രേഖ രാജീവ്
1. റവ 200 ഗ്രാം
2. നെയ്യ് 100 ഗ്രാം
3. പഞ്ചസാര ഒരു കപ്പ്
4. അണ്ടിപരിപ്പ്, മുന്തിരി 50 ഗ്രാം വീതം
5. ഏലയ്ക്ക അഞ്ചെണ്ണം
8. വെള്ളം 400 മില്ലി (റവയുടെ ഇരട്ടി)
റവ കുറച്ച് നെയ്യില്‍ വറുത്ത് മാറ്റിവെക്കുക. ചീനച്ചട്ടിയില്‍ വെള്ളം പഞ്ചസാരയിട്ട് തിളയ്ക്കാന്‍ വെയ്ക്കുക. തിളച്ച് വരുമ്പോള്‍ ബാക്കിയുള്ള നെയ്യ് വെള്ളത്തിലിടുക. ഉടനെ റവയും കുറേശ്ശെ വെള്ളത്തില്‍ ഇട്ടുകൊണ്ടിരിക്കുക. ഒപ്പം ഇളക്കുകയും വേണം. അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കുക. അടുപ്പില്‍ നിന്നും ചീനച്ചട്ടി വാങ്ങിവെച്ചതിനു ശേഷം ഏലയ്ക്ക പൊടിച്ചത് ചേര്‍ത്ത് നന്നായിളക്കുക. ചൂടോടെ നെയ്യ് പുരട്ടിയ കിണ്ണത്തിലേക്ക് ഇടുക. തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാവുന്നതാണ്.

NEWS LETTER
RSS