കൊളംബിയന്‍ ഗായിക ഷക്കീര ഇരുപത് വര്‍ഷമായി പാടിത്തുടങ്ങിയിട്ട്. ഇത്രയും കാലത്തിനുള്ളില്‍ പ്രശസ്തയായെങ്കിലും ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു ഗായികയായി മാറിയത് ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ്. ലോകകപ്പ് ഫുട്‌ബോളിലെ തീം സോങ് ഒരുക്കിയതോടെയാണിത്. ലോകത്തെവിടെയുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ നാവിലുയരുന്നത് 'വക്കാ വക്കാ...' എന്ന ഈ ഗാനമാണ്. വര്‍ണവിവേചനത്തിന്റെ ദുരന്തങ്ങള്‍ ഏറെ അനുഭവിച്ച ആഫ്രിക്കയ്ക്ക് ലഭിച്ച ആശ്വാസമാണ് ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാന്‍ ലഭിച്ച ഈ അവസരം. ആഫ്രിക്കയുടെ വികാരം പൂര്‍ണമായും പ്രതിഫലിക്കുന്ന ഗാനമാണ് തീം സോങ് ആയി ഷക്കീര ഒരുക്കിയിരിക്കുന്നത്.
ചടുലമായ നൃത്തചുവടുകളോടെയുള്ള ഈ ഗാനം ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വക്കാ വക്കാ അഥവാ 'ദിസ് ടൈം ഫോര്‍ ആഫ്രിക്ക' എന്ന വീഡിയോ ആല്‍ബത്തിന് ലോകവ്യാപകമായി വന്‍വരവേല്‍പ്പാണ് ലഭിയ്ക്കുന്നത്.
അര്‍ജന്റീനയുടെ തുരുപ്പുചീട്ടായ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയും സ്പാനിഷ് താരം ജെറാര്‍ഡ് പിക്കെയുമൊക്കെ തീംസോങില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മുന്‍ ലോകകപ്പുകളിലെ സുവര്‍ണ മുഹൂര്‍ത്തങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്താന്‍ ഷക്കീര മറന്നിട്ടില്ല.
ഈ ഗാനം ഷക്കീരയുടെ ഏറ്റവും പുതിയ ആല്‍ബമായ ലിസണ്‍ അപ്പിലാണ് ഉള്ളത്. ഷക്കീരയും ദക്ഷിണാഫ്രിക്കന്‍ ഗ്രൂപ്പായ ഫ്രഷ്‌ലി ഗ്രൗണ്ടും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാമറൂണ്‍ സംഗീത സംഘമായ ഗോള്‍ഡന്‍ വോയ്‌സിലൂടെ എണ്‍പതുകളില്‍ ഏറെ പ്രശസ്തി നേടിയ സാങ്കലേവ എന്ന ഗാനത്തിന്റെ പുനരാവിഷ്‌കരണമാണ്
ഷക്കീര നടത്തിയിട്ടുള്ളത്. പുതിയ ഗാനത്തിന്റെ വരികള്‍ ഷക്കീരയും ജോണ്‍ ഹില്ലും ചേര്‍ന്നെഴുതിയതാണ്.

ഗാനത്തിന്റെ വരികള്‍
യു ആര്‍ എ ഗുഡ് സോള്‍ജ്യര്‍
ചൂസിങ് യുവര്‍ ബാറ്റില്‍സ്
പിക് യുവര്‍സെല്‍ഫ് അപ്
ആന്‍ഡ് ഡസ്റ്റ് യുവര്‍സെല്‍ഫ് ഓഫ്
ആന്‍ഡ് ബാക്ക് ഇന്‍ ദ സാഡില്‍
യു ആര്‍ ഓണ്‍ ദ ഫ്രണ്ട്‌ലൈന്‍
എവ്‌രിവണ്‍സ് വാച്ചിങ്
യു നോ ഇറ്റ്‌സ് സീരിയസ്
വി ആര്‍ ഗെറ്റിങ് ക്ലോസര്‍
ദിസ് ഈസിന്റ് ഓവര്‍
ദ പ്രഷര്‍ ഇസ് ഓണ്‍
യു ഫീല്‍ ഇറ്റ്
ബട്ട് യു ഹാവ് ഗോട്ട് ഇറ്റ് വെല്‍
ബിലീവ് ഇറ്റ്
വെന്‍ യു ഫോള്‍ ഗെറ്റ് അപ്
ഓ ഓ...
ആന്‍ഡ് ഇഫ് യു ഫോള്‍ ഗെറ്റ് അപ്
ഓ ഓ...
സാമിനാ മിനാ
സാങ്കലേവ
കസ് ദിസ് ഇസ് ആഫ്രിക്ക
സാമിനാ മിനാ, എ ഏ
വക്കാ വക്കാ, ഏ ഏ
സാമിനാ മിനാ സാങ്കലേവ
ദിസ് ടൈം ഫോര്‍ ആഫ്രിക്ക
ലിസണ്‍ ടു യുവര്‍ ഗോഡ്
ദിസ് ഇസ് അവര്‍ മോട്ടോ
യുവര്‍ ടൈം ടു ഷൈന്‍
ഡോണ്‍ട് വെയ്റ്റ് ഇന്‍ ലൈന്‍
വൈ വാമോസ് പോര്‍ ടോഡോ
പിപ്പീള്‍ ആര്‍ റെയ്്‌സിങ്
ദെയര്‍ എക്‌സ്‌പെക്‌റ്റേഷന്‍സ്
ഗോഡ് ഓണ്‍ ആന്‍ഡ് ഫീഡ് ദെം
ദിസ് ഇസ് യുവര്‍ മോമന്റ്
നോ ഹെസിറ്റേഷന്‍സ്
ടുഡേ ഇസ് യുവര്‍ ഡേ
ഐ ഫീല്‍ ഇറ്റ്
യു പേവ്ഡ് ദ വേ
ബിലീവ് ഇറ്റ്
ഈഫ് യു ഗെറ്റ് ഡൗണ്‍
ഗെറ്റ് അപ് , ഓ ഓ...
വെന്‍ യു ഗെറ്റ് ഡൗണ്‍
ഗെറ്റ് അപ്, ഏ ഏ ...
സാമിനാ മിനാ സാങ്കലേവ
ദിസ് ടൈം ഫോര്‍ ആഫ്രിക്ക
സാമിനാ മിനാ, എ ഏ ...
വക്കാ വക്കാ, ഏ ഏ
സാമിനാ മിനാ സാങ്കലേവ
ആനാവ ആ ആ
സാമിനാ മിനാ, എ ഏ ...
വക്കാ വക്കാ, ഏ ഏ ...
സാമിനാ മിനാ സാങ്കലേവ
ദിസ് ടൈം ഫോര്‍ ആഫ്രിക്ക
സാമിനാ മിനാ, എ ഏ ...
വക്കാ വക്കാ, ഏ ഏ ...
സാമിനാ മിനാ സാങ്കലേവ
ദിസ് ടൈം ഫോര്‍ ആഫ്രിക്ക

NEWS LETTER
RSS