MATHRUBHUMI RSS
Loading...
ഏയ്... പാവാടക്കാരി

നീര്‍പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിടര്‍ന്നു...
ബ്രൊക്കേഡില്‍ ആപ്ലിക് വര്‍ക് ചെയ്ത ബ്ലൗസ്. കൂടെ ബ്രൊക്കേഡ് പാവാടയും.

സൂര്യകാന്തീ... സൂര്യകാന്തി... സ്വപ്നം കാണുവതാരേ...

ഹാള്‍ട്ടര്‍നെക്ക് ബ്ലൗസിന്റെ ഹൈലൈറ്റ് സ്ലീവിലുള്ള സൂര്യകാന്തിപ്പൂവാണ്. ബ്രൊക്കേഡ് പാവാടയിലും പൂക്കള്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു.

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും...

ആപ്ലിക് വര്‍ക് ചെയ്ത ബ്ലൗസില്‍ ബീഡ്‌സ് പിടിപ്പിച്ചിരിക്കുന്നു. കൂടെ ആപ്ലിക് വര്‍ക്ക് ചെയ്ത പാവാടയും.