MATHRUBHUMI RSS
Loading...
നോ പറയാന്‍ കുട്ടികളെ പഠിപ്പിക്കാം

വല്ലപ്പോഴും ഭിക്ഷ ചോദിച്ചെത്തുന്ന യാചകരേയോ, കുപ്പി,പാട്ട പെറുക്കാന്‍ വരുന്ന നാടോടികളേയോ മാത്രമാണ് പണ്ടുകാലത്തെ അമ്മമാര്‍ ഭയത്തോടെ നോക്കിയിരുന്നത്. യാചകരോ, പാട്ടപെറുക്കാനെത്തുന്നവരോ കുഞ്ഞുങ്ങളെ തട്ടിയെടുത്താലോ, അവരെ ഉപദ്രവിച്ചാലോ എന്ന സന്ദേഹങ്ങളായിരുന്നു ആ ഭയത്തിന് പിറകില്‍. എന്നാലിപ്പോള്‍ ഭിക്ഷാടകരേക്കാള്‍, വീട്ടിലെത്തുന്ന നാടോടികളേക്കാള്‍ അടുത്ത ബന്ധുക്കളെയും...

പേടിക്കാതെ ഉറങ്ങാം.

അമ്മേ എന്നുള്ള കുഞ്ഞിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടാവും മാതാപിതാക്കള്‍ ചില രാത്രികളില്‍ ഞെട്ടിയുണരുന്നത്. കണ്ണുകള്‍ ഇറുകെപ്പൂട്ടി ആശ്വാസവാക്കുകള്‍ക്ക് ചെവി നല്‍കാതെ കുഞ്ഞ് കരച്ചില്‍ തുടരും. ഉറക്കത്തില്‍ കുഞ്ഞിനെ കരയിച്ച വില്ലന്‍ പലപ്പോഴും പേടിസ്വപ്‌നങ്ങളായിരിക്കും. അസ്വസ്ഥമായ...

അമ്മേ എനിക്ക് വിശക്കുന്നു

മടി കാണിക്കുന്ന കുട്ടിയെ ഭക്ഷണം കഴിപ്പിക്കാനുള്ള എളുപ്പ വഴികള്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല വിശദീകരിക്കുന്നു... രാവിലെ പ്രയാസപ്പെട്ട് ഉണ്ടാക്കിയ ദോശ എങ്ങനെയെങ്കിലും മൂന്നു വയസുകാരന്‍ ജിത്തുവിന്റെ വായില്‍ കയറ്റാനുള്ള തത്രപ്പാടിലാണ് പ്രീത. ദോശ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ജിത്തുവിന്...

മിഡില്‍ ചില്‍ഡ്രന്‍ സിന്‍ഡ്രോം

ആദ്യ സന്താനത്തിന്റെ ലാളനകളേറ്റു വാങ്ങി മൂത്തകുട്ടിയും ഇളയകുട്ടിയുടെ എല്ലാ കരുതലും ഏറ്റുവാങ്ങി ഇളയകുട്ടിയും വളരുമ്പോള്‍ ഇതില്‍ രണ്ടിലും പെടാതെ അവഗണിക്കപ്പെടുന്നത് നടക്കുള്ളവരാണ്. തനിക്ക് മാതാപിതാക്കളുടെ സ്‌നേഹവും പരിചരണവും ലഭിക്കുന്നില്ലെന്ന തോന്നലുണ്ടാക്കുന്ന അരക്ഷിതാവസ്ഥയിലാണ്...

അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ

റിസള്‍ട്ട് പോസിറ്റീവ് തന്നെ. വീട്ടിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരുന്നു. കുടുംബാംങ്ങള്‍ എല്ലാവരും സന്തോഷത്തിലാണ്. പക്ഷേ അമ്മയാകാന്‍ പോകുന്ന രേഖയുടെ മുഖത്തു മാത്രം അത്ര തിളക്കമില്ല. രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ മൂത്തകുട്ടിയുടെ കാര്യങ്ങള്‍ പഴയപോലെ ശ്രദ്ധിക്കാന്‍ സാധിക്കുമോ, മൂത്തകുട്ടി...

കരച്ചിലിന് പിറകില്‍

കുഞ്ഞുങ്ങള്‍ക്ക് അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഏകമാര്‍ഗം കരച്ചിലാണ്. തുടക്കത്തില്‍ എല്ലാ കരച്ചിലും ഒരുപോലെയാണെങ്കിലും ദിവസങ്ങള്‍ കഴിയുന്നതോടെ കുഞ്ഞിന്റെ ഓരോ കരച്ചിലും എന്തിനുവേണ്ടിയാണെന്ന് തിരിച്ചറിയാനാകും. ആ തിരിച്ചറിവാണ് നിങ്ങളെ അമ്മയാക്കുന്നത്. അമ്മേ...

കുട്ടികള്‍ വാശികാണിക്കുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍

കല്യാണഹാളില്‍ പൊടുന്നനെ ഒരു പിഞ്ചുകുട്ടി അലറിക്കരയാന്‍ തുടങ്ങി. സാധനങ്ങള്‍ വലിച്ചെറിയുന്നു, കിടന്നുരുളുന്നു... എന്തോ ചെറിയ വാശിയാണ്. കുട്ടിയുടെ അമ്മ അടുത്തുണ്ടണ്ട്, സങ്കടവും ദേഷ്യവുമൊക്കെയടക്കി. നമുക്കൊക്കെ പരിചിതമാണ് ഇത്തരം രംഗങ്ങള്‍. വാശിവഴക്കുകള്‍ (ലോുലൃ മേിൃtuാ)െ എന്നാണ് പൊടുന്നനെ,...

ദൈവത്തിന്റെ കുഞ്ഞുങ്ങള്‍

മൂന്നു വയസ്സുകാരി മുത്ത് ഒരു കുസൃതിക്കുടുക്കയാണ്. ആര്‍ക്കും കണ്ടാല്‍ എടുത്ത് ഒരുമ്മ കൊടുക്കാന്‍ തോന്നും. അവളുടെ ഇടത്തെ ചെവിയ്ക്ക് ഒരു കുഴപ്പമുണ്ട്. ആ ചെവി മാത്രം തീരെ ചെറുതാണ്. ഒരു ഇത്തിരിക്കുഞ്ഞന്‍ ചെവി...''മോള്‍ക്ക് ജന്മനാ ചെവി ചെറുതാണ്. കുറച്ചൂടെ വലുതായിട്ട് പ്ലൂസ്റ്റിക്ക് സര്‍ജറി...

തനിച്ചാണോ, പതറേണ്ട

മാതാപിതാക്കളുടെ സ്‌നേഹവും പരിഗണനയും അറിഞ്ഞ് വളരേണ്ട പ്രായമാണ് ബാല്യം. ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സാന്നിധ്യത്തിനു പോലും വലിയ പങ്കാണുളളത്. കുടുംബത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും സ്വയമറിയാതെ കുട്ടികള്‍ സ്വാംശീകരിച്ചെടുക്കുന്ന മൂല്യങ്ങളിലൂന്നിയാകും അവരുടെ...

കുഞ്ഞു കുഞ്ഞുവരകള്‍

ഓരോ നിമിഷവും കുട്ടികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വളര്‍ച്ചയുടെ ഓരോ പടവിലും അവരുടെ കുസൃതിത്തരങ്ങളും മാറിക്കൊണ്ടിരിക്കുന്നു. അവര്‍ ആഹ്ലാദം കണ്ടെത്തുന്ന കളികള്‍ പലപ്പോഴും മുതിര്‍ന്നവര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ടെങ്കിലും ആ കുസൃതികള്‍ ആസ്വദിക്കാന്‍ ആരും മടിക്കാറില്ല. ചുണ്ടിലൊളിപ്പിച്ച...

(Page 1 of 4)