വീട് നിര്‍മിച്ചുനല്‍കി

Posted on: 01 May 2013മറവഞ്ചേരി: മറവഞ്ചേരിയിലെ നിര്‍ധന കുടുംബത്തിന് വാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റി നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം അബ്ദുറഹിമാന്‍ രണ്ടത്താണി ഉദ്ഘാടനംചെയ്തു. സിദ്ധീഖലി രാങ്ങാട്ടൂര്‍, ഇബ്രാഹിം മൂതൂര്‍, മുഹമ്മദലി ഹാജി, എന്‍.കെ. റഷീദ്, ഇ.പി. അബ്ദുല്‍സലാം എന്നിവര്‍ പ്രസംഗിച്ചു. വി.വി. അബ്ദുള്ള അധ്യക്ഷതവഹിച്ചു.More News from Malappuram