ഉഷ വേണുഗോപാല്‍
1. കോളിഫ്ലവര്‍ പൂവ് അടര്‍ത്തിയത് 250 ഗ്രാം
2. മട്ടണ്‍ കഷണങ്ങളാക്കിയത് ഒരു കി.
3. സവാള അരിഞ്ഞത് മൂന്ന്
4. പച്ചമുളക് അരിഞ്ഞത് എട്ട്
5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഒരു വലിയ സ്പൂണ്‍
6. കറിവേപ്പില രണ്ടു തണ്ട്
7. കുരുമുളകുപൊടി, ഗരം മസാലപൊടി,
പെരുംജീരകം പൊടിച്ചത് കാല്‍ സ്പൂണ്‍ വീതം
8. കശുവണ്ടി, കശകശ അരച്ചത് ഒരു വലിയ സ്പൂണ്‍
പുളിയില്ലാത്ത തൈര് അര വലിയ സ്പൂണ്‍
തേങ്ങാപാല്‍ കാല്‍ കപ്പ്
വെളിച്ചെണ്ണ കാല്‍ കപ്പ്
9. ഉപ്പ് പാകത്തിന്
കോളിഫ്ലവര്‍ വേവിച്ചു വെക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള നന്നായി വഴറ്റുക. ഇതിലേക്കു പച്ചമുളക് ചേര്‍ത്തു നന്നായി മൂപ്പിക്കുക. പിന്നീടു മട്ടണ്‍ ചേര്‍ത്തു കുക്കറില്‍ വേവിക്കുക. വേവിച്ചെടുത്ത മട്ടണിലേക്കു ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. കുറുകി വരുമ്പോള്‍ വേവിച്ച കോളിഫ്ലവറും ചേര്‍ത്തിളക്കി വാങ്ങുക.

NEWS LETTER
RSS