ജീന്‍സിനും സ്‌കര്‍ട്ടിനും ഒപ്പം അണിയുന്ന ടോപ്പുകള്‍ കൂടുതല്‍ സ്‌റ്റൈലിഷ് ആവുകയാണ്. ലളിതമായ ഒരു സ്‌പൈറല്‍ പ്രിന്റ്. നെക് ലൈനിലെ ഗാതര്‍. ഡ്രോസ്ട്രിങ്.... ഗാതറുകള്‍ ഭംഗി പകരുന്ന നാല് ലേറ്റസ്റ്റ് ടോപ്പുകള്‍...

മെറൂണ്‍ കളര്‍ കോഡ്രോയ് പാന്റ്‌സ്
കൂടെ സ്‌കിന്നി കളര്‍ ബനിയന്‍ ടോപ്പും. സ്‌പൈറല്‍ പ്രിന്റാണ് ഇതിന്റെ പ്രത്യേകത.
ബനിയന്‍ ക്ലോത്തില്‍ ഡെനിം പ്രിന്റുള്ള ജീന്‍സ്
ഡെനിം അറ്റാച്ച്ഡ്
പിസ്താഗ്രീന്‍ സ്‌ട്രെയ്റ്റ് കട്ട് സ്‌കര്‍ട്ട്
ഡെനിം മെറ്റീരിയലില്‍ ഉള്ള പിസ്താഗ്രീന്‍ സ്‌ട്രെയ്റ്റ് കട്ട് സ്‌കര്‍ട്ടും ചുരുക്കുകള്‍ നല്‍കി ഭംഗിയാക്കിയ ബനിയന്‍ ടോപ്പും.
ബ്രൗണ്‍ കളര്‍ സ്‌കിന്നി ജീന്‍സ്
ബ്രൗണ്‍ കളര്‍ സ്‌കിന്നി ജീന്‍സും ബലൂണ്‍ ടോപ്പും. ടോപ്പിന്റെ മുകള്‍ഭാഗം ബനിയന്‍ മെറ്റീരിയലും താഴെ ക്രേപ്പുമാണ്. മെഗാസ്ലീവ് ആണ് ഹൈലൈറ്റ്.


NEWS LETTER
RSS
VIDEO

Print 







