ഉദ്‌ബോധനക്ലാസ്

Posted on: 23 Dec 2012മേലാറ്റൂര്‍: ചോലക്കുളം നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയില്‍ രക്ഷിതാക്കള്‍ക്ക് ഉദ്‌ബോധനക്ലാസ് നടത്തി. കെ.പി.എം ഫൈസി ഉദ്ഘാടനംചെയ്തു. എം.എം. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. അലവി, എ.ടി. കുഞ്ഞിമൊയ്തീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ പഠന- മാനസിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ക്ലാസില്‍ നടന്നത്.

More News from Malappuram