മലപ്പുറം ചേലേമ്പ്രയിലെ അബ്ദുള്‍ നിസാര്‍ രണ്ടു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയത് മനസ്സുനിറയെ സ്വപ്‌നങ്ങളുമായിട്ടായിരുന്നു. ഫ്രീവിസയില്‍ പുറത്തു ജോലി ചെയ്യുന്നതിനിടെ സ്‌പോണ്‍സര്‍ തന്റെ വീട്ടില്‍ ഡ്രൈവറായി നില്‍ക്കാന്‍ നിസാറിനോട് നിര്‍ദ്ദേശിച്ചു. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വന്നു നിറയാന്‍ ഇനിയധികം താമസമുണ്ടാകില്ലെന്ന് നിസാര്‍.......
കേരളത്തില്‍ മാസം തികയാതെയുള്ള പ്രസവങ്ങള്‍ കൂടുന്നു. ശിശുമരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതില്‍ കേരളം നേടിയ നേട്ടങ്ങളുടെ തിളക്കം കുറയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
ദേശീയ ഗ്രാമീണാരോഗ്യമിഷനും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും (ഐ.എ.പി.) ചേര്‍ന്ന് കേരളത്തിലെ.......
ന്യൂഡല്‍ഹി: കെ.കെ. ബിര്‍ള ഫൗണ്ടേഷന്റെ 2012-ലെ സരസ്വതി സമ്മാനം കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ലഭിച്ചു. ഇന്ത്യന്‍ ഭാഷകളിലെ മികച്ച കൃതിക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. 'മണലെഴുത്ത്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്........