കെ.ജി.കാര്‍ത്തിക

തിളക്കമുള്ള മനോഹരമായ ഇടതൂര്‍ന്ന മുടി ഏതൊരു സുന്ദരിയുടെയും സ്വപ്നമാണ്. തിരക്കിട്ട ഓട്ടങ്ങള്‍ക്കിടയില്‍ മുടി സംരക്ഷണമൊക്കെ സാധ്യമാകുമോ? മുടി എന്തെങ്കിലും ചെയ്താല്‍ കൊഴിയുമോ, പ്രശ്നങ്ങള്‍ ഉണ്ടാകുമോ തുടങ്ങി ഒട്ടനവധി സംശയങ്ങളും സുന്ദരിമാരെ വേട്ടയാടുന്നുണ്ട്.
സുന്ദരിമാര്‍ക്ക് ആത്മവിശ്വാസം പകരുന്ന പുതിയ ട്രീറ്റ്മെന്റാണ് പെര്‍മനന്റ് ബ്ലോ ഡ്രൈ. മുടിയുടെ ഇലാസ്തികത കൂട്ടാതെ മറ്റ് സൈഡ് ഇഫക്ടുകള്‍ ഒന്നുമില്ലാതെ ട്രീറ്റ്മെന്റ് നടത്താം. ഒന്‍പത് മാസത്തോളമാണ് ട്രീറ്റ്മെന്റ്ിന്റെ ഗ്യാരണ്ടിയെന്ന് കോണ്‍വന്റ് ജങ്ഷന് ഡോണ്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുധ ഹരിഹരന് പറഞ്ഞു.മുടി കൊഴിയുമെന്ന പേടി വേണ്ട. രാസവസ്തുക്കള്‍ കുറഞ്ഞ ഹെര്ബല്സുകള് ഉപയോഗിച്ചാണ് ട്രീന്റ്മെന്റ് നടത്തുന്നത്.
മുടിയുടെ ആവശ്യമുള്ള ഭാഗം സ്ഥിരമായി ചുരുട്ടുന്ന രീതിയാണിത്. മുടിക്ക് കൂടുതല്‍ ഉളളു തോന്നിക്കാനും ട്രീറ്റ്മെന്റ്ിലൂടെ സാധിക്കും. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം ട്രീറ്റ്മെന്റ് നടത്തുന്നതിന് മുമ്പുള്ള സാധാരണ നിലയിലേക്ക് മുടി എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത.മുടിയുടെ സ്വാഭാവികത അതു പോലെ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.മുടി കുറവും ചിലയിടങ്ങളില്‍ കട്ടി കൂടിയിരിക്കുന്നതും തടയാന്‍ ഇതിലൂടെ സാധിക്കും.
ഡീപ്പ് ക്ലെന്‍സിങ് ചെയ്ത് മുടി വൃത്തിയാക്കുന്നു. അതിനുശേഷം സ്പാ ക്രീം ഉപയോഗിച്ച് നറിഷിങ് ചെയ്യുന്നു.കുറച്ച് സമയം കഴിഞ്ഞ് മുടിയുടെ ഇലാസ്റ്റികത പരിശോധിക്കുന്നു. സെറം ട്രീറ്റ്മെന്റ് ചെയ്ത്
പത്ത് മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. തുടര്‍ന്ന് സ്പാ ക്രീം പുരട്ടുന്നു. തുടര്‍ന്ന് വൃത്തിയാക്കിയ ശേഷം ഓപ്പണ്‍ കേള്‍സ് കൊടുക്കാം.
പിന്നീട് ന്യൂട്രലൈസര്‍ കൊണ്ട് ചുരുളുകള്‍ ഫിക്സ് ചെയ്യുന്നു. മൂന്നു മണിക്കൂറോളമാണ് ട്രീറ്റ്മെന്റ് ചെയ്യാന്‍ ആവശ്യം. മുടിയുടെ സ്വഭാവമനുസരിച്ചാണ് ട്രീറ്റ്മെന്റ്ിന്റെ വില നിശ്ചയിക്കുന്നത്. സാധാരണ മുടിക്ക് 6000 ത്തോളം രൂപയാണ് വരുന്നത്.

NEWS LETTER
RSS