വേനലില്‍ കുഞ്ഞ് വാടാതിരിക്കാന്‍
വേനലിന് ചൂടേറുമ്പോള്‍ നവജാത ശിശുക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. നിര്‍ത്താതെയുള്ള കരച്ചില്‍, ഉയര്‍ന്ന തോതിലുള്ള പനി എന്നിവയെല്ലാം ഇക്കാലങ്ങളില്‍ സാധാരണമാണ്....
കുഞ്ഞിന് ആവശ്യത്തിന് തൂക്കമുണ്ടോ
പ്രായത്തിനനുസരിച്ച് കുഞ്ഞിന് വേണ്ട തൂക്കമില്ലെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രത്യേകം കരുതല്‍ വേണം... കുഞ്ഞിന്റെ കൈവളരുന്നോ കാല്‍വളരുന്നോ...
കുഞ്ഞുങ്ങള്‍ക്ക് നാട്ടുമരുന്ന്
തുമ്മല്‍ വന്നാല്‍പോലും കുഞ്ഞിനെയും എടുത്ത് ആസ്പത്രിയിലേക്ക് ഓടുന്നവരാണ് മിക്ക അമ്മമാരും. ചെറിയ അസുഖങ്ങള്‍ക്കൊക്കെയുള്ള മരുന്ന് നമ്മുടെ അടുത്തുതന്നെയുണ്ട്. ഒന്ന്...
കുട്ടിയുടെ ശ്രദ്ധക്കുറവ് രോഗമാണോ
എത്ര നേരം വേണമെങ്കിലും ടി.വിയുടെ മുന്‍പില്‍ കുത്തിയിരിക്കും. പഠിക്കാന്‍ വിളിച്ചാലോ? അപ്പോഴവന്റെ ഭാവംമാറും. പഠിക്കുന്നതിനിടയില്‍ ഒരു നൂറുപ്രാവശ്യം എണീറ്റുപോവും. എപ്പോഴെങ്കിലും...
കുഞ്ഞിന് സുന്ദരചര്‍മം
കുഞ്ഞിന് നല്ല വെളുത്തനിറം വേണം, മിക്കവരും ഇങ്ങനെ പറയുന്നത് കേള്‍ക്കാം. പക്ഷേ ചര്‍മത്തിന്റെ നിറത്തിലല്ല കാര്യം. കൂടുതല്‍ നിറമുള്ള ചര്‍മത്തിനേക്കാളും പ്രാധാന്യം ആരോഗ്യവും...
കേള്‍വിക്കുറവ് ചെറുപ്പത്തിലേ കണ്ടെത്താം
പിഞ്ചുകുഞ്ഞുങ്ങളുടെ വിട്ടുമാറാത്ത കരച്ചിലിന്റെ മുഖ്യകാരണം ചെവിവേദനയാണ്. മിക്കവാറും രാത്രിയിലായിരിക്കും വേദനയുടെ തുടക്കം. ഒന്നോ രണ്ടോ ദിവസം നീളുന്ന കരച്ചിലിനൊടുവില്‍...
അലര്‍ജി തുടക്കത്തിലേ തിരിച്ചറിയണം
കുഞ്ഞ് എപ്പോഴും കണ്ണ് തിരുമ്മുന്നു. ജലദോഷവും തുമ്മലുമൊന്നും വിട്ടുമാറുന്നുമില്ല. ഇതൊക്കെ കണ്ടാല്‍ ഒന്ന് ശ്രദ്ധിക്കണം. ചിലപ്പോഴിത് അലര്‍ജിയുടെ ലക്ഷണമാവാം. കൂടെക്കൂടെയുള്ള...
കുഞ്ഞിക്കുടവയറിലെന്തുണ്ട്
അഞ്ചാം ക്ലാസുകാരി മീനുവിനെ സ്‌കൂളിലേക്ക് ഒരുക്കിവിടുന്നതിനിടയില്‍ അമ്മ കളിയാക്കും. ''ദേ, നിനക്കൊരു കുഞ്ഞിക്കുമ്പയുണ്ടല്ലോ മീനൂ'' എന്ന്.... ''ഓ, എന്റെ ഫ്രണ്ട്‌സിനെല്ലാം...
കളിപ്പാട്ടമായ് കണ്‍മണി...
കുഞ്ഞുങ്ങളുടെ പ്രായത്തിനും മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ തലത്തിനും യോജിച്ച കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ആറുമാസമുള്ള കുട്ടിക്ക് ചരടില്‍...
ഉണ്ണീ ഉറങ്ങുറങ്ങ്...
ജനിച്ചയുടനെയുള്ള ദിവസങ്ങളില്‍ കുഞ്ഞ് 24 മണിക്കൂറും ഉറക്കമാവും. ഒരാഴ്ചയാകുമ്പോള്‍ അത് 16 മണിക്കൂറായി കുറയും... ഈണത്തില്‍ മൂളുന്ന ഒരു താരാട്ടുമതി കുഞ്ഞ് സുഖമായി ഉറങ്ങുവാന്‍....
(Page 3 of 6)

NEWS LETTER
RSS








