സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി
വിഷചികിത്സ ചെയ്തിരുന്ന നാളുകളിലൊന്നിലാണ് അമ്മച്ചിയുടെ ഉള്ളിലെ കലാകാരിയെ ഇവള്‍ തിരിച്ചറിയുന്നത്. അയല്‍വീട്ടിലെ കൂട്ടുകാരി വിഷം തൊട്ട് വന്നിരിക്കുകയാണ്. രാത്രി കൂട്ടായി വന്നതും അടുത്തവീ്ട്ടിലെ കൂട്ടുകാരികള്‍ തന്നെ. വീട്ടില്‍ അമ്മച്ചിയും അനിയത്തിമാരും മാത്രം. ഞങ്ങള്‍ കൗമാരക്കാരും...
വേണ്ടത് സുരക്ഷയും സമാധാനവും
നിര്‍ത്താതെയുള്ള മഴയില്‍ പുഴ കര കവിഞ്ഞൊഴുകാന്‍ തുടങ്ങുമ്പോള്‍ ഞങ്ങളുടെ ഭാവനയും അതിരുവിട്ടൊഴുകാന്‍ തുടങ്ങുമായിരുന്നു. കര്‍ക്കിടകത്തെക്കുറിച്ച് മുമ്പ് എഴുതേണ്ടി...
പെണ്‍ശരീരം: ചില പ്രതികരണങ്ങള്‍
കുറച്ചുദിവസം മുമ്പാണ് പരിചയമുള്ളൊരാള്‍ ഒരു യൂട്യബ് ലിങ്ക് അയച്ചുതന്നത്. സ്ത്രീയുടെ ശരീരത്തെക്കുറിച്ചും ആ ശരീരം പുരുഷനെ എങ്ങനെയെല്ലാം കാമാന്ധനാക്കുന്നു എന്നും കാണിച്ച്...
പെണ്‍യാത്രകള്‍
സുന്ദരിയക്കയ്ക്ക് എഴുത്തറിയുമായിരുന്നെങ്കില്‍ എത്ര മനോഹരമായ യാത്ര വിവരണങ്ങളെഴുതുമായിരുന്നു. എഴുത്തറിഞ്ഞാലും കാര്യമുണ്ടോന്നറിയില്ല, അവര്‍ക്കതിന് നേരവും വേണം. വാക്കുകളെ...
'ഒടുവിലത്തെ താള്‍' പറയുന്ന യാഥാര്‍ത്ഥ്യങ്ങള്‍
നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുന്ന ചില ആദിവാസി വിഭാഗങ്ങള്‍ ഭൂമിയില്‍ നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്....
സുഖചികിത്സ വേണ്ടത് ആര്‍ക്കാണ്?
കര്‍ക്കിടകമെന്നാല്‍ ഞങ്ങള്‍ക്ക് ദാരിദ്ര്യത്തിന്റെയും വെളളപ്പൊക്കത്തിന്റേയും അടയാളമായിരുന്നു. കുട്ടിക്കാലത്ത് എന്നല്ല കുറച്ച് മുതിര്‍ന്നിട്ടും. അക്കാലത്ത് അടച്ചുറപ്പുളള...
രണ്ടെല്ല് കൂടുതലുളളവര്‍
ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ക്ക് വൈകിയിറങ്ങേണ്ടിവരിക എന്നത് സ്വാഭാവികമാണ്. ക്യാഷ് കൗണ്ടറിലും മറ്റും ജോലി ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അക്കൗണ്ടന്റോ മാനേജരോ...
പ്രാചീന മണിപ്രവാളവും നളിനി ജമീലമാരും
മലയാള ഭാഷയുടെ വികാസപരിണാമ ചരിത്രത്തില്‍ അമൂല്യസ്ഥാനമാണ് മണിപ്രവാളകൃതികള്‍ക്കുള്ളത്. എട്ടൊമ്പതു നൂറ്റാണ്ടുമുമ്പുണ്ടായ ഈ കൃതികളും അഞ്ചാറുകൊല്ലം മുമ്പെഴുതിയ നളിനി...
സംവരണം രാത്രിയ്ക്കുകൂടി....
കുറച്ചുനാളായി എന്റെ ഒറ്റക്കുള്ള യാത്രയില്‍ മുമ്പത്തേക്കാള്‍ വീട്ടുകാര്‍ക്ക് കരുതലില്ലേയെന്ന് തോന്നിപ്പോകുന്നു. അല്ലെങ്കില്‍ തന്നെ, അസ്വാതന്ത്ര്യത്തിന്റെയും പരിമിതിയുടെയും...
അരിവാള്‍ ജീവിതത്തിലെ പെണ്ണ്
വയനാടുമായി പത്തുപതിമൂന്നുവര്‍ഷത്തെ അടുപ്പമുണ്ടായിരുന്നിട്ടും അരിവാള്‍രോഗമെന്നാല്‍ അപരിചിതമായിരുന്നു. പത്രവാര്‍ത്തയില്‍ വല്ലപ്പോഴും കടന്നു വന്നുവെന്നല്ലാതെ രോഗമുള്ള...

NEWS LETTER
RSS









