ഈ വിമാനയാത്ര ദുബായിലേക്കാണ്.അവിടെ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കണം. എനിക്കൊപ്പം അച്ഛന്‍ മാത്രമേയുള്ളൂ. അമ്മ കൂട്ടുവരാത്ത എന്റെ ആദ്യ വിദേശയാത്രയാണിത്. ഞാനും അച്ഛനും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ക്യാ ബിന്‍ ക്രൂ അടുത്തുവന്നു. അല്പം ദൂരെയിരിക്കുന്ന ഒരു സ്ത്രീയെ ചൂണ്ടി അദ്ദേഹം പറഞ്ഞു, ''ആ സ്ത്രീ.......
നമ്മുടെ പെണ്‍കുട്ടികള്‍ അന്യഭാഷാ സിനിമകളിലേക്ക് ചേക്കേറി വിജയം കൊയ്യുന്ന കാലത്താണ് മറുനാട്ടുകാരി പത്മപ്രിയ മലയാള സിനിമയിലേക്ക് വരുന്നത്. 'കാഴ്ച'യായിരുന്നു ആദ്യസിനിമ. നിരവധി മറുനാട്ടുകാരി നായികമാരെ സ്വീകരിച്ചു പരിചയമുള്ള മലയാളികള്‍ക്ക് പത്മപ്രിയ എന്ന തെലുങ്കത്തി.......
ആദ്യ ഗ്രാന്റ്‌സ്‌ലാം കിരീടത്തിനൊപ്പം ലോക ഒന്നാംനമ്പര്‍ പദവിയും! ഒരുപാട് പേര്‍ക്കൊന്നും കിട്ടാത്ത ഭാഗ്യമാണ് ബലാറസിന്റെ വിക്ടോറിയ അസാരങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ റഷ്യയുടെ മറിയ ഷറപ്പോവയെ തകര്‍ത്താണ് അസാരങ്ക ആദ്യ ഗ്രാന്റ്‌സ്‌ലാം കിരീടത്തില്‍.......