വെളുത്തുള്ളിയുടെ നാലഞ്ച് അല്ലികള്‍ അരിയില്‍ ഇട്ടുവച്ചാല്‍ അരിയിലെ കീടശല്യം കുറഞ്ഞുകിട്ടും. 
ധാന്യങ്ങളില്‍ കര്‍പ്പൂരം കിഴികെട്ടിയിട്ടാലും കീടങ്ങളെ അകറ്റി നിര്‍ത്താം.
മസാലദ്രവ്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ പ്രാണിശല്യം ഉണ്ടാകാതിരിക്കാന്‍ ഉപ്പുപൊടി വിതറിയിട്ടാല്‍ മതി.
അരിയിട്ടുവയ്ക്കുന്ന പാത്രത്തില്‍ വേപ്പിലയിട്ടുവയ്ക്കുക. കീടങ്ങള്‍ വരില്ല.
പഞ്ചസാരപ്പാത്രത്തില്‍ നിന്ന് ഉറുമ്പുകളെ അകറ്റാന്‍ അതില്‍ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവച്ചാല്‍ മതി.
റവയില്‍ പുഴു കയറാതിരിക്കാന്‍ റവ വറുത്ത് ടിന്നിലടച്ച് സൂക്ഷിക്കുക.
പയറ്, റവ എന്നിവയില്‍ ചെള്ളിന്റെയും കീടങ്ങളുടെയും ഉപദ്രവം ഒഴിവാക്കാന്‍ അവയിട്ടുവയ്ക്കുന്ന പാത്രത്തില്‍ കുറച്ച് വേപ്പില കൂടി ഇട്ടുവച്ചാല്‍ മതി.
പയര്‍വര്‍ഗങ്ങള്‍ അധികം വാങ്ങി സൂക്ഷിക്കേണ്ടിവരുമ്പോള്‍ അല്പം വിളക്കെണ്ണയൊഴിച്ച് ഇളക്കിവച്ചിരുന്നാല്‍ എത്ര ദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും.
മുളകുപൊടി പഴകി പൂത്തുപോകാതിരിക്കാന്‍ പൊടിയോടൊപ്പം അല്‍പം കല്ലുപ്പ് വിതറി സൂക്ഷിച്ചാല്‍ മതി.

NEWS LETTER
RSS