http://whos.amung.us/stats/readers/ufx72qy9661j/
വള്ളിക്കുന്ന്: അത്താണിക്കല്‍ ഇല്ലത്ത് വീട്ടില്‍ പുളിയശ്ശേരി ഹരികുമാറിന്റെയും ലതാഹരികുമാറിന്റെയും മകള്‍ ഹരിതയും തേഞ്ഞിപ്പലം നീരോല്‍പ്പാലം ശങ്കരന്‍നായരുടെയും കോമളത്തിന്റെയും മകന്‍ രവികുമാറും വിവാഹിതരായി.
 
തിരൂരങ്ങാടി: എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ ചേരത്ത്പറമ്പില്‍ വീട്ടില്‍ കണ്ടരുടെ മകന്‍ റിംജുവും കൊണ്ടോട്ടി ബ്ലോക്ക് റോഡിലെ ചേപ്പിലിക്കുന്ന് ബാലകൃഷ്ണന്റെ മകള്‍ ദൃശ്യയും വിവാഹിതരായി.
 

More News from Malappuram