MATHRUBHUMI RSS
Loading...
ആതിരയ്ക്ക് 'തന്ത്രിനാദമണി' പട്ടം


ചെന്നൈ: കാഞ്ചീപുരം ശ്രീ കാഞ്ചിശങ്കരമഠത്തിന്റെ 'തന്ത്രിനാദമണി' പട്ടത്തിന് മലയാളിയായ വയലിന്‍ വാദക ആതിരയെ തിരഞ്ഞെടുത്തു. കാഞ്ചികാമകോടി പീഠപതി ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികള്‍ ആഗസ്ത് 30ന്'തന്ത്രിനാദമണി'പട്ടം ആതിരയ്ക്ക് സമ്മാനിക്കും.

ആതിരയുടെ വയലിന്‍ കച്ചേരിയോടുകൂടിയാണ് അനുമോദനച്ചടങ്ങ്.