MATHRUBHUMI RSS
Loading...
എത്രനാളായി കാത്തിരിപ്പൂ...

ഗര്‍ഭിണിയാവുന്നതിനുമുമ്പ് എന്തൊക്കെ തയ്യാറെടുപ്പുകളാണ് വേണ്ടത്? കല്യാണം കഴിഞ്ഞ് പരസ്പരം മനസ്സിലാക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനുമെല്ലാം കുറച്ചുസമയം വേണമല്ലോ. വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗര്‍ഭധാരണം. ഇക്കാര്യത്തില്‍ ഭാര്യയുടെ വയസ്സാണ് പ്രധാന ഘടകം. മുപ്പത് വയസ്സ് കഴിഞ്ഞാല്‍ വേഗത്തില്‍ ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. മുപ്പതിന് താഴെയെങ്കില്‍ കുറച്ചുകാലം നീട്ടിവെയ്ക്കുന്നതില്‍...

മുലയൂട്ടല്‍ കുറയുന്നു; ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുന്നു

കേരളത്തില്‍ മുലയൂട്ടുന്ന അമ്മമാരുട എണ്ണം കുറയുന്നു. അത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു ഈ ലോകത്ത് എത്തുന്ന കുഞ്ഞ് ആദ്യമായി നൊട്ടിനുണയുന്ന സ്‌നേഹം അമ്മയുടെ മുലപ്പാലല്ലാെത മറ്റെന്താണ്. എന്നും തന്റെ കണ്ണില്‍നോക്കി മുലയൂട്ടുന്ന അമ്മയെ അതുകൊണ്ടാവണം എത്ര...

അലര്‍ജികളില്‍ നിന്ന് രക്ഷയുണ്ടോ

നിസാരമെന്നു തോന്നുന്ന അലര്‍ജി കുട്ടികളില്‍ ആസ്തമ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അലര്‍ജി പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഡോ. ബി. പത്മകുമാര്‍ (അഡീ. പ്രൊഫ. മെഡിസിന്‍ വിഭാഗം, ആലപ്പുഴ മെഡിക്കല്‍കോളേജ്) വിശദീകരിക്കുന്നു. നീതുവിന്റെ നാലാം പിറന്നാള്‍ ദിവസമാണ് അത്...

ബേബീസ് ഡേ ഔട്ട്‌

ഡേ കെയര്‍ സെന്റില്‍ കളിയും ചിരിയും കണ്ണീരുമായി ഒരു പകല്‍... നഗരത്തിന് നടുവിലെങ്കിലും ഗ്രാമാന്തരീക്ഷം തോന്നിയ്ക്കുന്ന സ്ഥത്താണ് ഡേ കെയര്‍ സെന്റര്‍. പതിനഞ്ച് സെന്റ് സ്ഥലത്ത് വീടും മുറ്റവും. പൂന്തോട്ടവും ചെടികളുമുണ്ട്. മുറ്റത്തും വീടിന് മുകളിലും മരങ്ങള്‍ നിഴല്‍ വീഴ്ത്തി. സമയം രാവിലെ...

അമ്മയുടെ കൈ പിടിച്ച് ഓരോ ചുവടും

കേരളത്തിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം ഒരു വഴിത്തിരിവിലാണെന്ന് പറയുന്നു കുട്ടികളുടെ ഡോക്ടര്‍മാര്‍. മുതിര്‍ന്നവര്‍ക്കുള്ള പലരോഗങ്ങളും ചെറിയപ്രായത്തിലേ കുഞ്ഞുങ്ങളെയും പിടികൂടിത്തുടങ്ങിയിരിക്കുന്നു. പൊണ്ണത്തടിയും പ്രമേഹവും കൊളസ്‌ട്രോളും ഹൃദ്രോഗവുമൊക്കെ ഇന്ന് കുഞ്ഞുങ്ങളുടെയും രോഗമായിക്കഴിഞ്ഞു....

അമ്മേ എനിക്ക് വിശക്കുന്നു

മടി കാണിക്കുന്ന കുട്ടിയെ ഭക്ഷണം കഴിപ്പിക്കാനുള്ള എളുപ്പ വഴികള്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല വിശദീകരിക്കുന്നു... രാവിലെ പ്രയാസപ്പെട്ട് ഉണ്ടാക്കിയ ദോശ എങ്ങനെയെങ്കിലും മൂന്നു വയസുകാരന്‍ ജിത്തുവിന്റെ വായില്‍ കയറ്റാനുള്ള തത്രപ്പാടിലാണ് പ്രീത. ദോശ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ജിത്തുവിന്...

ദേ... അമ്മേ നിക്ക് ദേശ്യം വരണ്ണ്ട്‌ട്ടോ...

കുഞ്ഞുങ്ങളുടെ അമിത ദേഷ്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒരുപാടാണ്. ഇത് നിയന്ത്രിക്കാന്‍ എന്തൊക്കെ വഴികള്‍? പ്രശസ്ത ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല വിശദീകരിക്കുന്നു... <<ഘ00204ബ261943.ഷുഴ>> സീമയുടെ മോന്‍ എട്ടു വയസുകാരന്‍ ഗൗതം മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. ഇളയ മകള്‍ക്ക് നാലു മാസം പ്രായം. പൊതുവെ...

മിണ്ടാത്ത കുട്ടിയെ മിണ്ടിക്കാം

സംസാരിക്കാന്‍ വൈകുന്ന കുട്ടിക്ക് ചികിത്സ മാത്രമല്ല വേണ്ടത്. അമ്മയുടെയും അച്ഛന്റെയും സ്‌നേഹവും പരിചരണവും കൂടിയേ തീരൂ... രണ്ട് വയസ്സ് പ്രായമായിട്ടും കുഞ്ഞ് എന്താണൊന്നും മിണ്ടാത്തത്... ഒരു ശബ്ദം പോലും ഉണ്ടാക്കുന്നില്ലല്ലോ...എപ്പോഴും മിണ്ടാതിരുന്ന് കളിക്കും ,അത്ര തന്നെ..അച്ഛനമ്മമാര്‍ക്ക്...

കണ്ണിലൊരു കണ്ണ് വേണം

കുഞ്ഞിനെ കണ്‍മണിയെന്നു സ്‌നേഹത്തോടെ വിളിക്കാറുണ്ട് നമ്മള്‍. അവരുടെ കണ്ണിന്റെ കരുതലിലും ഇതേ സ്‌നേഹം കാണിക്കാന്‍ മറക്കരുത്. കുഞ്ഞ് ജനിക്കുമ്പോഴേ തുടങ്ങണം കണ്ണിന്റെ പരിചരണവും. നവജാതശിശുക്കള്‍ക്ക് മുതിര്‍ന്നവരുടെ അത്ര കാഴ്ചശക്തി ഉണ്ടാവില്ല. പക്ഷേ പിറന്നുവീഴുമ്പോള്‍തന്നെ അവര്‍ അനങ്ങുന്ന...

എന്റെ മോന്‍ കള്ളനാവേണ്ട

ബൈക്ക്, മൊബൈല്‍ മോഷണക്കേസുകളില്‍ പിടിക്കപ്പെടുന്നവരിലേറെയും കൗമാരക്കാര്‍! രക്ഷിതാക്കളുടെ സത്വര ശ്രദ്ധ പതിയേണ്ട ഫീച്ചര്‍... അമ്പലപ്പുഴ പുന്നപ്ര കുറുവന്‍തോട് ജങ്ഷനിലെ മൊബൈല്‍ ഫോണ്‍ കടയുടെ ഓടിളക്കി അകത്തുകയറി മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ കുട്ടിമോഷ്ടാക്കള്‍ പിടിയില്‍. നെടുമുടി...

(Page 1 of 3)