സിന്ധു ടി.എസ്

1. മൈദ അര കിലോ
2. നെയ്യ് ഒരു കപ്പ്
3. മുട്ട ഒന്ന്
4. തേങ്ങ ചിരകിയത് ഒരു മുറി
5. ഉപ്പ് പാകത്തിന്
6. തേങ്ങാപ്പാല്‍ ഒരു തേങ്ങയുടേത്
മൈദ, ഉപ്പ്, മുട്ട, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ചീനച്ചട്ടിയില്‍ അല്പം നെയ്യൊഴിച്ച് തേങ്ങാപ്പീര ശര്‍ക്കരയും ഏലക്ക പൊടിയും ജീരകം പൊടിച്ചതും ചേര്‍ത്ത് വിളയിച്ചെടുക്കുക. ദോശക്കല്ലില്‍ നെയ്യ് തൂവി മാവൊഴിച്ച് പരത്തിയശേഷം നന്നായി മൂപ്പിക്കുക.
ഇതിനു നടുവില്‍ നെയ്യ് പുരട്ടിയശേഷം നേരത്തെ തയ്യാറാക്കിവെച്ച തേങ്ങാപ്പീര മിശ്രിതം വെച്ച് നാലായി മടക്കി ചുട്ടെടുക്കുക.

NEWS LETTER
RSS











