http://whos.amung.us/stats/readers/ufx72qy9661j/
സിവില്‍സര്‍വീസ് ജേതാവ് ഡോ. അദീല റബീഹിന് ആദരം. ഏലംകുളം സര്‍വീസ് ബാങ്ക് ഓഡിറ്റോറിയം. 3.30
 
പുഴക്കാട്ടിരി കോട്ടുവാട് കോഴിക്കോട്ടു തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ ധ്വജത്തിന്റെ തൈലാധിവാസം. 7.00
 
ജനമൈത്രി പോലീസ് ചലച്ചിത്ര പ്രദര്‍ശനം സമാപനം. പെരിന്തല്‍മണ്ണ ടൗണ്‍ഹാള്‍. 7.00
 
സ്വസ്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് അനുമോദനവും അവാര്‍ഡ്ദാനവും. കൊളത്തൂര്‍ ശ്രീവത്സം ഓഡിറ്റോറിയം. 5.00
 

More News from Malappuram