
നിലമ്പൂര്‍ അയിഷയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. 'ഊമക്കുയില്‍ പാടുമ്പോള്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിലമ്പൂര്‍ അയിഷയ്ക്ക് മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
സിനിമ-നാടക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിലമ്പൂര്‍ ആയിഷ 'ഊമക്കുയില്‍ പാടുമ്പോള്‍' എന്ന ചിത്രത്തിലെ ഉമ്മൂമ്മയെ അവതരിപ്പിച്ചുകൊണ്ടാണ് പുരസ്‌കാരം നേടിയത്.

NEWS LETTER
RSS











