MATHRUBHUMI RSS
Loading...
നഖത്തിലെ കടലാസ് സൗന്ദര്യം

ചിത്രപ്പണികള്‍ ചെയ്തും വിവിധ ഡിസൈനുകളിലുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ചും കല്ലുകള്‍ ഒട്ടിച്ചും നഖ സൗന്ദര്യം വര്‍ധിപ്പിക്കല്‍ പണ്ടേ പെണ്‍കുട്ടികള്‍ക്ക് ഹരമാണ്. ഇപ്പോള്‍ നഖത്തിനെ മോടിപിടിപ്പിക്കാന്‍ പേപ്പര്‍ നെയില്‍ ആര്‍ട്ടിനോടാണ് ഇവര്‍ കൂട്ടു കൂടിയിരിക്കുന്നത്. കടലാസോ? എന്ന് ചോദിക്കാന്‍ വരട്ടെ, ഹോളിവുഡില്‍ പോലും പേപ്പര്‍ നെയില്‍ ആര്‍ട്ടിന് കടുത്ത ആരാധകരാണുള്ളത്. നമ്മുടെ...

പൗച്ചിനൊക്കെ എന്താ പത്രാസ് !

മൊബൈല്‍ ഫോണുകള്‍ മാത്രമല്ല മൊബൈല്‍ പൗച്ചുകളും സ്മാര്‍ട്ടാണ്. രൂപവും ഭാവവും മാറ്റിയെത്തിയ മൊബൈല്‍ പൗച്ചുകള്‍ക്കിപ്പോള്‍ യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്. ആഗ്രഹിക്കുന്ന നിറത്തിലും ആകര്‍ഷണീയമായ ഡിസൈനുകളിലും പൗച്ചുകള്‍ ലഭ്യമാണ് എന്നത് തന്നെ കാരണം. ഒറ്റ നിറത്തിലുള്ള പൗച്ചുകളോടായിരുന്നു...

കുട്ടി ഗൗണുകള്‍ ട്രെന്‍ഡാകുമ്പോള്‍

ചുരിദാറിലും ലഹംഗയിലും ലാച്ചയിലും മാത്രമല്ല ഗൗണുകളിലും ഇന്ന് ഫാഷനുണ്ട്.കുട്ടിയുടുപ്പുകള്‍ക്കിടയിലാണ് ഗൗണുകള്‍ താരമാവുന്നത്. പാര്‍ട്ടി വെയറായി ഉപയോഗിക്കാന്‍ സാധിക്കുന്ന കുട്ടി ഗൗണുകള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. പല നിറങ്ങളിലും ഡിസൈനിലും ഇവ ലഭിക്കും. വ്യത്യസ്തമായ തുണികളില്‍ ഡിസൈന്‍...

മുടിയഴകിന് നാടന്‍ കൂട്ടുകള്‍

<<ഇ61239ബ536023.ഴശള>> ദിവസേന ഓഫീസിലേയ്ക്കുള്ള യാത്ര. തിരക്കിട്ട ജോലി...ഇതിനിടയില്‍ തലമുടിയുടെ സൗന്ദര്യം നോക്കുന്നത് പോയിട്ട് മുടി ഭംഗിയായി കെട്ടിവെയ്ക്കാന്‍ കൂടി കഴിയാറില്ല പലര്‍ക്കും. മറ്റു ചിലരുടെ മുടിയുടെ ഭംഗിയും തിളക്കവുമൊക്കെ കാണുേമ്പാഴാണ് സ്വന്തം മുടിയെക്കുറിച്ച് ഓര്‍ക്കുക. ഭംഗി പോയിട്ട്...

എന്തു ഭംഗി നിന്നെക്കാണാന്‍

നിറത്തിന് യോജിച്ച ഫൗണ്ടേഷന്‍, പാടുകള്‍ മറയ്ക്കാന്‍ കണ്‍സീലര്‍, കണ്ണിനു വലുപ്പം തോന്നിക്കാന്‍ ഐഷാഡോ... സുന്ദരിയാവാന്‍ എന്തെല്ലാം വഴികള്‍! ഒന്ന് പുറത്തിറങ്ങുമ്പോള്‍ മുടിയൊന്ന് കോതിയിട്ടില്ലെങ്കില്‍, വട്ടത്തിലൊരു പൊട്ടുകുത്തിയില്ലെങ്കില്‍, ഒന്ന് വാലിട്ട് കണ്ണ് എഴുതിയില്ലെങ്കില്‍...

ഇനി മേക്കപ്പും സ്‌പ്രേ ചെയ്യാം

ഫൗണ്ടേഷന്‍, ലിപ്സ്റ്റിക്ക്, ഐ ലൈനര്‍ എന്നിവ അനായാസം ചെയ്‌തെടുക്കാവുന്ന മേക്കപ്പ് സ്‌പ്രേ

ഡാലുവിന്റെ ഫാഷന്‍ ലോകം

റീമ കല്ലിങ്കല്‍ ഫസ്റ്റ് റണ്ണറപ്പായ 2008 -ലെ മിസ് കേരള മത്സരത്തിലും കൊറിയോഗ്രാഫി ചെയ്തത് ഡാലു കൃഷ്ണദാസ് ആയിരുന്നു. സിനിമകള്‍ക്ക് വേണ്ടി കാസ്റ്റിങ് ചെയ്യുന്നു.ടി.വി. സീരിയലില്‍ ആര്‍ട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളിലും ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലേക്ക് റാമ്പില്‍...

സ്‌ട്രെയിറ്റിനിങ് ഔട്ട്; പെര്‍മിങ് ഇന്‍

പെര്‍മിങ്ങാണ് ഇപ്പോള്‍ മുടിയിലെ പുതിയ ട്രെന്‍ഡ്... സ്‌ട്രെയിറ്റനിങ്, വോള്യുമൈസിങ്ങ്, സ്മൂത്തനിങ് എന്നിങ്ങനെ മുടി ട്രീറ്റ്‌മെന്റുകള്‍ ധാരാളമുണ്ട്. എന്നാല്‍ പുതിയ ട്രെന്‍ഡായി മാറുന്നത് പെര്‍മിങ്ങാണ്. സ്ഥിരമായി മുടി ചുരുട്ടുന്നതാണ് പെര്‍മിങ്്. വിശേഷ ദിവസങ്ങള്‍ക്കോ പാര്‍ട്ടിക്കോ വേണ്ടി...

ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്‌

1970 കളുടെ തുടക്കമായിരുന്നു അത്. കള്ളിച്ചെല്ലമ്മയില്‍ അഴിഞ്ഞ മുടിയും വാരിക്കെട്ടി ഷീല ഇറങ്ങിവന്നപ്പോള്‍ കണ്ടുനിന്ന സ്ത്രീകളുടെ മനസ്സിലേക്ക് പതിഞ്ഞത് നായികയുടെ പുള്ളിക്കുത്തുകളുള്ള ബ്ലൗസായിരുന്നു. അകന്നുപോവുന്ന കാമുകനെ നോക്കി പുഴയോരത്തുനിന്ന് അവര്‍ നെടുവീര്‍പ്പിടുമ്പോഴും കാഴ്ചക്കാര്‍...

മീരയ്ക്ക് പുതിയ മുഖം

തനി നാടന്‍ പെണ്‍കുട്ടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദന്‍. അടുത്തവീട്ടിലെ പെണ്‍കുട്ടിയോട് തോന്നുന്ന വാല്‍സല്യത്തോടെ പ്രേക്ഷകര്‍ മീരയെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ നാടന്‍ ഇമേജ് വേണ്ടെന്നു വച്ച് ഫാഷനിലൂടെ ബോള്‍ഡാവാനായിരുന്നു മീരയുടെ തീരുമാനം. സിനിമാ ലോകത്ത്...

(Page 1 of 7)