MATHRUBHUMI RSS
Loading...

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ!...

അടുത്തടുത്ത ദിവസങ്ങളില്‍ ഒരേ വിഷയത്തിലുണ്ടായ വൈരുദ്ധ്യമായ അനുഭവങ്ങള്‍ എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലെത്തിച്ചിരിക്കുന്നു. മാര്‍ച്ച് ഒന്ന് നിര്‍ഭയ ദിനമായിരുന്നു. അതത്ര കൊട്ടിഘോഷിച്ച് ആഘോഷിച്ച ദിനമായിരുന്നില്ല. പക്ഷേ, നിര്‍ഭയദിനത്തോടനുബന്ധിച്ച് കുറച്ചു 'നിര്‍ഭയ'മാരോടുത്ത് ചെലവഴിക്കാനായി. അത്രമേല്‍ സ്വകാര്യമായിരുന്നു ആ സദസ്സ്. അവര്‍ക്ക് പേരുകളില്ലായിരുന്നു. മുഖവുമില്ലായിരുന്നു....

സൂര്യേ, ഞങ്ങളും നിങ്ങളും തമ്മില്‍

നിന്റെ എന്തൊക്കെയോ വായിച്ചിട്ടുണ്ട്. അവള്‍ക്ക് നിന്നോട് സംസാരിക്കണമെന്നുണ്ട്. എപ്പോഴാ ഫ്രീയാവുക എന്ന് സുഹൃത്ത് അപര്‍ണ വിളിച്ചു ചോദിക്കുമ്പോള്‍ ഇങ്ങനെയൊരാളാണ് കാണാന്‍ വരുന്നതെന്ന് അറിയില്ലായിരുന്നു. കൂട്ടത്തില്‍ കുഞ്ഞനിയത്തി കൂടെയുണ്ടെന്നും. സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിട്ടും...

'നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല'

ഒരു ലോവര്‍ െ്രെപമറി സ്‌കൂളിലെ പിടിഎ മീറ്റിംഗാണ് വേദി. പെണ്‍ പള്ളിക്കൂടവുമാണ്. എല്‍ കെ ജി മുതല്‍ നാലാംക്ലാസ്സുവരെയുള്ളവരുടെ രക്ഷിതാക്കളും അധ്യാപകരും. അവിടത്തെ വിഷയം പഠനം, കളി, മത്സരങ്ങള്‍ ഒന്നുമല്ല. ഈ കൊച്ചുകുട്ടികളുടെ കുറ്റകൃത്യങ്ങളാണ്. കൂട്ടത്തില്‍ ഒന്നാം ക്ലാസ്സിലേയും യുകെജിയിലേയും...

സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി

വിഷചികിത്സ ചെയ്തിരുന്ന നാളുകളിലൊന്നിലാണ് അമ്മച്ചിയുടെ ഉള്ളിലെ കലാകാരിയെ ഇവള്‍ തിരിച്ചറിയുന്നത്. അയല്‍വീട്ടിലെ കൂട്ടുകാരി വിഷം തൊട്ട് വന്നിരിക്കുകയാണ്. രാത്രി കൂട്ടായി വന്നതും അടുത്തവീ്ട്ടിലെ കൂട്ടുകാരികള്‍ തന്നെ. വീട്ടില്‍ അമ്മച്ചിയും അനിയത്തിമാരും മാത്രം. ഞങ്ങള്‍ കൗമാരക്കാരും യൗവ്വനത്തിന്റെ...

നേര്‍ച്ചക്കോഴികള്‍

പത്തുപതിമൂന്നു വര്‍ഷം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അകന്ന ബന്ധുവിന്റെ മകളെ മൈസൂരിലേക്ക് വിവാഹം കഴിച്ചു വിടുന്നു. അതിലപ്പുറം ഒന്നുമറിയില്ലായിരുന്നു. വയനാട്ടില്‍ മുസ്ലീങ്ങളുടെ നിക്കാഹും പെണ്ണിനെ കൂട്ടിക്കൊണ്ടുപോക്കുമൊക്കെ ഉച്ചയ്ക്ക് ശേഷമാണ് നടക്കാറ്. പക്ഷേ, ഈ...

കുറ്റവും ശിക്ഷയും

അലസത എപ്പോഴും കൂടെയുളളതുകൊണ്ടാവണം ഗൗരവമുളള പലകാര്യങ്ങള്‍ക്കു മുന്നിലും 'സ' മട്ടില്‍ നിന്നു പോകുന്നത്. ഇതൊന്നും നമ്മളെയോ അടുപ്പമുളളവരെയോ ബാധിക്കുന്നില്ലെന്നോ, ചിന്തിക്കാന്‍ വേറെ എന്തെല്ലാം കിടക്കുന്നു എന്നോ, എന്തിനു കാടുകേറി ചിന്തിക്കുന്നുവെന്നോ ഒക്കെയുള്ള അലസ വിചാരങ്ങളാണ് പലപ്പോഴും....

നിസ്സഹായനായ ദൈവം

ഒരു കാലത്ത് ഞങ്ങളുടെ പറമ്പിന്റെ തെക്കേച്ചെരുവിലും അതിരുകളിലും കശുമാവുകളായിരുന്നു. വൃശ്ചികംധനുമാസങ്ങളില്‍ ഇലകള്‍ കൊഴിയുകയും പുതുനാമ്പുകള്‍ തളിര്‍ക്കുകയും ചെയ്തു. മകരത്തില്‍ പൂത്ത് കാപിടിക്കാന്‍ തുടങ്ങും. ആ സമയത്ത് മാനം കറുത്തു നിന്നാല്‍ ഉണ്ണികള്‍ ഉരുകി പോകുമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു....

എഴുത്തുകാരികളുടെ ശരീരം

എഴുത്തു തലയ്ക്കു പിടിച്ചപ്പോള്‍ മുതല്‍ പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തവ പലതും അതേ വേഗത്തില്‍ തിരിച്ചു വന്നു. ചിലത് അച്ചടിച്ചു വന്നു. ഇപ്പോഴും അത് വലിയ വ്യത്യാസമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ എഴുത്തുപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

കാടിനു തീപിടിക്കുമ്പോള്‍

അമ്മച്ചിയോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പട പടാന്ന്് പടര്‍പ്പന്‍ ശബ്ദം കേള്‍ക്കാമായിരുന്നു. ഇങ്ങനൊരു ശബ്ദമെന്താണെന്ന് ചോദിച്ചപ്പോള്‍ നീയത് കേള്‍ക്കുന്നുണ്ടോ എന്നായിരുന്നു മറു ചോദ്യം. 'നമ്മുടെ മല കത്തിക്കൊണ്ടിരിക്കുവാ..എന്നാ തീയാ'...അത്ര അമ്പരപ്പൊന്നും കൂടാതെ അമ്മച്ചിയതു...

നുജൂദും നമ്മുടെ പെണ്‍കുഞ്ഞുങ്ങളും

പൂങ്കുടിമനയില്‍ വെച്ച് നടന്ന മാനസീകാരോഗ്യ സെമിനാറില്‍ പങ്കെടുത്തിറങ്ങുമ്പോഴാണ് ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സംശയങ്ങളും ജിജ്ഞാസകളുമായി മുന്നിലെത്തിയത്. അതിലൊരാള്‍ മാത്രം ഒറ്റയ്ക്കു സംസാരിക്കണമെന്നാശ്യപ്പെട്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. എന്തായിരിക്കും ഈ കുട്ടിക്കു ചോദിക്കാനുള്ളത്...

(Page 1 of 4)