സുനന്ദ സുനില്‍കുമാര്‍
1. ചിക്കന്‍ എല്ലില്ലാതെ കഷണങ്ങളാക്കിയത് 250 ഗ്രാം
2. വെളുത്തുള്ളി ചെറുതായരിഞ്ഞത് 12 അല്ലി
3. സവാള മുറിച്ചത് മൂന്നു ടേബിള്‍സ്പൂണ്‍
4. കാപ്‌സിക്കം, സെലറി ഒരു ടേബിള്‍സ്പൂണ്‍ വീതം
5. ബട്ടര്‍, ചില്ലിസോസ് രണ്ടു ടേബിള്‍ സ്പൂണ്‍ വീതം
6. ടുമാറ്റോ സോസ് മൂന്നു ടേബിള്‍ സ്പൂണ്‍
7. സോയാസോസ്, കുരുമുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍ വീതം
8. പഞ്ചസാര ഒരു നുള്ള്
9. കോണ്‍ഫ്ലവര്‍ രണ്ടു ടീസ്പൂണ്‍
10. വെള്ളം കാല്‍ കപ്പ്
ചിക്കന്‍ ഉപ്പ്, ബട്ടര്‍ ഇവ ചേര്‍ത്ത് മൈക്രോവേവ് ഓവനില്‍ മൂന്നു മിനുട്ട് ബേക്ക് ചെയ്യുക. മറ്റൊരു ഡിഷില്‍ സവാളയരിഞ്ഞത്, വെളുത്തുള്ളിയരിഞ്ഞത് ഇവ ബട്ടര്‍, ഉപ്പ് ഇവ ചേര്‍ത്ത് നാലു മിനുട്ട് ബേക്ക് ചെയ്യുക. രണ്ടുംകൂടി മിക്‌സ് ചെയ്ത് അതിലേക്ക് സോയാസോസ്, ടൊമാറ്റോസോസ്, ചില്ലിസോസ്, കുരുമുളകുപൊടി, കാപ്‌സിക്കം ഇവ ചേര്‍ത്ത് നാലു മിനുട്ട് കുക്ക് ചെയ്യുക. പുറത്തെടുത്ത് കാല്‍ കപ്പ് വെള്ളത്തില്‍ കോണ്‍ഫ്ലവര്‍ കലക്കി ചേര്‍ത്ത് പഞ്ചസാരയും ചേര്‍ത്ത് ഒരു മിനുട്ടുകൂടി കുക്ക് ചെയ്യുക.

NEWS LETTER
RSS