ്ണുകളെ സുന്ദരവും...
ടീനേജുകാരി ഫാഷന്‍ ഗുരു
ഒരു കൗമാരക്കാരി പെണ്‍കുട്ടി ഏറിയാല്‍ എന്ത് ചെയ്യും? കൂട്ടുകാര്‍ക്കൊപ്പം കളിച്ചും കാര്‍ട്ടൂണ്‍ കണ്ടും ഫാഷന്‍ തിരഞ്ഞുമെല്ലാം സമയം കൊല്ലും. ബാക്കി സമയം പുസ്തകുപ്പുഴുവാകും....
വെഡ്ഡിങ് ബെല്‍സ്
കല്യാണമാണ്. രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങണ്ടേ. അതിനായിതാ നാല് ഡിസൈനര്‍ വസ്ത്രങ്ങള്‍... മാര്യേജ് സെറിമണി ബനാറസി സില്‍ക്കും വൈറ്റ് വാഷ്ഡ്...
ഫാഷന്‍+നയതന്ത്രം
കൈയില്‍ ഒരു ലക്ഷം ഡോളര്‍ വിലയുള്ള ബിര്‍ക്കിന്‍ ബാഗ്, മിന്നല്‍ തിളക്കമുള്ള കണ്ണില്‍ റോബര്‍ട്ടോ കാവല്ലി സണ്‍ഗ്ലാസ്, കഴുത്തിലും കാതിലും മുത്തു പതിച്ച ആഭരണങ്ങള്‍, വിരലില്‍...
മനം കവര്‍ന്ന ടു പീസ് സാരി
കൗമാരപ്രായം കടക്കുമ്പോഴേ പെണ്‍കൊടിമാര്‍ക്കുള്ളില്‍ സാരിയുടുത്ത് ചെത്തിനടക്കാനുള്ള മോഹം തുടങ്ങും. പക്ഷേ സാരിയൊന്നുടുത്തൊപ്പിക്കാന്‍ എത്രമാത്രം സമയം വേണം. ചുറ്റിച്ചുറ്റി...
അഴകാന പെണ്ണിവള്‍
അല്പം ശ്രദ്ധ, അധികം സൗന്ദര്യം. ഇതാ ചില സൗന്ദര്യരഹസ്യങ്ങള്‍... മുടിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം? പലപ്പോഴും മുടിയുടെ ആരോഗ്യത്തെക്കുറിച്ച് നമ്മള്‍ ശ്രദ്ധിക്കാറേയില്ല....

NEWS LETTER
RSS








