MATHRUBHUMI RSS
Loading...
റോക്ക് ഇന്‍ ഗൗണ്‍

ഈവനിങ് ഗൗണുകള്‍ രൂപഭംഗിയ്ക്ക് ഒന്നുകൂടി ചാരുത പകരും. വിരുന്നുകളില്‍ തിളങ്ങാന്‍ ഗൗണുകളാണ് ചേര്‍ച്ച. ഇതാ നാല് ഡിസൈനര്‍ ഗൗണുകള്‍...


ലൈക്ര മെറ്റീരിയലിലുള്ള ഹാള്‍ട്ടര്‍നെക് ഗൗണ്‍. വെയിസ്റ്റിന്റെ ഭാഗത്ത് ഗാതേഴ്‌സ്, ക്രിസ്റ്റല്‍ സ്റ്റോണ്‍സ് എന്നിവ നല്‍കിയിരിക്കുന്നു. ഗൗണിന്റെ ഭംഗി കൂട്ടാന്‍ സില്‍വര്‍ സ്‌പെഗറ്റിയും.

സ്വീറ്റ്ഹാര്‍ട്ട് നെക്കിലുള്ള അംബ്രലാ ലെയേര്‍ഡ് ഗൗണ്‍. സില്‍വര്‍ നിറത്തിലുള്ള ഗൗണില്‍ ബ്ലാക്ക് പ്രിന്റ്‌സ് നല്‍കിയിട്ടുണ്ട്.

ഹാള്‍ട്ടര്‍ സ്ട്രിങ്‌സ് നെക്കിലുള്ള റെഡ് കാര്‍പ്പറ്റ് ഗൗണ്‍. അംബ്രലാ കട്ട് ആണ് ഇതിന്റെ പ്രത്യേകത. സില്‍വര്‍ ബെല്‍റ്റ് ഗൗണിന്റെ ഭംഗി കൂട്ടുന്നു.