വൈവാഹിക സംഗമം

Posted on: 19 Oct 2013കോട്ടയ്ക്കല്‍: എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വധൂവരന്മാരെ കണ്ടെത്തുന്നതിന് ഡിസംബറില്‍ വൈവാഹികസംഗമം നടത്തും. രജിസ്‌ട്രേഷന്‍ ഫോമിനും നിര്‍ദേശങ്ങള്‍ക്കും കരയോഗം വെബ്‌സൈറ്റ് http://nsskottakkal.wordpress.com സന്ദര്‍ശിക്കണം. ഫോണ്‍: 8281356021, 9946144566.More News from Malappuram