വസുന്ധരാ കൃഷ്ണപൈ
1. ഏത്തപ്പഴം (മഞ്ഞനിറം ആകുകയേ പാടുള്ളു) ഒരു കി.
2. പഞ്ചസാര 100 ഗ്രാം
3. തേങ്ങ ചിരകിയത് മൂന്നു കപ്പ്
4. ഏലയ്ക്കാ പൊടിച്ചത് 10 എണ്ണം
5. നെയ്യ് രണ്ടു ടീസ്പൂണ്‍
6. ചെറി അഞ്ചെണ്ണം
7. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ് 25 എണ്ണം
ഏത്തപ്പഴം ആവിയില്‍ പുഴുങ്ങി തൊലി കളഞ്ഞ് കൈകൊണ്ട് ചെറിയ കഷണങ്ങളായി ഉടയ്ക്കുക. വലിയ ബേസിനില്‍ ഏത്തപ്പഴം ഉടച്ചതും പഞ്ചസാര, ചിരകിയ തേങ്ങ, ഏലപ്പൊടി ഇവയും ചേര്‍ത്തിളക്കുക. കൈയില്‍ നെയ്യ് പുരട്ടി മേല്‍ പറഞ്ഞ കൂട്ട് ഉരുളകളാക്കുക. ഓവനില്‍ വെക്കാവുന്ന ട്രേയില്‍ നെയ്യ് പുരട്ടി ഈ ഉരുളകള്‍ നിരത്തുക. മേലെ ഒരു കശുവണ്ടിപ്പരിപ്പു വീതം അമര്‍ത്തിവെക്കുക. ചെറുകഷണമാക്കിയ അണ്ടിപ്പരിപ്പ് രണ്ടു വശത്തുമായി ഓരോന്ന്് അമര്‍ത്തിവെക്കുക. 125 ഡിഗ്രി ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ 170ല്‍ ബേക്ക് ചെയ്യുക. ചൂടാറിയാല്‍ നല്ല കണ്ടയ്‌നറില്‍ സൂക്ഷിക്കുക. മൂന്നാലു ദിവസംവരെ സ്വാദോടുകൂടി ഇരിക്കും.

NEWS LETTER
RSS