മാത്‌സ് എക്‌സ്‌പോ 2012

Posted on: 23 Dec 2012മേലാറ്റൂര്‍: ദേശീയ ഗണിതശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി ഇംഷാദ് ഇംഗ്ലീഷ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച മാത്‌സ് എക്‌സ്‌പോ 2012 പ്രിന്‍സിപ്പല്‍ ടി.കെ. സുലൈമാന്‍ ഉദ്ഘാടനംചെയ്തു.

More News from Malappuram