ശശിധരന്‍
1. ഉലുവയില ഒന്നര കി.
2. ഉരുളക്കിഴങ്ങ് കാല്‍ കി.
3. തക്കാളി രണ്ടെണ്ണം
4. സവാള ഒരെണ്ണം
5. മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
6. മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
7. റിഫൈന്‍ഡ് ഓയില്‍, ഉപ്പ് ആവശ്യത്തിന്
8. ജീരകം രണ്ടു നുള്ള്
ഉലുവയില തണ്ടു കളഞ്ഞ് ഇല നുള്ളിയെടുത്ത് അരിഞ്ഞെടുക്കുക. കിഴങ്ങ്, സവാള, തക്കാളി നാലായി കഷണിക്കുക. ചീനച്ചട്ടിയില്‍ എണ്ണ നല്ലതുപോലെ ചൂടാകുമ്പോള്‍ ജീരകം ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റുക. അതിനുശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, തക്കാളി ഇവയിട്ട് വഴറ്റുക. ഇതിലേക്ക് മേഥിആലു ഇടുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഇളക്കി മൂടി ചെറിയ തീയില്‍ വേവിച്ചെടുക്കുക. പ്രമേഹരോഗികള്‍ക്ക് കിഴങ്ങു ചേര്‍ക്കാതെ ഉണ്ടാക്കിയെടുത്താല്‍ വളരെ നല്ലതാണ്. ഇത് ചപ്പാത്തി, പൂരി ഇവയുടെ കൂടെ കഴിക്കാം. മേഥിയില ചൂടുള്ളതുകൊണ്ട് പ്രഷര്‍ രോഗികള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

NEWS LETTER
RSS